നമസ്കാരം Shenil Abraham !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:15, 31 മാർച്ച് 2017 (UTC)Reply

Tinilpeter

തിരുത്തുക

താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദി അല്ലാ വിക്കിപീഡിയ . ഇത് ആവർത്തിക്കുന്ന പക്ഷം താങ്കളെ ഇവിടെ നിന്ന് തടയേണ്ടി വരും. ദയവായി ഇത്തരം പ്രവർത്തികൾ തുടരരുത് . വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന് ദയവായി ഇവിടെ വായിക്കുക. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ ----- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:44, 1 ഏപ്രിൽ 2017 (UTC)Reply

Proposed deletion of റ്റിനിൽ പീറ്റർ

തിരുത്തുക
 

The article റ്റിനിൽ പീറ്റർ has been proposed for deletion because of the following concern:

സ്വയം പേരിലെ ലേഖനം

While all constructive contributions to Wikipedia are appreciated, content or articles may be deleted for any of several reasons.

You may prevent the proposed deletion by removing the {{proposed deletion/dated}} notice, but please explain why in your edit summary or on the article's talk page.

Please consider improving the article to address the issues raised. Removing {{proposed deletion/dated}} will stop the proposed deletion process, but other deletion processes exist. In particular, the speedy deletion process can result in deletion without discussion, and articles for deletion allows discussion to reach consensus for deletion. Challiovsky Talkies ♫♫ 17:50, 1 ഏപ്രിൽ 2017 (UTC)Reply

നിരവധി തവണ പറഞ്ഞിട്ടും , താകീത് തന്നിട്ടും ഒരേ തെറ്റുക്കൾ ആവർത്തിച്ച്‌ താങ്കൾ ഈ ചെയ്യുന്നത് നശീകരണ / കരുതികൂടി ചെയ്യുന്നതായെ കാണാൻ കഴിയു . ആയതു കൊണ്ട് താങ്കളെ ഒരു ആഴ്ചത്തേക്ക് തിരുത്തുന്നതിൽ നിന്നും തടയുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 20:55, 1 ഏപ്രിൽ 2017 (UTC)Reply

റ്റിനിൽ പീറ്റർ പി ജെ

തിരുത്തുക

റ്റിനിൽ പീറ്റർ പി ജെ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:37, 9 ഓഗസ്റ്റ് 2017 (UTC)Reply

മുന്നറിയിപ്പ്

തിരുത്തുക

താങ്കൾ റ്റിനിൽ പീറ്ററിനെ വിക്കിപീഡിയയിൽ ചേർക്കാൻ തുനിഞ്ഞിറങ്ങിയതായി കാണുന്നു. ഇങ്ങനെയൊരു വ്യക്തിയെ വിക്കിപീഡിയയുടെ ശ്രദ്ധേയത നയം അനുസരിച്ച് നിലനിർത്താനാവശ്യമായ തെളിവുകളോ മറ്റോ കയ്യിലുണ്ടോ? ഇല്ലത്തിടത്തോളം കാലം ആരെങ്കിലും താങ്കളുടെ താൾ മായ്ചുകൊണ്ടേയിരിക്കും. ദയവായി താങ്കളുടെ അധ്വാനത്തെ അനാവശ്യമായി വിനിയോഗിക്കാതെ വിക്കിപിഡിയയുടെയും ലോകത്തിന്റെയും പൊതുവായ നന്മക്കായി ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. ഇനിയും ഇതുപോലുള്ള തിരുത്തലുകൾ നടത്തുന്നത് താങ്കളെ ഇവിടെനിന്നും തടയുന്നതിലേക്ക് നയിക്കും. ദയവായി സഹകരിക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:42, 9 ഓഗസ്റ്റ് 2017 (UTC)Reply