കണ്ണൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 28 വില്ലേജുകൾ ഉൾപ്പെടുന്ന താലൂക്കാണ് കണ്ണൂർ താലൂക്ക്. കണ്ണൂർ നഗരത്തിലാണ് താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ തലശ്ശേരി, ഇരിട്ടി എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

അവലംബംതിരുത്തുക

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_താലൂക്ക്&oldid=3171171" എന്ന താളിൽനിന്ന് ശേഖരിച്ചത്