ഇതാ ഇവിടെ വരെ

മലയാള ചലച്ചിത്രം

1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു, ജയഭാരതി, ശാരദ, സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം.[1][2][3]

ഇതാ ഇവിടെ വരെ
സംവിധാനംഐ. വി. ശശി
നിർമ്മാണംഹരിപോത്തൻ
രചനപത്മരാജൻ
തിരക്കഥപത്മരാജൻ
അഭിനേതാക്കൾമധു
ജയഭാരതി
ശാരദ
സോമൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1977 (1977-08-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 സോമൻ വിശ്വനാഥൻ
2 ജയഭാരതി അമ്മിണി
3 മധു താറാവുകാരൻ പൈലി
4 ജയൻ ഫെറിബോട്ടുകാരൻ
5 ഉമ്മർ വാസു, വിശ്വനാഥന്റെ അച്ഛൻ
6 ശാരദ ജാനു
7 കവിയൂർ പൊന്നമ്മ കമലാക്ഷി
8 അടൂർ ഭാസി നാണു
9 ശങ്കരാടി ശിവരാമൻ നായർ
10 ശ്രീലത -ശങ്കരി
11 ബഹദൂർ വക്കച്ചൻ
12 കെ.പി.എ.സി. സണ്ണി ടഗ്
13 മീന ജാനുവിന്റെ അമ്മ
14 വിധുബാല സുശീല
15 മാസ്റ്റർ രഘു വിശ്വനാഥന്റെ കുട്ടിക്കാലം

പാട്ടരങ്ങ്തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തൊ ഏതൊ എങ്ങിനെയോ പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ഇതാ ഇതാ ഇവിടെ വരെ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 നാടോടിപ്പാട്ടിന്റെ പി. ജയചന്ദ്രൻ, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 രാസലീല യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
5 വെണ്ണയോ വെണ്ണിലാവോ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബംതിരുത്തുക

  1. "Itha Ivide Vare". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "Itha Ivide Vare". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  3. "Itha Ivide Vare". spicyonion.com. ശേഖരിച്ചത് 2014-10-16.
  4. "ഇതാ ഇവിടെ വരെ (1977)". malayalachalachithram. ശേഖരിച്ചത് 2018-07-04.

പുറം കണ്ണികൾതിരുത്തുക

പടം കാണുകതിരുത്തുക

ഇതാ ഇവിടെ വരെ1977

"https://ml.wikipedia.org/w/index.php?title=ഇതാ_ഇവിടെ_വരെ&oldid=3456467" എന്ന താളിൽനിന്ന് ശേഖരിച്ചത്