പഗർ അലാം
ഇന്തോനേഷ്യയിലെ തെക്കൻ സുമാത്രയിലെ ഒരു നഗരമാണ് പഗർ അലാം (ചിലപ്പോഴൊക്കെ Pagaralam, എന്നും എഴുതപ്പെടുന്നു, Jawi: ڤاݢر عالم). നിശ്ചിതമായി ഒരു നഗരമായി സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് പഗർ അലാം ലഹാത് റീജൻസിയിലെ ഒരു ഭരണ നഗരമായിരുന്നു. 633.66 ചതുരശ്ര കിലോമീറ്റർ[1] വിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ജനസംഖ്യ 2011 ലെ കണക്കുകൾ പ്രകാരം 146,973 ആണ്.
പഗർ അലാം | ||
---|---|---|
Other transcription(s) | ||
• Jawi | ڤاݢر عالم | |
| ||
Nickname(s): "Besemah" | ||
Motto(s): Besemah Kota Perjuangan (Besemah, The City of Struggle) | ||
Location within South Sumatra | ||
Coordinates: 4°1′0″S 103°15′0″E / 4.01667°S 103.25000°E | ||
Country | Indonesia | |
Province | ഫലകം:Country data South Sumatra | |
• Mayor | Ida Fitriati | |
• Vice Mayor | Novirzah Djazuli | |
• ആകെ | 633.66 ച.കി.മീ.(244.66 ച മൈ) | |
(2011) | ||
• ആകെ | 146,973 | |
• ജനസാന്ദ്രത | 224.75/ച.കി.മീ.(582.1/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 730 | |
വെബ്സൈറ്റ് | pagaralamkota.go.id |
അവലംബം
തിരുത്തുക- ↑ "LETAK GEOGRAFI DAN TOPOGRAFI DAERAH". Archived from the original on 2021-04-27. Retrieved 2019-11-23.