നവാഗത നക്ഷത്രപുരസ്കാരം
മലയാളം വിക്കിപീഡിയയ്ക്ക് മികച്ച സംഭാവന നൽകുന്ന താങ്കൾക്ക് നവാഗതവിക്കിപീഡിയനുള്ള ഈ താരകം കൂടുതൽ ഗോളുകൾ സാധിക്കുന്നതിന്‌ പ്രചോദനമേകട്ടെ.

--തച്ചന്റെ മകൻ 02:04, 27 ജൂലൈ 2010 (UTC)
എന്റെയും ഒരൊപ്പ് - Hrishi 02:06, 27 ജൂലൈ 2010 (UTC)
ഞാനും ഒപ്പു വയ്ക്കുന്നു --Habeeb | ഹബീബ് 19:47, 30 ജൂലൈ 2010 (UTC)
float --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 11:17, 3 ഓഗസ്റ്റ് 2010 (UTC)
:ആശംസകൾ --അഖിലൻ‎ 10:50, 2 ഡിസംബർ 2010 (UTC)


നക്ഷത്രപുരസ്കാരം
ഏറ്റവും മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. തുടർന്നും വിക്കിയിൽ എഴുതാൻ ഈ താരകം പ്രചോദനമാകട്ടെ.

ആശംസകൾ --സിദ്ധാർത്ഥൻ 10:11, 29 സെപ്റ്റംബർ 2008 (UTC)


ചിത്രപുരസ്കാരം
ഒട്ടേറെ നല്ല ചിത്രങ്ങൾ വിക്കിപ്പീഡിയയ്ക്ക് സംഭാവന ചെയ്തതിന് ഒരു താരകം. ഇനിയും ചിത്രങ്ങൾ ധാരാളം വിക്കിയിൽ സംഭാവന നൽകുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.

ആശംസകളോടെ --ശ്രീജിത്ത് കെ (സം‌വാദം) 13:05, 13 ഡിസംബർ 2010 (UTC)
float --നിയാസ് അബ്ദുൽസലാം 13:41, 13 ഡിസംബർ 2010 (UTC)


ഒരു താരകം കൂടി
ക്ഷേത്രങ്ങളെപ്പറ്റി, പ്രത്യേകിച്ചും നൂറ്റെട്ട് ശിവക്ഷേത്രങ്ങളെപ്പറ്റി ലേഖനങ്ങളെഴുതാനും അവ മെച്ചപ്പെടുത്താനും കാണിക്കുന്ന ഉത്സാഹത്തിനു മുൻപിൽ ഒരു താരകം സമർപ്പിക്കുന്നു.

ആശംസകളോടെ --അഖിലൻ‎ 05:47, 25 ഡിസംബർ 2010 (UTC)


വാഴപ്പള്ളി ക്ഷേത്രത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയതിന്
വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി മാറ്റാനുള്ള രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിനു മുൻപിൽ തലകുനിച്ചുകൊണ്ട് ഒരു വിക്കി മെഡൽ നൽകുന്നു. ഇനിയും ഇത്തരം മികച്ച ലേഖനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

ആശംസകളോടെ --Vssun (സുനിൽ) 08:52, 17 ജനുവരി 2011 (UTC)
floatഞാനും ഒപ്പുവെക്കുന്നു. - നിയാസ് അബ്ദുൽസലാം 10:43, 18 ജനുവരി 2011 (UTC)
ഞാനും.--റോജി പാലാ 13:59, 18 ജനുവരി 2011 (UTC)


20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:19, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ 18:09, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ്  :) ....Irvin Calicut.......ഇർവിനോട് പറയു... 19:12, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് --Ranjithsiji 04:49, 7 സെപ്റ്റംബർ 2011 (UTC)
float ആശംസകൾ. -- Raghith 05:11, 7 സെപ്റ്റംബർ 2011 (UTC)
ഒപ്പ്--റോജി പാലാ 05:18, 7 സെപ്റ്റംബർ 2011 (UTC)
ഒപ്പ് --ഭൂമിക 12:02, 8 സെപ്റ്റംബർ 2011 (UTC)

പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 09:32, 29 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:RajeshUnuppally/Stars&oldid=4029092" എന്ന താളിൽനിന്ന് ശേഖരിച്ചത്