ജംബി ഇന്തോനേഷ്യയിലെ ജംബി പ്രവിശ്യയുടെ തലസ്ഥാനം. ഇത് സുമാത്ര ദ്വീപിലാണു സ്ഥിതിചെയ്യുന്നത്. ബതാങ് ഹരി നദിയിലെ ഇവിടുത്തെ തുറമുഖം പ്രസിദ്ധമാണ്. ഇത് ഒരു എണ്ണ സമ്പുഷ്ടപ്രദേശമാണ്. റബറാണു പ്രധാന വ്യാവസായികോൽപ്പന്നം. ശ്രീവിജയസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന മുവാറോ ജംബി 26 കിലോമീറ്റർ അകലെക്കിടക്കുന്നു.

Jambi City
City
Other transcription(s)
 • Jawiجمبي
Official seal of Jambi City
Seal
Location of Jambi in Sumatra
Location of Jambi in Sumatra
CountryIndonesia
ProvinceJambi
CapitalTelanaipura
ഭരണസമ്പ്രദായം
 • MayorS.Y. Fasha
വിസ്തീർണ്ണം
 • ആകെ205.38 ച.കി.മീ.(79.30 ച മൈ)
ഉയരം
16 മീ(52 അടി)
ജനസംഖ്യ
 (2010)
 • ആകെ5,31,857
 • ജനസാന്ദ്രത2,589.6/ച.കി.മീ.(6,707/ച മൈ)
സമയമേഖലUTC+7 (WIB)
ഏരിയ കോഡ്+62 741
വെബ്സൈറ്റ്www.kotajambi.go.id

  വിക്കിവൊയേജിൽ നിന്നുള്ള ജംബി പട്ടണം യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ജംബി_പട്ടണം&oldid=3221765" എന്ന താളിൽനിന്ന് ശേഖരിച്ചത്