ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2012
മോശവൽസലം
തിരുത്തുകമോശവത്സലം എന്ന ലേഖനത്തിലെ ഉള്ളടക്കവും ഇതും തമ്മിൽ സമാനതകളുണ്ടല്ലോ? വിക്കിയിൽ നിന്ന് പകർത്തിയതാകുമോ? --Vssun (സംവാദം) 09:44, 8 ജനുവരി 2012 (UTC)
- വിശദീകരണത്തിനു നന്ദി ഷിജു. അവലംബങ്ങൾ (പറ്റുമെങ്കിൽ ഖണ്ഡികകളോടൊപ്പം,) ലേഖനത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. --Vssun (സംവാദം) 04:11, 9 ജനുവരി 2012 (UTC)
- മുകളിൽ മറുപടി തന്നതിനു ശേഷമാണ് ഷിജു ലേഖനത്തിൽ വരുത്തിയ തിരുത്ത് കാണുന്നത്. :-) --Vssun (സംവാദം) 04:15, 9 ജനുവരി 2012 (UTC)
സംവാദം:ഹോളി ഫാമിലി ഫെറോനെ ചർച്ച്, രാജപുരം
തിരുത്തുകwork on hindi wiki
തിരുത്തുകHi,
I just saw Google project, under which multiple members of the team are translating english wiki articles into hindi ones. I must say it is impressive work by the team, congratulate the team for that. --Sbharti (സംവാദം) 19:20, 17 ജനുവരി 2012 (UTC)
സംവാദം:അൾട്രാവയലറ്റ് തരംഗം
തിരുത്തുകlink where sikh scripture can be read in malyalam
തിരുത്തുകHi, Thanks for your recent communication about punjabi wikpedia community. I shall separately respond for this. I request you to make herementioned link available to malyalam wikepedians so that they are can derive benefit from sikh scripture Sri Guru Granth Sahib which is actually meant for all mankind and the can also help increase reliability of machine translation. [ഗുരു ഗ്രന്ത് സാഹിബ് ഇൻ മലയാളം ലിങ്ക് ] Guglani 20.02.2012 --Guglani (സംവാദം) 11:41, 20 ഫെബ്രുവരി 2012 (UTC) Hi,
Please reply in english or hindi . I cannot read malyalam--117.199.89.235 16:56, 20 ഫെബ്രുവരി 2012 (UTC)
Hi , In response to my above communication I received your response in Malyalam at my email adress. I am sorry i cannot read or understand malyalam . so please reply in english--Guglani (സംവാദം) 17:04, 20 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം
തിരുത്തുകവിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതായി അറിഞ്ഞിരിക്കുമല്ലോ. ഷിജു ഏട്ടൻ ചെയ്യുന്ന മറ്റ് പ്രധാന അവതരണങ്ങൾക്ക് പുറമെ 'Suggestions to improve participation of commonfolk in malayalam Wikimedia projects' എന്ന വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ കൂടി ഒരു പ്രബന്ധം അവതരിപ്പിക്കാമോ? --Netha Hussain (സംവാദം) 11:46, 27 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Shijualex,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:40, 29 മാർച്ച് 2012 (UTC)
കാര്യനിർവ്വാഹക പതാക
തിരുത്തുകചേർത്തിട്ടുണ്ട്. :-) --പ്രവീൺ:സംവാദം 07:40, 8 ജൂലൈ 2012 (UTC)
പതാകവാഹകാ
തിരുത്തുകഎന്തോ വെളിപാടുണ്ടായതുപോലെ പെട്ടന്ന് മാനക മാതൃകയെ സ്ഥാനഭ്രഷ്ടനാക്കാൻ എന്താണുകാരണം എന്നറിഞ്ഞാൽ കൊള്ളാം ബിനു (സംവാദം) 07:03, 17 ജൂലൈ 2012 (UTC)
ശിരച്ഛേദം
തിരുത്തുകതാങ്കളുടെ വാദങ്ങൾ എനിക്ക് ഒട്ടും തന്നെ യുക്തമായി തോന്നുന്നില്ല.
- ഒന്നാമതായി താങ്കൾ ചിന്തിക്കേണ്ടിയിരുന്നത് തിടുക്കത്തിലുള്ള ശീർഷകമാറ്റം ഉണ്ടക്കുന്ന ഫലം എന്താകും എന്നാണ്(What,what one does,does). ശീർഷകത്തെക്കുരിച്ചൂള്ള ചർച്ച അവിടെ അവസാനിച്ചു.
- ഭൗതികശാസ്ത്രത്തിൽ പ്രാഗല്ഭ്യമുള്ളവർ ഉപയോഗിക്കുന്നത് എന്നു കരുതി STARNDARD MODAL -നെ പുനരാനയിക്കുന്നത് നന്നല്ല-എന്തെന്നാൽ ഈ നയം പിന്തുടർന്നാൽ പരിനിഷ്ഠമായ പല ശാസ്ത്ര സംജ്ഞകളെയും നിഷ്കാസനം ചെയ്യുകയായിരിക്കും ഫലം -ഭൗതികത്തിനു പകരം PHYSICS നേയും അണുവിനു പകരം ATOm ത്തേയും മടക്കിവിളിക്കണോ?- ഈ വിഷയം നന്നായി അറിയുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ അവയൊക്കെയാണ്.
- താങ്കൾ കരുതിക്കാണാനിടയുള്ളതു പോലെ ഞാനൊരു മാനക മാതൃകമൗലികവാദിയൊന്നുമല്ല.അവിടെ നിർദ്ദേശിക്കപ്പെട്ട ഏതെങ്കിലും ഒരു മലയാളപദം സംവാദനന്തരം സാധ്യമായ സമവായത്തിലൂടെ ശീർഷകസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് വേണ്ടത് എന്നു കരുതുന്നയാളാണ് ഞാൻ.
- ബലപ്രയോഗത്തിലൂടെ ശീർഷകം മാറ്റിയത് ശരിയായില്ലെന്ന തോന്നലാണ് എനിക്കുള്ളത്.
എന്നോട് വിയോജിച്ചതിനു നന്ദി. പ്രണാമപൂർവം ബിനു (സംവാദം) 04:30, 19 ജൂലൈ 2012 (UTC)
ഇങ്ങോട്ടൊന്നു നോക്കിയേ ബിനു (സംവാദം) 06:56, 19 ജൂലൈ 2012 (UTC)
CfD nomination of വർഗ്ഗം:ജ്യോതിശാസ്ത്രഫലകങ്ങൾ
തിരുത്തുകI have nominated Category:ജ്യോതിശാസ്ത്രഫലകങ്ങൾ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. എഴുത്തുകാരി സംവാദം 15:49, 23 ഓഗസ്റ്റ് 2012 (UTC)
OTRS
തിരുത്തുകOTRSന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്?--♥Aswini (സംവാദം) 10:37, 29 നവംബർ 2012 (UTC)
സുജനിക രാമനുണ്ണി
തിരുത്തുകഇവിടെ ഒപ്പിന്റെ കുറവുണ്ട്--റോജി പാലാ (സംവാദം) 13:10, 31 ഡിസംബർ 2012 (UTC)
- ഒപ്പിട്ടു. ഓർപ്പിച്ചതിനു നന്ദി.--ഷിജു അലക്സ് (സംവാദം) 13:30, 31 ഡിസംബർ 2012 (UTC)