ഇന്തോനേഷ്യയിലെ പട്ടണങ്ങളുടെ പട്ടിക

ഇത് ഇന്തോനേഷ്യയിലെ ഔദ്യോഗികമായംഗീകരിച്ച പട്ടണങ്ങളുടെ പേരുകളാണ്.

ദ്വീപ് പട്ടണം ജനസംഖ്യ
ബാലി ദെൻപസാർ 834,881
ജാവ ബന്ദുങ്ങ് 2,575,478
ജാവ Batu 190,184
ജാവ ബെകാസി 2,510,951
ജാവ ബ്ലിതാർ 132,018
ജാവ ബൊഗോർ 1,022,002
ജാവ സിയാഞുർ 165,420
ജാവ സിലെഗോൺ 416,464
ജാവ സിമാഹി 566,200
ജാവ സിറെബോൺ 298,224
ജാവ ദെപൊക് 1,751,696
ജാവ ജക്കാർത്ത 9,588,198
ജാവ മദിയുൻ 170,964
ജാവ മഗെലങ് 118,227
ജാവ മലാങ് 820,243
ജാവ മൊജോകെർത്തോ 120,196
ജാവ പസുറുവാൻ 186,262
ജാവ പെകലോങ്ഗാൻ 281,434
ജാവ പ്രൊബോലിങ്ഗോ 217,062
ജാവ സലാതിങ്ഗ 170,332
ജാവ സെമരങ് 1,555,984
ജാവ തെക്കൻ തങ്ഗേരങ് 1,290,322
ജാവ സുഖഭൂമി 298,681
ജാവ സുരബായ 2,765,487
ജാവ സുരകർത്ത 499,337
ജാവ താസിക്മലയ 635,464
ജാവ തങ്ഗേരങ് 1,798,601
ജാവ തെഗാൽ 239,599
ജാവ യോഗ്യകർത്ത 388,627
ജാവ കെദിരി 268,507
ജാവ സെരാങ് 577,785
ജാവ പൂർവ്വോകർത്ത 233,841
കലിമന്താൻ ബാലിക്പപാൻ 557,579
കലിമന്താൻ ബഞ്ജാർബാരു 199,627
കലിമന്താൻ ബഞ്ജാർബാസിൻ 625,481
കലിമന്താൻ ബൊണ്ടാങ് 143,683
കലിമന്താൻ പലാങ്കരയ 220,962
കലിമന്താൻ പൊണ്ടിയാനാക് 501,843
കലിമന്താൻ സമരിന്ദ 727,500
കലിമന്താൻ സിങ്കവാങ് 186,462
കലിമന്താൻ തരകാൻ 193,370
കലിമന്താൻ ടെങ്കരോങ് 72,458
മലുക്കു അംബോൺ 331,254
മലുക്കു തുവാൽ 58,082
മലുക്കു ടെർനേറ്റ് 185,705
മലുക്കു ടുഡോർ 90,055
നുസ ടെങാറ ഭീമ 142,579
നുസ ടെങാറ മതാരം 402,843
നുസ ടെങാറ കുപാങ് 336,239
നുസ ടെങാറ അടമ്പുവ 74, 903
പാപുവ ജയപുര 200,524
പാപുവ മെറവുകെ 71,838
പാപുവ ബറത് കൊട സൊറോങ് 184,239
പാപുവ ബറത് മനോക്വാരി 136,302
സുലവേസി ബൗ-ബൗ 118,998
സുലവേസി ബൈതുങ് 173,837
സുലവേസി ഗൊറോണ്ടാലോ 153,036
സുലവേസി കെന്ദാരി 236,269
സുലവേസി മകസ്സാരി 1,194,583
സുലവേസി മനാഡോ 405,715
സുലവേസി പാലു 291,872
സുലവേസി പാരെ-പാരെ 112,625
സുലവേസി പലപൊ 129,273
സുലവേസി ടൊമോഹോൻ 80,649
സുമാത്ര ബന്ദ അസെഹ് 174,433
സുമാത്ര ബന്ദർ ലമ്പുങ് 923,970
സുമാത്ര ബതാം 1,153,860
സുമാത്ര ബെങ്കുലു 257,763
Sumatra ബ്ലാങ്കെജെരെൻ
സുമാത്ര ബിഞ്ജായ് 238,209
സുമാത്ര Bireuen
സുമാത്ര ബുക്കിറ്റിങ്ങി 117,097
സുമാത്ര ദുമായ് 291,393
സുമാത്ര ജംബി 586,930
സുമാത്ര ലാങ്സ 133,600
സുമാത്ര Lhokseumawe 152,895
സുമാത്ര ലുബുക്ക് ലിങ്ഗൗ 174,472
സുമാത്ര മിയുലബൊഹ്
സുമാത്ര മെദാൻ 2,029,797
സുമാത്ര മെട്രോ 127,569
സുമാത്ര പടാങ് 954,880
സുമാത്ര പടാങ് പഞ്ചാംഗ് 49,451
സുമാത്ര പടാങ് സിദെമ്പുവാൻ 178,148
സുമാത്ര പഗർ അലാം 114,609
സുമാത്ര പലെംബാങ് 1,342,258
സുമാത്ര പങ്കാൽ പിനാങ് 145,945
സുമാത്ര പര്യമാൻ 83,151
സുമാത്ര പയകുംബുഹ് 122,896
സുമാത്ര പെകൻബാരു 1,030,732
സുമാത്ര പെമതങ് സിയാന്ദർ 229,525
സുമാത്ര പ്രബുമുലിഹ് 129,201
സുമാത്ര സിഗ്ലി
സുമാത്ര Redelong (Simpang Tiga Redelong)
സുമാത്ര സബാങ് 28,454
സുമാത്ര സവാഹ് ലുണ്ടോ 59,821
സുമാത്ര സിബോൽഗ 90,489
സുമാത്ര Singkil
സുമാത്ര സൊലൊക് 62,483
സുമാത്ര താകെങ്കോൺ
സുമാത്ര തപക്തുവാൻ
സുമാത്ര Tanjung Balai 152,272
സുമാത്ര തഞ്ജുങ് പിനാങ് 167,958
സുമാത്ര തെബിങ് തിങ്ഗി 134,548