ചെറുപുഴ, കണ്ണൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ചെറുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെറുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. ചെറുപുഴ (വിവക്ഷകൾ)

Coordinates: 12°16′21″N 75°21′43″E / 12.27250°N 75.36194°E / 12.27250; 75.36194 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുപുഴ. പയ്യന്നൂർ നിന്നു 31 കിലോമീറ്റർ ദൂരെയായാണ് ചെറുപുഴ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണിത്‌ [1]

ചെറുപുഴ, കണ്ണൂർ
Map of India showing location of Kerala
Location of ചെറുപുഴ, കണ്ണൂർ
ചെറുപുഴ, കണ്ണൂർ
Location of ചെറുപുഴ, കണ്ണൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

സർക്കാർ സ്ഥാപനങ്ങൾതിരുത്തുക

  • ആശുപത്രി
  • പോലിസ് സ്റ്റേഷൻ
  • പഞ്ചായത്ത് ഓഫീസ്
  • രജിസ്റ്റർ ഓഫീസ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ട്രഷറി
 
കണ്ണൂർ ജില്ലയിൽ ചെറുപുഴ ഗ്രാമത്തിന്റെ സ്ഥാനം

കേന്ദ്രഗവണ്മെന്റിന്റെ നിർമൽ പുരസ്കാരം നേടിയിട്ടുള്ള പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസമിതിയാണ്.

അവലംബംതിരുത്തുക

  1. http://kannur.nic.in/panch.htm


"https://ml.wikipedia.org/w/index.php?title=ചെറുപുഴ,_കണ്ണൂർ&oldid=3762333" എന്ന താളിൽനിന്ന് ശേഖരിച്ചത്