കഥാനായകൻ
മലയാള ചലച്ചിത്രം
(കഥാനായകൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാമണ്ഡലം കേശവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ദിവ്യ ഉണ്ണി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥാനായകൻ. ഹൈറേഞ്ച് ഫിലിംസിന്റെ ബാനറിൽ സാഷാ അലാനി നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്. രാജൻ കിഴക്കനേല സംഭാഷണം രചിച്ചിരിക്കുന്നു.
കഥാനായകൻ | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | സാഷാ അലാനി |
കഥ | മണി ഷൊർണൂർ |
തിരക്കഥ |
|
അഭിനേതാക്കൾ | ജയറാം കലാമണ്ഡലം കേശവൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ദിവ്യ ഉണ്ണി കെ.പി.എ.സി. ലളിത |
സംഗീതം | മോഹൻ സിതാര |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഹൈറേഞ്ച് ഫിലിംസ് |
വിതരണം | ഷോഗൺ ഫിലിം റിലീസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | രാമനാഥൻ |
കലാമണ്ഡലം കേശവൻ | പയ്യാരത്ത് പത്മനാഭൻ നായർ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ശങ്കുണ്ണി |
കലാഭവൻ മണി | കുട്ടൻ |
ജനാർദ്ദനൻ | ശത്രുഘ്നൻ പിള്ള |
ഇന്ദ്രൻസ് | ശ്രീധരൻ |
കെ.ടി.എസ്. പടന്ന | കോന്തുണ്ണിനായർ |
ഏലിയാസ് ബാബു | |
വി.ആർ. ഗോപാലകൃഷ്ണൻ | വാമനൻ നമ്പൂതിരി |
കൊച്ചുപ്രേമൻ | |
വി.കെ. ശ്രീരാമൻ | മാധവൻ നായർ |
മാമുക്കോയ | ബീരാൻ കുട്ടി |
പ്രേമചന്ദ്രൻ | |
ടി.പി. മാധവൻ | കൃഷ്ണമേനോൻ |
ബോബി കൊട്ടാരക്കര | സദാശിവൻ |
ദിവ്യ ഉണ്ണി | ഗോപിക |
കെ.പി.എ.സി. ലളിത | കുഞ്ഞിലക്ഷ്മി |
കലാരഞ്ജിനി | |
ബിന്ദു പണിക്കർ | മീനാക്ഷി |
സീനത്ത് | അമ്മാളു |
കാലടി ഓമന | |
ചേർത്തല ലളിത | |
സോന നായർ |
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ ആകാശ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ആൽമരം ചായും നേരം – കെ.ജെ. യേശുദാസ്
- ധനുമാസപ്പെണ്ണിന് പൂത്താലി – കെ.ജെ. യേശുദാസ്
- ഗുഡ് മോണിങ് – കലാഭവൻ മണി, ജയറാം, ജനാർദ്ദനൻ, ഇന്ദ്രൻസ്, കെ.പി.എ.സി. ലളിത
- ആൽമരം ചായും നേരം – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | ജി. മുരളി |
കല | നേമം പുഷ്പരാജ് |
ചമയം | കരുമം മോഹൻ |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
നൃത്തം | ശോഭ ഗീതാനന്ദൻ |
പരസ്യകല | ആർട്ടോൺ |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺസ് |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | എ.ആർ. കണ്ണൻ |
നിർമ്മാണ നിർവ്വഹണം | മുരളി |
ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
ഓഫീസ് നിർവ്വഹണം | ജോണി പാല |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കഥാനായകൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കഥാനായകൻ – മലയാളസംഗീതം.ഇൻഫോ