പെരിയാർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പെരിയാർ. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. തിലകൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ[1]
പെരിയാർ | |
---|---|
സംവിധാനം | പി.ജെ. ആന്റണി |
നിർമ്മാണം | ടി.കെ. ഹസ്സൻ, പി.എച്ച്. റഷീദ് |
രചന | പി.ജെ. ആന്റണി |
അഭിനേതാക്കൾ | പി.ജെ. ആന്റണി ശങ്കരാടി തിലകൻ ഉഷാനന്ദിനി കവിയൂർ പൊന്നമ്മ |
സംഗീതം | ജോബ്, പി.കെ. ശിവദാസ് |
ഗാനരചന | പി.കെ. ശിവദാസ്, പി.ജെ. ആന്റണി |
റിലീസിങ് തീയതി | 16/02/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- തിലകൻ
- കവിയൂർ പൊന്നമ്മ
- പി.ജെ. ആന്റണി
- ശങ്കരാടി
- രാഘവൻ
- ആലപ്പി വിൻസന്റ്
- ഖദീജ
- രാധാമണി
- സുധീർ
- ഉഷാനന്ദിനി[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം - പി ജെ ആന്റണി
- ബാനർ - പെരിയാർ മൂവീസ്
- സംഗീതം - കെ വി ജോബ്, ശിവൻ-ശശി
- ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ[2]
അവലംബം
തിരുത്തുക- ↑ മലയളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പെരിയാർ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് പെരിയാർ