ചെക്ക് പോസ്റ്റ് (ചലച്ചിത്രം)

ജെ ഡി തോട്ടൻ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെക്ക്പോസ്റ്റ്. സത്യൻ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, മുതുകുളം രാഘവൻ പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പി എസ് ദിവാകർ സംഗീതസംവിധാനം നിർവഹിച്ചു.

ചെക്ക് പോസ്റ്റ്
സംവിധാനംJ. D. Thottan
നിർമ്മാണംJ. D. Thottan
രചനJ. D. Thottan
S. L. Puram Sadanandan (dialogues)
തിരക്കഥS. L. Puram Sadanandan
അഭിനേതാക്കൾസത്യൻ
അടൂർഭാസി
തിക്കുറിശി സുകുമാരൻ നായർ
മുതുകുളം രാഘവൻപിളള
സംഗീതംP. S. Divakar
ചിത്രസംയോജനംV. P. Krishnan
സ്റ്റുഡിയോT&T Productions
വിതരണംT&T Productions
റിലീസിങ് തീയതി
  • 8 മാർച്ച് 1974 (1974-03-08)
രാജ്യംIndia
ഭാഷMalayalam