ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ഈസ്റ്റ്എളേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.[1] ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കൂർഗ് (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°18′18″N 75°22′36″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾചിറ്റാരിക്കാൽ, മണ്ഡപം, കാവുന്തല, തയ്യേനി, പള്ളിക്കുന്ന്, പാലാവയൽ, മലാങ്കടവ്, കണ്ണിവയൽ, നല്ലോംപുഴ, ഏണിച്ചാൽ, വെള്ളരിക്കുണ്ട്, പൊങ്കൽ, കമ്പല്ലൂർ, കൊല്ലാട, കടുമേനി, കാര
ജനസംഖ്യ
ജനസംഖ്യ22,738 (2001) Edit this on Wikidata
പുരുഷന്മാർ• 11,525 (2001) Edit this on Wikidata
സ്ത്രീകൾ• 11,213 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.51 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221287
LSG• G140505
SEC• G14032
Map

വാർഡുകൾ

തിരുത്തുക
  1. മണ്ഡപം [3]
  2. ചിറ്റാരിക്കാൽ
  3. പള്ളിക്കുന്ന്
  4. കാവുന്തല
  5. തയ്യേനി
  6. മലാങ്കടവ്
  7. പാലാവയൽ
  8. ഏണിച്ചാൽ
  9. കണ്ണിവയൽ
  10. നല്ലോംപുഴ
  11. പൊങ്കൽ
  12. വെള്ളരിക്കുണ്ട്
  13. കൊല്ലാട
  14. കമ്പല്ലൂർ
  15. കടുമേനി
  16. കാര

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 62.52 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,738
പുരുഷന്മാർ 11,525
സ്ത്രീകൾ 11,213
ജനസാന്ദ്രത 364
സ്ത്രീ : പുരുഷ അനുപാതം 973
സാക്ഷരത 93.51%

ചിത്രങ്ങൾ[4]

തിരുത്തുക
  1. "ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്". Retrieved 2020-08-21.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കണ്ണൂർ", വിക്കിപീഡിയ, 2020-08-16, retrieved 2020-08-21
  3. "LSGD Kerala |കേരള ഗവണ്മെന്റ്". Retrieved 2020-08-21.
  4. "Wikimedia Commons" (in ഇംഗ്ലീഷ്). Retrieved 2020-08-21.