രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, ഉർവശി, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹം. ശ്രീശങ്കരാ ആർട്സിന്റെ ബാനറിൽ സംവിധായകനായ രാജീവ് നാഥ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജീവ് നാഥിന്റെ കഥയ്ക്ക് വേണു നാഗവള്ളി ആണ് തിരക്കഥ രചിച്ചത്.

അഹം
വി.സി.ഡി. പുറംചട്ട
സംവിധാനംരാജീവ് നാഥ്
നിർമ്മാണംരാജീവ് നാഥ്
കഥരാജീവ് നാഥ്
തിരക്കഥവേണു നാഗവള്ളി
അഭിനേതാക്കൾമോഹൻലാൽ
ജഗതി ശ്രീകുമാർ
ഉർവശി
രമ്യ കൃഷ്ണൻ
സംഗീതംരവീന്ദ്രൻ
ഗാനരചനകോന്നിയൂർ ഭാസ്
കാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംസന്തോഷ് ശിവൻ
വേണു
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോശ്രീശങ്കര ആർട്ട്സ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ
നെടുമുടി വേണു
സുരേഷ് ഗോപി
ജഗതി ശ്രീകുമാർ
ഉർവശി
രമ്യ കൃഷ്ണൻ

സംഗീതംതിരുത്തുക

കോന്നിയൂർ ഭാസ്, കാവാലം നാരായണപ്പണിക്കർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർതിരുത്തുക

ഛായാഗ്രഹണം സന്തോഷ് ശിവൻ, വേണു
ചിത്രസംയോജനം രവി കിരൺ
കല രാധാകൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=അഹം&oldid=3828296" എന്ന താളിൽനിന്ന് ശേഖരിച്ചത്