ഉത്തര

(ഉത്തര (മഹാഭാരതം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ഉത്തര. കൃഷ്ണന്റെ സഹോദരിയായ സുഭദ്രയിൽ അർജുനനു ജനിച്ച അഭിമന്യു ആണ് ഉത്തരയെ വിവാഹം കഴിച്ചത്. ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു മഹാനായ പരീക്ഷിത്ത്. ഉത്തര ഗർഭിണിയായിരിക്കെ ആയിരുന്നു വീരനായക്കു അഭിമന്യുവിൻ്റെ മരണം.ചന്ദ്രദേവ പുത്രനായ വർച്ചസ്സാണ് അഭിമന്യു ജനിച്ചതെന്നും, അദ്ദേഹത്തിൻ്റെ (വർച്ചസ്സിൻ്റെ ) പത്നിയായ ദേവി മനോഹര തന്നെയാണ് ഉത്തരയായി ജനിച്ചതെന്നും പറയപ്പെടുന്നു. ഒരു അവസാനമില്ലാത്ത പ്രണയകാവ്യമായാണ് .ഇവരുടെ കഥ കാണപ്പെടുന്നത്.....

ഉത്തര
യുദ്ധത്തിന് പോകുന്ന അഭിമന്യുവിനെ യാത്രയാക്കുന്ന ഉത്തര
മലയാളം ലിപിയിൽ ഉത്തര
ഗ്രന്ഥംവ്യാസമഹാഭാരതം
ലിംഗംസ്ത്രീ
യുഗങ്ങൾ ദ്വാപരയുഗം
വംശാവലി
രക്ഷിതാക്കൾ
സഹോദരങ്ങൾഉത്തരൻ (സഹോദരൻ)
ജീവിതപങ്കാളിഅഭിമന്യു
കുട്ടികൾപരീക്ഷിത്ത്
ബന്ധുക്കൾഅർജുനൻ ( പതിയുടെ പിതാവ് )
സുഭദ്ര ( പതിയുടെ മാതാവ് )
Upapandavas# ശ്രുതകീർത്തി, ബഭ്രുവാഹനൻ, ഇരാവാൻ (പതിയുടെ അർദ്ധ സഹോദരർ)
കീചകൻ ( മാതൃസഹോദരൻ )
ഗണംമനുഷ്യൻ
കുലംകുരുവംശം(വിവാഹം വഴി )-ചന്ദ്രവംശം(വിവാഹം വഴി )
അഭിമന്യു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഭിമന്യു (വിവക്ഷകൾ) എന്ന താൾ കാണുക. അഭിമന്യു (വിവക്ഷകൾ)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഉത്തരയും അഭിമന്യുവും
Wiktionary
Wiktionary
ഉത്തര എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=ഉത്തര&oldid=4117950" എന്ന താളിൽനിന്ന് ശേഖരിച്ചത്