Kevinsooryan
നക്ഷത്ര ബഹുമതിതിരുത്തുക
വിക്കിപ്പീഡിയയിലെ ലേഖനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൾ കൊണ്ട് ഒട്ടേറെ ലേഖനങ്ങളെ ഒറ്റപ്പെട്ട ദ്വീപുകളായി വിടാതെ ഒരു പൊൻചങ്ങലയിലെ കണ്ണികളാക്കിയ താങ്കൾക്ക് എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താൻ ഇത് ഒരു പ്രചോദനമാവട്ടെ. Simynazareth 12:12, 19 ഓഗസ്റ്റ് 2006 (UTC)simynazareth