Dictionary Tools - Font Converter

തിരുത്തുക

Visited http://geocities.com/peringz , cool site!!!

Thought http://geocities.com/xbijeex/ might be useful convert it to unicode.

BTW, I had some issues on first page with manorama font. But katha.html and many others works fine -Bijee

(edit: now works fine -170.35.224.64 15:45, 29 Nov 2004 (UTC))
FYI: In firefox from menu View > Character Encoding > Auto-Detect' should be "off" or "Universel". Mine it was Chinese earlier and gave the problem. -Bijee 05:02, 2 Dec 2004 (UTC)
I've tested my pages under couple of Windows & Linux machines and in all those cases encoding "UTF-8" was chosen automatically (Both in FF & IE). Personally I haven't dealt with HTML much, so not sure about the problem. Anyway thanks for your info - പെരിങ്ങോടൻ

Waiting for unicode support in Linux (Browser)

തിരുത്തുക

Thanks for the inputs Bijee. I actually started thinking about using Unicode fonts, but none of browsers in Linux (my primary desktop OS) support as it does in Windows. Once Linux has proper support to Malayalam Unicode, I will start converting my pages to unicode.

പെരിങ്ങോടൻ

Thats fine -Bijee 23:17, 29 Nov 2004 (UTC)

ക്രിസ്തുമസ്‌ or ക്രിസ്മസ്‌

തിരുത്തുക

രാജ്‌, Christ നെ ക്രിസ്തു എന്നാക്കാം പക്ഷേ, Christmas ക്രിസ്തുമസ്‌ എന്നാക്കുന്നത്‌ അഭംഗിയല്ലേ. ഇംഗ്ലീഷ്‌ ഉച്ചാരണവും ക്രിസ്മസ്‌ ആണ്‌. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ക്രിസ്മസ്‌ എന്നാണുപയോഗിക്കുന്നത്‌. Manjithkaini

പഴയകാല നിഘണ്ടുകൾ മിക്കതും ക്രിസ്തുമസ് എന്നും കൂട്ടിയെഴുതുമ്പോൾ ക്രിസ്തുമസ്സ് ഉദാ: ക്രിസ്തുമസ്സായി എന്നും ഉപയോഗിച്ചു് കണ്ടതു് കൊണ്ടാണു് അങ്ങിനെ ഒരു മാറ്റത്തിനു് മുതിർന്നതു്. ഇപ്പോഴുള്ള മാധ്യമങ്ങൾ ഒരു തെറ്റിനു തുടർന്നു വരുത്തിയ തെറ്റല്ല ക്രിസ്മസ് എങ്കിൽ എന്റെ മാറ്റങ്ങൾ നിരാകരിക്കുന്നതാവും നല്ല തീരുമാനം. പെരിങ്ങോടൻ 06:32, ൨൨ ഡിസംബർ ൨൦൦൫ (UTC)

മുരിങ്ങ

തിരുത്തുക

ക്രിസ്മസാണെന്നു തോന്നുന്നു ഭംഗി. അതവിടിരിക്കട്ടെ രാജ്‌, മുരിങ്ങ കേന്ദ്രകഥാപാത്രമായി പത്മനാഭൻ ഒരു കഥയെഴുതിയിട്ടുണ്ട്‌. പേര്‌ ഓർമ്മയുണ്ടോ? ചില്ലക്ഷരങ്ങൾ തെറ്റിക്കിടക്കുന്നത്‌ തിരുത്തിയാൽ വളരെ ഉപകാരം. എനിക്ക്‌ ഇതിൽ ശരിയേത്‌ തെറ്റേതെന്ന് നോക്കിപ്പിടിക്കാനറിയില്ല. ബ്രൌസർ ചില്ലക്ഷരങ്ങൾ നൽകാതിരുന്നപ്പോൾ കാട്ടിയ അബദ്ധമാ...

ഡിസംബർ ഞാനിവിടെ തിരുത്താം....tempൽ തിരുത്തിയാൽ മൊത്തത്തിൽ വന്നോളും

മുരിങ്ങ കഥകൾ ഓർക്കുന്നില്ലല്ലോ ഞാൻ. template ൽ വരുത്തിയ ഒരു മാറ്റം മൻ‌ജിത് തിരുത്തിയതു് കണ്ടു. ടെക്നിക്കൽ പ്രശ്നങ്ങളാണോ എന്നറിയുവാനാണു് ഇങ്ങിനെ ഒരു ചോദ്യം ആവശ്യമായി വന്നതു്. അങ്ങിനെയല്ലെങ്കിൽ ചില ർ ൻ -കളെ തിരഞ്ഞു് പിടിച്ചു് മാറ്റേണ്ടിയിരിക്കുന്നു.

താങ്കൾ ഇന്നു മുതൽ സിസൊപ്‌

തിരുത്തുക

പെരിങ്ങ്‌സ്‌,

ഇന്നു മുതൽ താങ്കൾ മലയാളം വിക്കിപീടിയയിൽ സിസൊപ്‌ ആണ്‌. അഭിനന്ദനങ്ങൾ!. താങ്കളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ എല്ലാ ആശംസകളും നേരുന്നു.:Manjithkaini 13:22, 9 ജനുവരി 2006 (UTC)Reply

പെരിങ്ങോടർ

നന്ദി . ഞാൻ ലേഖനത്തിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

Greetings Peringz, could you help me create a stub for this article - which is based on the English article. 3-5 lines would be sufficient enough . Please. Your help would be gratefully appreciated. (I do not know what the correct title should be -- Jason, 2 March 2006

മലയാളം വിക്കിസോഴ്സ്

തിരുത്തുക

പെരിങ്ങോടരേ, മലയാളത്തിനെന്താണൊരു വിക്കിസോഴ്സ് ഇല്ലത്തത്. എനിയ്ക്കു പെട്ടെന്നൊരെണ്ണം കൂടിയേ തീരൂ. ഒരു വഴി പറഞ്ഞു തരൂ! കെവി 13:20, 2 മാർച്ച് 2006 (UTC)Reply

Malayalam on Firefox

തിരുത്തുക

Hello! Thanks for your note on my talk page at en.wiki. However, I am still having the same problem despite follwing the isntructions you gave to the button. Take a look at a screenshot of how the page appears to me: [1] Notice how "pradhana page" is written, and also the | sign after most of the words. Deepujoseph 02:45, 15 മാർച്ച് 2006 (UTC)Reply

നന്ദി

തിരുത്തുക

നന്ദി, എന്റെ ബിരുദപഠനക്കാലത്ത്‌ ഉപഭാഷയിലെ assignments ആയിരുന്ന മഹാഭാരതവും രാമായണവും ചിട്ടപ്പെടുത്തിയും നന്നാക്കിയും തന്ന നാരായണൻ സാറിനും താങ്കളുടെ അഭിനന്ദനങ്ങൾ ഞാൻ പങ്കുവെയ്ക്കുന്നു. പ്രവീൺ 07:59, 11 മേയ് 2006 (UTC)Reply

Re:അഭിനന്ദനങ്ങൾ

തിരുത്തുക

നന്ദി, അടുത്ത ദുബായ് ബുലഗ സമ്മേളനം നടക്കുമ്പോൾ അറിയിക്കൂ, ഞാനും വരാം.. (ബ്ലോഗ് ഇല്ലെങ്കിലും).. Simynazareth 12:20, 28 സെപ്റ്റംബർ 2006 (UTC)simynazarethReply

ക്യാമറകണ്ണു നീക്കം ചെയ്തല്ലേ

തിരുത്തുക

AFD ഫയൽ ചെയ്യാൻ പോലും സമയം തരാതെ ക്യാമറകണ്ണു നീക്കം ചെയ്തല്ലേ, നന്ദി. 09:22, 9 ഒക്ടോബർ 2006 (UTC)

ഗണപതി മാഷ്

തിരുത്തുക

പ്രിയ പെരിങ്ങോടൻ,

പെരിങ്ങോട് ഗ്രാമത്തിനെ കുറിച്ചുള്ള ലേഖനം കണ്ടു.വളരെ ന്ന്നായിട്ടുണ്ട്..പക്ഷേ ഗ്രാമത്തിലെ വിശേഷപ്പെട്ട വ്യക്തിയായ പ്രസിദ്ധചിത്രകാരൻ,ശില്പി,ഗണപതിമാഷെ കുറിച്ചുള്ളവിവിരണം കണ്ടില്ല.പല സ്റ്റേറ്റ് അവാർഡുകളും അദ്ദേഹത്തിന്റെ സൃഷ്ടികൾ ലഭിച്ചിട്ടുണ്ട് എന്നറിയാം.പക്ഷെ അദ്ദേഹത്തെ കുറിച്ച് വളരെയധികം അറിയില്ല.അദ്ദേഹത്തെ കുറിച്ച് താങ്കളിൽ നിന്നും ഒരുലേഖനം പ്രതീക്ഷിക്കുന്നു.ഞാൻ നിങ്ങളുടെ ഗ്രാമത്തിലെ ശ്രീരാമവിഗ്രഹം പിച്ചളയിൽ പുതുക്കി പണിത ശില്പിയാണ്.

--Jigesh 11:32, 5 നവംബർ 2006 (UTC)Reply

ചുവർ ചിത്രങ്ങൾ

തിരുത്തുക

സുഹൃത്തെ,

തീർച്ചയാ‍യും നല്ല പിന്തുണ ഉണ്ടായിരുക്കും.ഒരു സമഗ്രലേഖനം തയ്യാറാക്കാവുന്നതാണ്.ഒരുപാട് റഫറൻസ് ഗ്രന്ഥങ്ങൾ എന്റെ കൂടെയുണ്ട്.നിലവിലുള്ള ചുവർ ചിത്രകാരന്മാരുമായി സമ്പർക്കം ഉണ്ട്.

--Jigesh 16:42, 5 നവംബർ 2006 (UTC)Reply



വിഷു ആശംസ

തിരുത്തുക

നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു. നിലീന ജോസഫ് (സംവാദം|സംഭാവന) 10:15, 11 ഏപ്രിൽ 2007 (UTC)Reply

നന്ദി

തിരുത്തുക
 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 12:01, 30 ജൂൺ 2007 (UTC)Reply

മലയാളം ടൂൾ‌ വിക്കിയിൽ മുഴുവൻ പേർക്കും ലഭ്യമാക്കിയതിന്‌ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.--Vssun 18:41, 4 സെപ്റ്റംബർ 2007 (UTC)Reply

common.js

തിരുത്തുക

Raj, The change to remove inbuilt tool didn't work for me. Please refer: User:Jacob.jose/monobook.js. I refreshed monobook.js before attempting to edit a page.

Won't the new variable be local to window? Just a doubt.. --ജേക്കബ് 12:21, 10 സെപ്റ്റംബർ 2007 (UTC)Reply

inscript tool issue

തിരുത്തുക

ദയവായി വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (പലവക)#സേർച്ചിങ് എന്ന ചർച്ച ശ്രദ്ധിക്കുമല്ലോ. --ജേക്കബ് 16:19, 22 മാർച്ച് 2008 (UTC)Reply

Image:KalamandalamKesavan.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല

തിരുത്തുക

Image:KalamandalamKesavan.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 15:30, 25 ഏപ്രിൽ 2009 (UTC)Reply

പ്രമാണം:KalamandalamKesavan.jpg

തിരുത്തുക

പ്രമാണം:KalamandalamKesavan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:20, 26 ഡിസംബർ 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Peringz,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:44, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Peringz

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:06, 16 നവംബർ 2013 (UTC)Reply

Your bureaucrat status

തിരുത്തുക

Hello. I'm a steward. A new policy regarding the removal of "advanced rights" (administrator, bureaucrat, etc.) was adopted by community consensus recently. According to this policy, the stewards are reviewing administrators' activity on wikis with no inactivity policy.   You meet the inactivity criteria (no edits and no log actions for 2 years) on mlwikisource, where you are a bureaucrat. Since that wiki does not have its own administrators' rights review process, the global one applies.   If you want to keep your rights, you should inform the community of the wiki about the fact that the stewards have sent you this information about your inactivity. If the community has a discussion about it and then wants you to keep your rights, please contact the stewards at m:Stewards' noticeboard, and link to the discussion of the local community, where they express their wish to continue to maintain the rights, and demonstrate a continued requirement to maintain these rights.   We stewards will evaluate the responses. If there is no response at all after approximately one month, we will proceed to remove your administrative rights. In cases of doubt, we will evaluate the responses and will refer a decision back to the local community for their comment and review. If you have any questions, please contact us on m:Stewards' noticeboard.   Best regards, Rschen7754 20:41, 17 ഓഗസ്റ്റ് 2014 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply