ഇന്ത്യയിലെ പ്രധാനനഗരങ്ങളുടെ പട്ടിക

ഇന്ത്യയിലെ പ്രധാന നഗരങ്ങളും അവിടുത്തെ ഏകദേശ ജനസംഖ്യകണക്കും

ഇന്ത്യയിലെ പ്രധാന നഗരങ്ങളും അവിടുത്തെ ഏകദേശ ജനസംഖ്യകണക്കും താഴെ പറയുന്നു.

സ്ഥാനം നഗരം ജനസംഖ്യ
(2009 ഏകദേശം)[1]
ജനസംഖ്യ
(2001 census)[2]
State/UT
1 മുംബൈ 13 922 125 11 978 450 മഹാരാഷ്ട്ര
2 ഡെൽഹി 12 259 230 9 879 172 ഡെൽഹി
3 ബെംഗളൂരു 5 310 318 4 301 326 കർണ്ണാടക
4 കൊൽക്കത്ത 5 080 519 4 572 876 പശ്ചിമബംഗാൾ
5 ചെന്നൈ 4 590 267 4 343 645 തമിഴ് നാട്
6 ഹൈദരബാദ് 4 025 335 3 637 483 ആന്ധ്രപ്രദേശ്
7 അഹമ്മദാബാദ് 3 913 793 3 520 085 ഗുജറാത്ത്
8 പൂണെ 3 337 481 2 538 473 മഹാരാഷ്ട്ര
9 സൂറത്ത് 3 233 988 2 433 835 ഗുജറാത്ത്
10 കാൺപൂർ 3 144 267 2 551 337 ഉത്തർപ്രദേശ്
11 ജയ്‌പൂർ 3 102 808 2 322 575 രാജസ്ഥാൻ
12 ലൿനൌ 2 685 528 2 185 927 ഉത്തർപ്രദേശ്
13 നാഗ്‌പൂർ 2 403 239 2 052 066 മഹാരാഷ്ട്ര
14 പാറ്റ്ന 1 814 012 1 366 444 ബീഹാർ
15 ഇൻ‌ഡോർ 1 811 513 1 474 968 മധ്യ പ്രദേശ്
16 ഭോപ്പാൽ 1 752 244 1 437 354 മധ്യ പ്രദേശ്
17 താനെ 1 739 697 1 262 551 മഹാരാഷ്ട്ര
18 ലുധിയാന 1 701 212 1 398 467 പഞ്ചാബ്
19 ആഗ്ര 1 638 209 1 275 134 ഉത്തർ പ്രദേശ്
20 പിമ്പ്രി ചിഞ്ച്വാദ് 1 553 538 1 012 472 മഹാരാഷ്ട്ര
21 നാസിക് 1 521 675 1 077 236 മഹാരാഷ്ട്ര
22 വഡോദര 1 513 758 1 306 227 ഗുജറാത്ത്
23 ഫരീദാബാദ് 1 464 121 1 055 938 ഹരിയാന
24 ഗാസിയാബാർ 1 437 855 968 256 ഉത്തർ പ്രദേശ്
25 രാജ്‌കോട്ട് 1 395 026 967 476 ഗുജറാത്ത്
26 മീററ്റ് 1 365 086 1 068 772 ഉത്തർ പ്രദേശ്
27 കല്യാൺ ഡോംബിവലി 1 327 927 1 193 512 മഹാരാഷ്ട്ര
28 വരാണസി 1 200 558 1 091 918 ഉത്തർ പ്രദേശ്
29 അമൃതസർ 1 194 740 966 862 പഞ്ചാബ്
30 നവി മുംബൈ 1 187 581 704 002 മഹാരാഷ്ട്ര
31 ഔറംഗബാദ് 1 167 649 873 311 മഹാരാഷ്ട്ര
32 സോലാപൂർ 1 128 884 872 478 മഹാരാഷ്ട്ര
33 അലഹബാദ് 1 125 045 975 393 ഉത്തർ പ്രദേശ്
34 ജബൽ‌പൂർ 1 066 965 932 484 മധ്യ പ്രദേശ്
35 ശ്രീനഗർ 1 060 871 898 440 ജമ്മു കാശ്മീർ
36 വിശാഖപട്ടണം 1 058 151 982 904 ആന്ധ്രപ്രദേശ്
37 റാഞ്ചി 1 047 490 847 093 ഝാർഖണ്ഡ്
38 ഹൌറ 1 034 372 1 007 532 പശ്ചിമ ബംഗാൾ
39 ചണ്ഡിഗഡ് 1 033 671 808 515 ചണ്ഡിഗഡ്
40 കോയമ്പത്തൂർ 1 008 274 930 882 തമിഴ് നാട്
41 മൈസൂർ 1 007 847 755 379 കർണ്ണാടക
42 ജോധ്പൂർ 1 006 652 851 051 രാജസ്ഥാൻ

കുറിപ്പുകൾ

തിരുത്തുക
  1. "World Gazetteer online". Archived from the original on 2006-11-17. Retrieved 2006-11-17.
  2. Indian Census