കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ലയായ കാസറഗോഡിലെ ഒരു കിഴക്കൻ മലയോര ഗ്രാമമാണ് കമ്പല്ലൂർ. വെള്ളരിക്കുണ്ടു താലൂക്കിന്റ ഭാഗമാണിത്. ഈസ്ററ് എളേരി ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിലായി ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=കമ്പല്ലൂർ&oldid=2531578" എന്ന താളിൽനിന്ന് ശേഖരിച്ചത്