ആയിഷ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എക്സെൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച ആയിഷ. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1964 ഡിസംബർ 5-ന് പ്രദർശനം തുടങ്ങി.[1]
ആയിഷ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
കഥ | ഉദയാ |
തിരക്കഥ | ശാരംഗപാണി |
അഭിനേതാക്കൾ | സത്യൻ നാണുക്കുട്ടൻ ബഹദൂർ ജിജോ പ്രേം നസീർ കെ.എസ്. ഗോപിനാഥ് ശങ്കരാടി ശശിരേഖ ഷീല |
സംഗീതം | ആർ.കെ. ശേഖർ |
വിതരണം | എക്സെൽ പ്രൊഡ്ക്ഷൻ ആലപ്പുഴ |
റിലീസിങ് തീയതി | 05/12/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- നാണുക്കുട്ടൻ
- ബഹദൂർ
- ജിജോ
- പ്രേം നസീർ
- കെ.എസ്. ഗോപിനാഥ്
- ശങ്കരാടി
- ശശിരേഖ
- ഷീല
- മണവാളൻ ജോസഫ്
- പങ്കജവല്ലി
- അടൂർ പങ്കജം[2]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- തിരക്കഥ, സംഭാഷണം - ശാരംഗപാണി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ആർ.കെ. ശേഖർ
- ഛായാഗ്രഹണം - മോഹൻ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക