ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, എൻ.എഫ്. വർഗ്ഗീസ്, ജനാർദ്ദനൻ, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എഫ്.ഐ.ആർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

എഫ്.ഐ.ആർ.
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. മണി
രചനഡെന്നീസ് ജോസഫ്
അഭിനേതാക്കൾസുരേഷ് ഗോപി
ബിജു മേനോൻ
ജനാർദ്ദനൻ
എൻ.എഫ്. വർഗ്ഗീസ്
ഇന്ദ്രജ
സംഗീതംരാജാമണി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി മൊഹമ്മദ് സർക്കാർ ഐ.പി.എസ്.
ബിജു മേനോൻ ഗ്രിഗറി
എൻ.എഫ്. വർഗ്ഗീസ്
ജനാർദ്ദനൻ മുഖ്യമന്ത്രി
ദേവൻ ഗിരിധർ ബറുവ
മോഹൻ ജോസ് ബഷീർ
കെ.ബി. ഗണേഷ് കുമാർ റോയ് അലക്സ്
കുഞ്ചൻ
കരമന ജനാർദ്ദനൻ നായർ ഫാദർ പൌലോസ്
നാരായണൻ നായർ താഹിർ സാഹിബ്
മണിയൻപിള്ള രാജു ഗുരുമൂർത്തി
നരേന്ദ്രപ്രസാദ് റഹീം ഹാജി
ഭീമൻ രഘു ചക്രപാണി
സായി കുമാർ
അസീസ് ജോൺ വർഗ്ഗീസ്
അഗസ്റ്റിൻ കുഞ്ഞലവി
ഇന്ദ്രജ
പ്രിയങ്ക

പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു.

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല ബോബൻ
ചമയം മോഹൻദാസ്, തോമസ്
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, മുത്തു
സംഘട്ടനം ത്യാഗരാജൻ
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
അസോസിയേറ്റ് ഡയറൿടർ എം. പത്മകുമാർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എഫ്.ഐ.ആർ._(സിനിമ)&oldid=3959909" എന്ന താളിൽനിന്ന് ശേഖരിച്ചത്