ടൊമോഹോൻ
ടൊമാഹോൻ, മധ്യ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ (സുലവേസി ഉത്തര) ഒരു നഗരമാണ്. 114.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 91,553 ആയിരുന്നു. അതിനുശേഷമുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പുകൾ പ്രകാരം (2019 ജൂലൈ 1 വരെ) ജനസംഖ്യ 107,600 ആണ്.[3] ടൊമോഹോൻ മുമ്പ് വടക്കൻ സുലവേസിയിലെ മിനഹാസ റീജൻസിയുടെ ഭാഗമായിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി റീജൻസിയിൽ നിന്ന് വേർപെടുത്തപ്പെടുപകയും ഒരു നഗരമായി 2003 ഓഗസ്റ്റ് 4 ന് ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.[4][5]
ടൊമാഹോൻ | ||
---|---|---|
Pagoda in Tomohon | ||
| ||
Location within North Sulawesi | ||
Coordinates: 1°19′30″N 124°50′20″E / 1.32500°N 124.83889°E | ||
Country | Indonesia | |
Province | North Sulawesi | |
Established | 25 February 2003 | |
Inauguration | 4 August 2003 | |
• Mayor | Jimmy Feidy Eman | |
• City Council | Micky Junita Wenur | |
• ആകെ | 114.2 ച.കി.മീ.(44.1 ച മൈ) | |
(mid 2019)[2] | ||
• ആകെ | 1,07,600 | |
• ജനസാന്ദ്രത | 940/ച.കി.മീ.(2,400/ച മൈ) | |
സമയമേഖല | UTC+8 (Indonesia Central Time) | |
Postcodes | 954xx | |
Area code | (+62) 431 | |
Vehicle registration | DB | |
വെബ്സൈറ്റ് | tomohon.go.id |
അവലംബം
തിരുത്തുക- ↑ North Sulawesi in Figures 2013. Badan Pusat Statistik Sulawesi Utara, 2013, p. 52.
- ↑ Badan Pusat Statistik, Jakarta, 2019.
- ↑ Badan Pusat Statistik, Jakarta, 2019.
- ↑ "Tomohon Tourism". Indonesia-Tourism.com. Retrieved 23 April 2017.
- ↑ "Tomohon continues to improve tourism infrastructure". Antara. Retrieved 23 April 2017.