ഇവനെന്റെ പ്രിയപുത്രൻ
മലയാള ചലച്ചിത്രം
ഹരിഹരൻ സംവിധാനം ചെയ്ത് 1977ൽ പുറത്തുവന്ന മലയാള ചിത്രമാണ്ഇവനെന്റെ പ്രിയപുത്രൻ.[1] എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ഈ ചിത്രത്തിൽ പ്രേം നസീർ, ഷീല, കെ.പി. ഉമ്മർ, എം.ജി. സോമൻ, ജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച വരികൾക്ക് കെ.ജെ. ജോയ് ഈണം പകർന്നു.[3][4]
ഇവനെന്റെ പ്രിയപുത്രൻ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | സി ദാസ് കെ.സി ജോയ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ഷീല കെ.പി. ഉമ്മർ എം.ജി. സോമൻ |
സംഗീതം | കെ.ജെ. ജോയ് |
ഗാനരചന | മങ്കൊമ്പ് |
ഛായാഗ്രഹണം | ടി. എൻ കൃഷ്നൻ കുട്ടി നായർ |
ചിത്രസംയോജനം | എം.എസ് മണി |
സ്റ്റുഡിയോ | പ്രിയദർശിനി പിക്ചേഴ്സ് |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ഷീല | |
3 | കെ.പി. ഉമ്മർ | |
4 | എം.ജി. സോമൻ | |
5 | നന്ദിത ബോസ് | |
6 | ബഹദൂർ | |
7 | ജയൻ | |
8 | ജനാർദ്ദനൻ | |
9 | നെല്ലിക്കോട് ഭാസ്കരൻ | |
10 | പട്ടം സദൻ | |
11 | പൂജപ്പുര രവി | |
12 | പി.കെ. എബ്രഹാം | |
13 | സാധന | |
14 | പറവൂർ ഭരതൻ | |
15 | റീന | |
16 | ജലജ |
ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : കെ.ജെ. ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഭൂമിയിൽ സ്വർഗ്ഗം | കെ ജെ യേശുദാസ് , പി. സുശീല സംഘം | |
2 | ദേവാമൃത ഗംഗ | കെ ജെ യേശുദാസ് | |
3 | ഈ ജീവിതമൊരു പാരാവാരം | കെ ജെ യേശുദാസ്, സംഘം | |
4 | രാജമല്ലി പൂവിരിക്കും | പി. സുശീല |
അവലംബം
തിരുത്തുക- ↑ "ഇവനെന്റെ പ്രിയപുത്രൻ(1977)". www.m3db.com. Retrieved 2017-10-16.
- ↑ "ഇവനെന്റെ പ്രിയപുത്രൻ". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "ഇവനെന്റെ പ്രിയപുത്രൻ". malayalasangeetham.info. Retrieved 2014-10-16.
- ↑ "ഇവനെന്റെ പ്രിയപുത്രൻ". spicyonion.com. Retrieved 2014-10-16.
- ↑ "ഇവനെന്റെ പ്രിയപുത്രൻ(1977)". malayalachalachithram. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇവനെന്റെ പ്രിയപുത്രൻ(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-08-04.
{{cite web}}
: Cite has empty unknown parameter:|1=
(help)