Dave~mlwiki
ACK TO ur Translate Request
തിരുത്തുകI know some terms you've requested so teranslating....
- Jesus Christ - യേശുക്രിസ്തു
- Baptism - മാമോദീസ (ജ്ഞാനസ്നാനം)
- Washing of the Feet - പാദങ്ങൾ കഴുകൽ
- Holy Spirit - പരിശുദ്ധാത്മാവ്
- Salvation - മോക്ഷം
- Holy Communion - പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന)
- The Church - പള്ളി
- Final Judgement - അന്തിമ വിധി
- Holy Bible - പരിശുദ്ധ ബൈബിൾ
- Sabbath Day - സാബത്ത് ദിനം
Thanks
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 06:43, 22 ഒക്ടോബർ 2006 (UTC)
Adding some more translations, Simynazareth 07:28, 22 ഒക്ടോബർ 2006 (UTC)simynazareth
TRREQ
തിരുത്തുകHere's the translated strings !
Before publishing, I request you to cross verify with other Wikipedians "Receiving the Holy Spirit, evidenced by speaking in tongues, is the guarantee of our inheritance of the Kingdom of Heaven".
നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട് പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത് നമ്മെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാക്കുമെന്നുള്ളത് ഉറപ്പാണ്
"Water baptism is the sacrament for the remission of sins and for regeneration. The baptism takes place in natural living water, such as the river, sea, or spring."
ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുദ്ധാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത് പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം
"The sacrament of feet washing enables one to have a part with the Lord Jesus. It also serves as a constant reminder that one should have love, holiness, humility, forgiveness and service."
പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്.
"The Holy Communion is the sacrament to commemorate the death of the Lord Jesus Christ. It enables us to partake of the flesh and blood of our Lord and to be in communion with Him so that we can have eternal life and be raised on the Last Day. "
വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും
Tux the penguin 10:06, 22 ഒക്ടോബർ 2006 (UTC)
The Sabbath day, the seventh day of the week (Saturday), is a Holy Day, blessed and sanctified by God. It is observed under the Lord's grace for the commemoration of God's creation and salvation and with the hope of eternal rest in the life to come".
heres a direct translation. but it will be different from what is given in malayalam bible. cause biblical language is different. I will refer the passage and then try to post it to you. but you will have remind me again cause I forget these things very easily
“സാബത്ത് നാൾ (സാബത്ത് ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ് ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്, “
Translation
തിരുത്തുകPlease see the translation which convey the nearest meaning
"Jesus Christ, the Word who became flesh, died on the cross for the redemption of sinners, resurrected on the third day and ascended to heaven. He is the only Saviour of mankind, the Creator of the heavens and earth, and the only true God". "The Holy Bible, consisting of the Old and New Testaments, is inspired by God, the only scriptural truth, and the standard for Christian living".
വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സൃഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും.
പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്.--Shiju Alex 06:57, 7 ഡിസംബർ 2006 (UTC)
Please Restrict your Requests to Wiki Related Activities
തിരുത്തുകDave, Are you writing a malayalam bible? and how does these translations you are requesting relate to Wikipedia? Please confine your activities in wiki space to wiki related activities. For anything else, please ask people through other means.
Kind Regards, Simynazareth 07:06, 7 ഡിസംബർ 2006 (UTC)simynazareth
Can you send me an email at shijualex@hotmail.com ? --Shiju Alex 09:04, 7 ഡിസംബർ 2006 (UTC)
- No problem, I will send you an email right now. --Dave 09:07, 7 ഡിസംബർ 2006 (UTC)
- The email has been sent. --Dave 09:14, 7 ഡിസംബർ 2006 (UTC)
Here is the Translation
തിരുത്തുകHello dave, Please see the below translation
"Salvation is given by the grace of God through faith. Believers must rely on the Holy Spirit to pursue holiness, to honour God, and to love humanity".
- ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം.
"The Lord's Second Coming will take place on the Last Day when He descends from heaven to judge the world: the righteous will receive eternal life, while the wicked will be eternally condemned".
- കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും.
"The True Jesus Church, established by the Lord Jesus Christ, through the Holy Spirit during the time of the 'latter rain', is the restored true church of the apostolic time".
- “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്.
Hope with this the translation over. Regards --Shiju Alex 08:12, 8 ഡിസംബർ 2006 (UTC)
translation
തിരുത്തുകwhy did you remove your request. I was busy yesterday and thought of doing it today. ലിജു മൂലയിൽ 22:13, 8 ഡിസംബർ 2006 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Dave~mlwiki,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:25, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Dave~mlwiki
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:57, 16 നവംബർ 2013 (UTC)
താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്
തിരുത്തുകനമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാൽ, താങ്കളുടെ അംഗത്വനാമവും Dave എന്ന അംഗ്വത്വനാമവും തമ്മിൽ സാമ്യമുണ്ട്. ഭാവിയിൽ നിങ്ങളിരുവർക്കും വിക്കിമീഡിയ വിക്കികൾ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങൾ Dave~mlwiki എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:43, 18 മാർച്ച് 2015 (UTC)
Renamed
തിരുത്തുകThis account has been renamed as part of single-user login finalisation. If you own this account you can log in using your previous username and password for more information. If you do not like this account's new name, you can choose your own using this form after logging in: പ്രത്യേകം:GlobalRenameRequest. -- Keegan (WMF) (talk)
09:36, 19 ഏപ്രിൽ 2015 (UTC)