മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഛായാഗ്രാഹകൻ ആണ് വിഷ്ണു ശർമ്മ.[1] ആശാൻ മെമ്മോറിയൽ കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ഇദ്ദേഹം എസ്കേപ് ഫ്രം ഉഗാണ്ട (2013) എന്ന സിനിമയിൽ ആണ് ഛായാഗ്രഹണം തുടക്കം കുറിച്ചത്[2] കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നിവയും ശ്രദ്ധേയമായ സിനിമകൾ ആണ്.[3] [4]

== വിഷ്ണു ശർമ്മ ==
ജനനം
തൊഴിൽ== ഛായാഗ്രാഹകൻ ==
സജീവ കാലം2013–present

Filmography തിരുത്തുക

വർഷം ചിത്രം ഭാഷ കുറിപ്പ്
2013 എസ്കേപ് ഫ്രം ഉഗാണ്ട Malayalam
2015 കുഞ്ഞിരാമായണം Malayalam
2015 സാൾട്ട് മാംഗോ ട്രീ Malayalam
2016 ആൻ മരിയ കലിപ്പിലാണ്' Malayalam
2017 ഗോദ Malayalam
2017 വെളിപാടിന്റെ പുസ്തകം Malayalam
2018 ക്വീൻ Malayalam
2018 മെഹബൂബ Telugu

References തിരുത്തുക

  1. "'It's my instincts at work'". The Hindu. 18 October 2016.
  2. Sreekumar, Priya (26 November 2013). "Dream debut in 'Escape from Uganda'". Deccan Chronicle.
  3. Joy Mathew, Mathew (24 October 2016). "Through the lens of a young cinematographer". The New India Express.
  4. "Director Lal Jose heaps praises on DOP Vishnu Sharma". www.thenewsminute.com. 9 June 2017.

External Links തിരുത്തുക