കാസർഗോഡ് ജില്ലയിലെ ഒരു മലയോര ഗ്രാമം ആണ് കടുമേനി. കാസർഗോഡ്-കണ്ണൂർ ജില്ലകളെ വേർതിരിക്കുന്ന കാര്യങ്കോട് പുഴയുടെ സമീപത്തായതിനാൽ കണ്ണൂർ ജില്ലയുമായി കൂടുതൽ സമ്പർക്കം. ചെറുവത്തൂർ-നലോംപുഴ റോഡിൽ ചെറുവത്തൂരിന്നും നലോംപുഴക്കുംമിടയിൽ സ്ഥിതി ചെയ്യുന്നു. സ്ഥലം കടുവകൾ വിഹരിച്ചിരുന്ന നാടായതുകൊണ്ട് കടുമേനി എന്ന പേരു കിട്ടി എന്ന് ഐതിഹ്യം

പ്രമുഖ ദേവാലയങ്ങൾ തിരുത്തുക

സെന്റ് മേരിസ് കത്തോലിക്ക ദേവാലയം, നീലംപാറ മുസ്‌ലിം ജമാഅത്ത് പള്ളി ,നീലംപാറമഖാം, വിഷ്ണു മൂർത്തി ക്ഷേത്രം എന്നിവ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.നിലംപാറ മഖാമ്

പ്രധാന കൃഷി തിരുത്തുക

റബ്ബർ, അടയ്ക്ക, തെങ്ങ്

വിദ്യാലയങ്ങൾ തിരുത്തുക

സെന്റ് മേരീസ് ഹൈസ്കൂൾ, എസ്.എൻ. ഡി. പി. യു. പി സ്കൂൾ,Holy family English Medium school kadumeni, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ .

"https://ml.wikipedia.org/w/index.php?title=കടുമേനി&oldid=3802098" എന്ന താളിൽനിന്ന് ശേഖരിച്ചത്