ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഗാന്ധിനഗർ (ഹിന്ദി:गाँधीनगर). ഇന്ത്യയിലെ ആസൂത്രണം ചെയ്തു നിർമ്മിക്കപ്പെട്ട നഗരങ്ങളിലൊന്നാണ്‌ ഗാന്ധിനഗർ.

ഗാന്ധിനഗർ
Clockwise, from top: Akshardham temple, Gandhinagar Capital Railway Station Overview, Gujarat science city, Mahatma Mandir
ഔദ്യോഗിക ലോഗോ ഗാന്ധിനഗർ
Logo of the Gandhinagar Municipal Corporation
ഫലകം:Maplink/styles-multi.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
Map
Map
Map
Map
Map
Country ഇന്ത്യ
StateGujarat
DistrictGandhinagar
നാമഹേതുMahatma Gandhi
ഭരണസമ്പ്രദായം
 • ഭരണസമിതിGandhinagar Municipal Corporation
 • Municipal CommissionerRatankanvar H. Gadhavicharan
 • MayorRita Patel
വിസ്തീർണ്ണം
 • ആകെ326 ച.കി.മീ.(126 ച മൈ)
ഉയരം
81 മീ(266 അടി)
ജനസംഖ്യ
 (2011)[2]
 • ആകെ2,92,167
 • ജനസാന്ദ്രത900/ച.കി.മീ.(2,300/ച മൈ)
Languages
 • OfficialGujarati, Hindi, and English
സമയമേഖലUTC+5:30 (IST)
PIN CODE
382010[3]
Telephone code079[4]
വാഹന റെജിസ്ട്രേഷൻGJ-18
വെബ്സൈറ്റ്gujaratindia.com

ചരിത്രം തിരുത്തുക

1960-ൽ ബോംബെ സംസ്ഥാനം, ഭാഷാടിസ്ഥാനത്തിൽ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. അഹമ്മദാബാദ്‌ അപ്രന്റീസുകളായിരുന്ന ഇന്ത്യൻ ആർക്കിടെക്റ്റുമാറായ എച്ച്‌. കെ. മെവാഡ, പ്രകാശ്‌. എം. ആപ്തേ എന്നിവർക്കാണ്‌ നിർമ്മാണച്ചുമതല ലഭിച്ചത്‌. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായാണ്‌ പുതിയ നഗരത്തിനു ഗാന്ധിനഗർ എന്നു നാമകരണം ചെയ്യപ്പെട്ടത്‌. സബർമതി നദീതീരത്തായി 42.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ്‌ നഗരം ആസൂത്രണം ചെയ്യപ്പെട്ടത്.

 
ഗുജറാത്തിൽ ഗാന്ധിനഗറിന്റെ സ്ഥാനം‍

അവലംബം തിരുത്തുക

  1. "Municipal Expansions". The Times of India.
  2. "Gujarat (India): Cities and Towns in Districts - Population Statistics, Charts and Map". www.citypopulation.de.
  3. "PIN Code: Gandhinagar, Gujarat, India". findpincode.net.
  4. "Change in Ahmedabad, Gandhinagar phone numbers - Times of India". The Times of India. Retrieved 2018-03-03.
"https://ml.wikipedia.org/w/index.php?title=ഗാന്ധിനഗർ&oldid=3984931" എന്ന താളിൽനിന്ന് ശേഖരിച്ചത്