ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
ഇരുപതാം നൂറ്റാണ്ട് | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | എം. മണി |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ സുരേഷ് ഗോപി |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 1987 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹40 ലക്ഷം |
ആകെ | ₹4.5 കോടി |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സാഗർ ഏലിയാസ് ജാക്കി |
സുരേഷ് ഗോപി | ശേഖരൻ കുട്ടി |
ശ്രീനാഥ് | ജീവൻ |
ജഗതി ശ്രീകുമാർ | |
അടൂർ ഭാസി | |
പ്രതാപചന്ദ്രൻ | |
ജനാർദ്ദനൻ | |
കെ.പി.എ.സി. സണ്ണി | ചാക്കോ |
ജോസ് | സന്തോഷ് |
സന്തോഷ് | ലോറൻസ് |
മാമുക്കോയ | |
ജഗദീഷ് | ബാലകൃഷ്ണൻ |
അംബിക | അശ്വതി വർമ്മ |
ഉർവശി | ജ്യോതി |
കവിയൂർ പൊന്നമ്മ | |
സുകുമാരി |
സംഗീതം
തിരുത്തുകചുനക്കര രാമൻകുട്ടി എഴുതിയ ഇതിലെ ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.
- ഗാനങ്ങൾ
- അംബരപ്പൂ വീഥിയില് – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
കല | രാജൻ വരന്തരപ്പിള്ളി |
ചമയം | കരുമം മോഹൻ |
വസ്ത്രാലങ്കാരം | വജ്രമണി |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
ലാബ് | വിജയ കളർ ലാബ് |
എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
ശബ്ദലേഖനം | വാഹിനി ഡീലക്സ് |
വാതിൽപുറചിത്രീകരണം | ശാസ്താ |
അസോസിയേറ്റ് എഡിറ്റർ | ജി.വി. രാജീവ് |
പ്രൊഡക്ഷൻ മാനേജർ | സെയ്‌ത് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇരുപതാം നൂറ്റാണ്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇരുപതാം നൂറ്റാണ്ട് – മലയാളസംഗീതം.ഇൻഫോ