ഇംഫാൽ

ഇംഫാൽ
24°49′N 93°57′E / 24.82°N 93.95°E / 24.82; 93.95
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മണിപ്പൂർ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 217,275 [1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
795xxx
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഇംഫാൽ (pronunciation ഹിന്ദി:इंफाल ). നഗരത്തിൽ ഒരു പഴയ കൊട്ടാരത്തിന്റെ (കാങ്ങ്ല കൊട്ടരം) അവശിഷ്ടങ്ങളും പോളോ കളിക്കളവും സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ പോളോ കളിക്കളമാണിതെന്നു കരുതപ്പെടുന്നു. ഇതിനടുത്തായാണ്‌ മണിപ്പൂർ സ്റ്റേറ്റ്‌ മ്യൂസിയം നിലകൊള്ളുന്നത്‌.

1944-ൽ രണ്ടാം ലോകമാഹായുദ്ധകാലത്ത്‌ ഇവിടെയും കൊഹിമയിലും നടന്ന യുദ്ധങ്ങളിലാണ്‌ ജാപ്പനീസ്‌ സൈന്യം ആദ്യമായി പരാജയപ്പെട്ടത്‌.

ഇംഫാൽ

ഇന്ത്യയുടെ കിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നായ ഇംഫാൽ ഉത്തര അക്ഷാംശം 24.82 രേഖാംശം 93.95 സമുദ്രനിരപ്പിൽനിന്നും 786 മീറ്റർ ഉയരത്തിലായാണ്‌ സ്ഥിതിചെയ്യുന്നത്‌. [2] നഗരത്തിനു സമീപമുള്ള കുന്നിൻപ്രദേശങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചെറിയ നദികളായ ഇംഫാൽ നദി, ഇരിൽ നദി, സെക്മൈ നദി, തൗബൽ നദി, ഖുൻഗ നദി ഇന്നിവ ഇംഫാൽ താഴ്‌ വരയിലൂടെ ഒഴുകുന്നു.

ഇംഫാൽ പോളോ കളിക്കളം
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.fallingrain.com/world/IN/17/Imphal.html Falling Rain Genomics, Inc - Imphal

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇംഫാൽ&oldid=3658555" എന്ന താളിൽനിന്ന് ശേഖരിച്ചത്