അവെഞ്ചേഴ്സ്: എൻഡ്ഗെയിം

മാർവൽ കോമിക്സ് അടിസ്ഥാനമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് അവെഞ്ചേഴ്സ്: എൻഡ്ഗെയിം. നിർമ്മാണം മാർവൽ സ്റ്റുഡിയോസും വിതരണം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സും ആണ്. 2018 ലെ അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമാണ്. റോബർട്ട് ഡൌനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ.ക്രിസ്റ്റഫർ ഹെംസ്വർത്ത്,സ്കാർലെറ്റ് ജൊഹാൻസൻ ,ജോഷ് ബ്രോലിൻ,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.

അവെഞ്ചേഴ്സ്: എൻഡ്ഗെയിം
സംവിധാനംAnthony Russo
Joe Russo
നിർമ്മാണംKevin Feige
തിരക്കഥChristopher Markus
Stephen McFeely
ആസ്പദമാക്കിയത്അവഞ്ചേഴ്‌സ് കോമിക്സ് –
സ്റ്റാൻ ലീ
അഭിനേതാക്കൾ
സംഗീതംAlan Silvestri
ഛായാഗ്രഹണംTrent Opaloch
ചിത്രസംയോജനം
സ്റ്റുഡിയോMarvel Studios
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 22, 2019 (2019-04-22) (Los Angeles)
  • ഏപ്രിൽ 26, 2019 (2019-04-26) (United States)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം181 minutes[1]

2019 ഏപ്രിൽ 22 ന് ലോസ് ആഞ്ചലസിൽ പ്രീമിയർ പ്രദർശനം നടന്നു. 2019 ഏപ്രിൽ 26 ന് ഐമാക്സിലും 3D യിലുമായി അമേരിക്കയിൽ തിയറ്ററുകളായി റിലീസ് ചെയ്തു. 2019 ജൂലൈയിൽ ലോകസിനിമാചരിത്രത്തിൽ തന്നെ ഏറ്റവുമധികം പണം നേടുന്ന ചിത്രമെന്ന ബഹുമതി ഈ ചിത്രം സ്വന്തമാക്കി. 2009-ൽ പുറത്തിറങ്ങിയ അവതാർ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡാണ് ഈ ചിത്രം ഭേദിച്ചത്.[2]

അഭിനേതാക്കൾതിരുത്തുകഅവലംബംതിരുത്തുക

  1. "Avengers: Endgame (2019)". British Board of Film Classification. April 12, 2019. ശേഖരിച്ചത് April 12, 2019.
  2. https://malayalam.filmibeat.com/hollywood/avengers-endgame-break-avatar-s-record/articlecontent-pf142923-054283.html
"https://ml.wikipedia.org/w/index.php?title=അവെഞ്ചേഴ്സ്:_എൻഡ്ഗെയിം&oldid=3256587" എന്ന താളിൽനിന്ന് ശേഖരിച്ചത്