കടൽ (1994 ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഒരു 1994 -ൽ പുറത്തിറങ്ങിയ മലയാള ഇന്ത്യൻ ഫീച്ചർ ഫിലിം ആണ്സംവിധാനം ചെയ്തത് സിദ്ദിഖ് ഷമീർ, ബാബു ആന്റണി, ചാർമ്മിള,വിജയരാഘവൻ വേഷങ്ങളിൽ അഭിനയിച്ചു. [1]പി ഭാസ്കരൻ എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ടു.[2]

കടൽ
സംവിധാനംസിദ്ദീഖ് ഷമീർ
നിർമ്മാണംസർഗ്ഗം ആർട്ട്സ്
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾബാബു ആന്റണി
ചാർമ്മിള
ഭീമൻ രഘു
വിജയരാഘവൻ
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി ഭാസ്കരൻ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി.സി മോഹനൻ
സ്റ്റുഡിയോസർഗ്ഗം ആർട്ട്സ്
വിതരണംസ്റ്റാർ പ്ലസ് റിലീസ്
റിലീസിങ് തീയതി
  • 26 മേയ് 1994 (1994-05-26)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[3] തിരുത്തുക

ക്ര.നം. താരം വേഷം
1 ബാബു ആന്റണി
2 ചാർമിള
3 ബൈജു കൃഷ്ണൻകുട്ടി
4 വിജയരാഘവൻ മാർക്കോസ്
5 രാജൻ പി ദേവ്
6 ടോണി
7 സൈനുദ്ദീൻ കോയ
8 അഞ്ജു
9 തെസ്‌നിഖാൻ
10 ബീന ആന്റണി
11 ഭീമൻ രഘു കോഴിക്കാടൻ
12 കെ.എസ്. ചിത്ര മറിയ
13 മാള അരവിന്ദൻ ലാസർ
14 എൻ.എഫ്. വർഗ്ഗീസ് അനന്തൻ
15 ഫിലോമിന
16 തൃശ്ശൂർ എൽസി
17 പ്രിയങ്ക
18 സോണിയ
19 ബൈജു കോട്ടാരക്കര
20 സുധീർ

പാട്ടരങ്ങ്[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചാഞ്ചക്കം കെ ജെ യേശുദാസ്,കോറസ്‌
2 ഇല്ലിക്കാട്ടിൽ കെ എസ് ചിത്ര
3 ഇല്ലിക്കാട്ടിൽ നിന്നും കെ ജെ യേശുദാസ്,കെ എസ് ചിത്ര
4 ഇല്ലിക്കാട്ടിൽ നിന്നും [പു] കെ ജെ യേശുദാസ്
3 കാണുവാൻ മോഹം കെ എസ് ചിത്ര
4 ഓടിയോടി കെ ജെ യേശുദാസ്സിന്ധു പ്രേംകുമാർ,കോറസ്‌


പരാമർശങ്ങൾ തിരുത്തുക

  1. "കടൽ (1994)". malayalachalachithram.com. Retrieved 2014-09-26.
  2. "കടൽ (1994)". en.msidb.org. Retrieved 2014-09-26.
  3. "കടൽ (1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  4. "കടൽ (1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

ബാഹ്യ ലിങ്കുകൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

കടൽ (1994)

"https://ml.wikipedia.org/w/index.php?title=കടൽ_(1994_ലെ_ചലച്ചിത്രം)&oldid=3915139" എന്ന താളിൽനിന്ന് ശേഖരിച്ചത്