ഇന്ത്യയിലെ കാർഷികസർവ്വകലാശാലകളുടെ പട്ടിക

ഇന്ത്യയിൽ 64 കാർഷികസർവ്വകലാശാലകളുണ്ട്. [1][2][./List_of_agricultural_universities_in_India#cite_note-3 [note 1]][note 1] കൂടാതെ 4 ഡീംഡ് സർവ്വകലാശാലകളുമുണ്ട്[3]. ജൂലൈ 2017—ലെ കണക്കുപ്രകാരം.[./List_of_agricultural_universities_in_India#cite_note-5 [note 2]][note 2]

Assam Agricultural University

കാർഷികസർവ്വകലാശാലകൾ സംസ്ഥാനം തിരിച്ച്

തിരുത്തുക

ഏറ്റവും കൂടുതൽ കാർഷികസർവ്വകലാശാലകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ് . എട്ടു കാർഷികസർവ്വകലാശാലകൾ അവിടെയുണ്ട്. ഡൽഹിയൊഴിച്ചുള്ള ഒരു കേന്ദ്രഭരണപ്രദേശത്തും കാർഷികസർവ്വകലാശാലയില്ല. അതുപോലെ അരുണാചൽപ്രദേശ്, ഗോവ, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലും കാർഷികസർവ്വകലാശാലയില്ല.


ആകെ

ആന്ധ്രാപ്രദേശ്
സംസ്ഥാനം തിരിച്ച് കാർഷികസർവ്വകലാശാലകൾ
സംസ്ഥാനം കാർഷികസർവ്വകലാശാലകൾ
3
അരുണാചല്പ്രദേശ് 0
അസോം
1
ബിഹാർ 2
ഛത്തീസ്ഗഡ് 2
ഡെൽഹി 1
ഗോവ 0
ഗുജറാത്ത് 5
ഹരിയാന 3
ഹിമാചൽപ്രദേശ് 2
ജമ്മു കാശ്‌മീർ 2
ഝാർഖണ്ഡ് 1
കർണ്ണാടക 6
കേരളം 3
മദ്ധ്യപ്രദേശ് 3
മഹാരാഷ്ട്ര 6
മണിപ്പൂർ 1
മേഘാലയ 0
മിസോറാം 0
നാഗാലാന്റ് 0
ഒഡിഷ 1
പഞ്ചാബ് 2
രാജസ്ഥാൻ 6
സിക്കിം 0
തമിഴ്‌നാട് 3
തെലെങ്കാന 2
ത്രിപുര 0
ഉത്തർപ്രദേശ് 8
ഉത്തർപ്രദേശ് 2
പശ്ചിം ബംഗാൾ 3
68

ആന്ധ്രാപ്രദേശ്

തിരുത്തുക
  • Assam Agricultural University, ജോർഹട്ട്
  • Bihar Agricultural University, ബഗൽപ്പൂർ
  • Rajendra Agricultural University, സംസ്തിപ്പൂർ

ഛത്തീസ്ഗഡ്

തിരുത്തുക
  • Indian Agricultural Research Institute[./List_of_agricultural_universities_in_India#cite_note-deemed-7 [note 3]][note 3]

ഗുജറാത്ത്

തിരുത്തുക
  • Chaudhary Charan Singh Haryana Agricultural University, ഹിസാർ
  • Lala Lajpat Rai University of Veterinary and Animal Sciences, ഹിസാർ
  • National Dairy Research Institute, Karnal[./List_of_agricultural_universities_in_India#cite_note-deemed-7 [note 3]][note 3]

ഹിമാചൽപ്രദേശ്

തിരുത്തുക
  • Chaudhary Sarwan Kumar Himachal Pradesh Krishi Vishvavidyalaya, Palampur
  • Dr. Yashwant Singh Parmar University of Horticulture and Forestry, സോളൻ

ജമ്മു കാശ്‌മീർ

തിരുത്തുക
  • Sher-e-Kashmir University of Agricultural Sciences and Technology of Jammu, ജമ്മു
  • Sher-e-Kashmir University of Agricultural Sciences and Technology of Kashmir, ശ്രീനഗർ

ഝാർഖണ്ഡ്

തിരുത്തുക
  • Birsa Agricultural University, കാൺകെ

കർണ്ണാടക

തിരുത്തുക
 
Kerala Agricultural University library
  • Karnataka Veterinary, Animal and Fisheries Sciences University, ബീദാർ
  • University of Agricultural and Horticultural Sciences, Shimoga, ഷിവമൊഗ്ഗ
  • University of Agricultural Sciences, Bangalore, ബെംഗളൂറു
  • University of Agricultural Sciences, Dharwad, ധാർവാഡ്
  • University of Agricultural Sciences, Raichur, Raichur
  • University of Horticultural Sciences, Bagalkot, Bagalkot

മദ്ധ്യപ്രദേശ് 

തിരുത്തുക

മഹാരാഷ്ട്ര 

തിരുത്തുക
  • Central Institute of Fisheries Education, Mumbai[./List_of_agricultural_universities_in_India#cite_note-deemed-7 [note 3]][note 3]
  • Dr. Balasaheb Sawant Konkan Krishi Vidyapeeth, Dapoli
  • Dr. Panjabrao Deshmukh Krishi Vidyapeeth, അകോല
  • Maharashtra Animal and Fishery Sciences University, നാഗ്‌പൂർ
  • Mahatma Phule Krishi Vidyapeeth, Rahuri
  • Vasantrao Naik Marathwada Krishi Vidyapeeth, Parbhani

മണിപ്പൂർ

തിരുത്തുക

പഞ്ചാബ്

തിരുത്തുക
  • Guru Angad Dev Veterinary and Animal Sciences University, ലുധിയാന
  • Punjab Agricultural University, Ludhiana

രാജസ്ഥാൻ 

തിരുത്തുക
  • Agriculture University, Jodhpur, Jodhpur
  • Agriculture University, Kota, Kota
  • Maharana Pratap University of Agriculture and Technology, ഉദൈപ്പൂർ
  • Rajasthan University of Veterinary and Animal Sciences, Bikaner
  • Sri Karan Narendra Agriculture University, Jobner
  • Swami Keshwanand Rajasthan Agricultural University, Bikaner

തമിഴ്‌നാട് 

തിരുത്തുക

തെലങ്കാന

തിരുത്തുക
  • Professor Jayashankar Telangana State Agricultural University, ഹൈദെരാബാദ്
  • Sri Konda Laxman Telangana State Horticultural University, Hyderabad

ഉത്തർപ്രദേശ്

തിരുത്തുക

ഉത്തരാഖണ്ഡ്

തിരുത്തുക
  • G. B. Pant University of Agriculture and Technology, Pantnagar
  • Uttarakhand University of Horticulture and Forestry, Pauri Garhwal

പശ്ചിം ബംഗാൾ

തിരുത്തുക
  • Bidhan Chandra Krishi Viswavidyalaya, Mohanpur
  • Uttar Banga Krishi Viswavidyalaya, Cooch Behar
  • West Bengal University of Animal and Fishery Sciences, കോൽക്കോത്ത

ഇതും കാണൂ

തിരുത്തുക
  • Agricultural Universities (India)
  • List of agricultural universities and colleges
  • List of forestry universities and colleges

കുറിപ്പുകൾ 

തിരുത്തുക
  1. The list published by Indian Council of Agricultural Research (ICAR)ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
  2. The Indian Agricultural Universities Association (IAUA) also provides a list of member universities.[4] However, this list includes institutes which offer agricultural education which are not agricultural universities per se such as Banaras Hindu University.
  3. 3.0 3.1 3.2 3.3 Deemed university

അവലംബം 

തിരുത്തുക
  1. "Universities". Indian Council of Agricultural Research. Retrieved 10 July 2017.
  2. Venkateshwarlu, G. (16 May 2017). "Ranking status of Agricultural universities for the year 2016-2017" (PDF). Indian Council of Agricultural Research. Retrieved 20 July 2017.
  3. "ICAR Institutions, Deemed Universities, National Research Centres, National Bureaux & Directorate/Project Directorates". Indian Council of Agricultural Research. Retrieved 20 July 2017.
  4. "List of Member Universities of IAUA". Indian Agricultural Universities Association. Archived from the original on 2017-09-07. Retrieved 19 July 2017.