വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള വിക്കി സം‌രഭങ്ങളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കായി നടത്തപ്പെടുന്ന ആഗോള സംഗമമാണ്‌ വിക്കിമാനിയ.

വിക്കിമാനിയ
Wikimania logo
നിലവിൽActive
സ്ഥലംLondon (2014)
Hong Kong (2013)
Washington, D.C., USA (2012)
Haifa, Israel (2011)
Gdańsk, Poland (2010)
Buenos Aires, Argentina (2009)
Alexandria, Egypt (2008)
Taipei, Taiwan (2007)
Cambridge, Massachusetts (2006)
Frankfurt, Germany (2005)
ആദ്യം നടന്നത്2005
സംഘാടകർവിക്കിമീഡിയ ഫൗണ്ടേഷൻ
Filing statusNon-profit
വെബ്‌സൈറ്റ്wikimania.wikimedia.org
2010 ലെ വിക്കിമാനിയയിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സ്ഥാപകനായ ജിമ്മി വെയിൽ‌സ് മലയാളം വിക്കിപീഡിയ ഓഫ്‌ലൈൻ വേർഷൻ സി.ഡി പ്രദർശിപ്പിക്കുന്നു. ലാറ്റിനേതര ഭാഷകളിൽ ഓഫ്‌ലൈൻ വേർഷൻ ആദ്യമായി പുറത്തിറക്കി എന്ന പ്രത്യേകത ഈ സി.ഡി ക്കുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

ഫൗണ്ടെഷൻറെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവർക്ക് പുറമേ, വിക്കി പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവരും വിക്കിമാനിയയിൽ പങ്കെടുക്കാറുണ്ടു്. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും വിക്കിയിൽ സജീവമായി ഇടപെടുന്നവർക്ക് ഒത്തു ചേരാനുള്ള പ്രധാനപ്പെട്ട വേദി കൂടിയാണു് വിക്കിമാനിയ.

ഒരോ വർഷവും ഒരോ രാജ്യത്താണു് വിക്കിമാനിയ നടക്കുക. 2005-ലാണു് വിക്കിമാനിയ നടത്താൻ തുടങ്ങിയത്.ജർമനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിൽ വച്ചായിരുന്നു ആദ്യത്തെ വിക്കിമാനിയ സംഘടിപ്പിച്ചത്. ഈ വർഷത്തെ വിക്കിമാനിയ ഓഗസ്റ്റ് 6 മുതൽ 10 വരെ ലണ്ടനിൽ വച്ചു നടക്കും.

2005 ഫ്രാങ്ക്ഫർട്ട്,ജർമ്മനി 2006 :കേംബ്രിഡ്ജ്, യു എസ് 2007 :തായ്പേയ്, തായ്‌വാൻ 2008 :അലക്സാണ്ട്രിയ,ഈജിപ്റ്റ്‌ 2009 :ബ്യൂണസ് ഐറീസ്, അർജന്റീന 2010 :ഡാന്സ്ക്,പോളണ്ട് 2011 :ഹൈഫ,ഇസ്രായേൽ 2012 :വാഷിംഗ്‌ടൺ ഡി സി , യു എസ് 2013 :ഹോംഗ് കോംഗ് 2014 :ലണ്ടൻ,യുനൈറ്റഡ് കിങ്ങ്ഡം

Conference Date Place Continent attendance Archive of presentations
Wikimania 2005 August 5–7   Frankfurt, Germany  

   

380[1]
slides, video
Wikimania 2006 August 4–6   Cambridge, United States  

   

400[2]
slides and papers, video
Wikimania 2007 August 3–4   Taipei, ROC (Taiwan)  

   

440[3]
Commons gallery
Wikimania 2008 July 17–19   Alexandria, Egypt  

   

650[4]
abstracts Archived 2011-02-06 at the Wayback Machine., slides,video
Wikimania 2009 August 26–28   Buenos Aires, Argentina  

   

559[5]
slides, video
Wikimania 2010 July 9–11   Gdańsk, Poland  

   

about 500[6]
slides
Wikimania 2011 August 4–7   Haifa, Israel  

   

720[7]
presentations, video
Wikimania 2012 July 12–15   Washington, D.C., United States  

   

1,400[8][9]
presentations, videos
Wikimania 2013 August 7–11   Hong Kong   N/A
Wikimania 2014 August 6–10   London, United Kingdom   N/A
 
Map showing the location of Wikimania conferences, with continents shaded according to the number of conferences hosted there (darker = more conferences)

വിക്കിമാനിയ 2014

തിരുത്തുക

വിക്കിമാനിയ 2014 ആഗസ്റ്റ്‌ 6 മുതൽ 10 വരെ ലണ്ടൻ നഗരത്തിലെ ബാർബിക്കൻ സെന്ററിൽ വച്ചു നടന്നു.

  1. Main Page – Wikimania 2006. wikimedia.org
  2. The Many Voices of Wikipedia, Heard in One Place. New York Times, August 7, 2006.
  3. "In Taipei, Wikipedians Talk Wiki Fatigue, Wikiwars and Wiki Bucks". New York Times. Noam Cohen, Saul Hansell (ed). August 3, 2007.
  4. James Gleick, Wikipedians Leave Cyberspace, Meet in Egypt, Wall Street Journal, August 8, 2008.
  5. 2009 Wikimedia.org
  6. Wikimania 2010 site – Attendees. wikimedia.org.
  7. "Wikimania 2011 in Haifa". Archived from the original on 2010-07-07. Retrieved 2013-08-09.
  8. "Annual Report for Fiscal Year 2011–12". WikimediaDC. Retrieved 30 April 2013.
  9. "Wikimania 2012". groundreport. Archived from the original on 2013-06-06. Retrieved 30 April 2013.
"https://ml.wikipedia.org/w/index.php?title=വിക്കിമാനിയ&oldid=3657087" എന്ന താളിൽനിന്ന് ശേഖരിച്ചത്