സുഖഭൂമി
സുഖഭൂമി ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ഗിദെ പർവ്വതത്തിന്റെ അടിവാരത്തിൽ സുഖഭൂമി എന്നറിയപ്പെടുന്ന റീജൻസിക്ക് അകത്തു സ്ഥിതിചെയ്യുന്നു. രാജ്യ തലസ്ഥാനമായ ജക്കാർത്തയ്ക്ക് ഏതാണ്ട് 80 കിലോമീറ്റർ തെക്കാണിതു കിടക്കുന്നത്. 600 മീറ്റർ (2000 അടി) ഉയരത്തിൽ കിടക്കുന്ന ഈ പട്ടണം ഒരു ഹിൽ സ്റ്റേഷൻ ആണ്. റബരുല്പാദനം ആണ് ഇവിടുത്തെ പ്രധാന വ്യവസായം. ഈ പ്രദേശം ജനനിബിഡമാണ്. 48.15 ചതുരശ്രകിലോമീറ്റർ ആണ് ഈ പട്ടണത്തിന്റെ വിസ്തീർണ്ണം. 2010ലെ സെൻസസ് പ്രകാരം 300,359 ആണു ജനസംഖ്യ. (2014ലെ ജനസംഖ്യ 321,205 ആകുന്നു)
Sukabumi | ||
---|---|---|
City | ||
Other transcription(s) | ||
• Sundanese | ᮞᮥᮊᮘᮥᮙᮤ | |
Ahmad Yani road in Sukabumi | ||
| ||
Motto(s): Reugreug Pageuh Repeh Rapih Firm, Adamant, Peaceful, United | ||
Country | Indonesia | |
Province | West Java | |
• ജലം | 48.15 ച.കി.മീ.(18.59 ച മൈ) | |
ഉയരം | 584 മീ(1,916 അടി) | |
(2014) | ||
• ആകെ | 3,21,205 | |
സമയമേഖല | UTC+7 (WIB) | |
License plate | F | |
വെബ്സൈറ്റ് | http://www.sukabumikota.go.id |
ഭരണ ജില്ലകൾ
തിരുത്തുകസുഖഭൂമി 7 ജില്ലകൾ (kecamatan) ആയി തിരിച്ചിരിക്കുന്നു.
- ബാരോസ് (29,536)
- Lembursitu (33,719)
- Cibeureum (34,719)
- Citamiang (47,580)
- Warudoyong (52,730)
- Gunung Puyuh (43,622)
- Cikole (56,755)
ചരിത്രം
തിരുത്തുകഡച്ച് അധിനിവേശകാലത്ത് സുഖഭൂമി അവരുടെ പോലീസ് ആക്കാദമിയുടെ ആസ്ഥാനമായിരുന്നു. ഇവിടെയുള്ള 804ലെ പഴയ ജാവാനീസ് ഭാഷയിലുള്ള സുഖഭൂമി ആലേഖനങ്ങൾ ചരിത്രപ്രസിദ്ധമാണ്.
അവലംബം
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള സുഖഭൂമി യാത്രാ സഹായി
- Biro Pusat Statistik, Jakarta, 2011.
- Indonesia confirms second case of polio, ABC Radio Australia 5 April 2005.
- "PT KAI revives Bogor-Sukabumi route". November 10, 2013
- https://en.wikipedia.org/wiki/Sukabumi_Regency.