ബെനഡിക്ട് കുംബർബാച്ച്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്, സി.ബി.ഇ. (ജനനം: ജൂലൈ 19, 1976) ഒരു ഇംഗ്ലീഷ് നടനാണ്. നിരവധി ചലച്ചിത്ര, ടെലിവിഷൻ, നാടക, റേഡിയോ പരിപാടികളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട് . മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അദ്ദേഹം ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്സിൽ പരിശീലനം തുടർന്ന്, ക്ലാസിക്കൽ ആക്ടിംഗ് ബിരുദാനന്തര ബിരുദം നേടി.

ബെനഡിക്ട് കുംബർബാച്ച്

Cumberbatch in 2016
ജനനം
ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്

(1976-07-19) 19 ജൂലൈ 1976  (47 വയസ്സ്)
വിദ്യാഭ്യാസം
കലാലയം
തൊഴിൽActor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
(m. 2015)
കുട്ടികൾ2
മാതാപിതാക്ക(ൾ)
കുടുംബം
ഒപ്പ്
Benedict Cumberbatch

അഭിനയജീവിതം തിരുത്തുക

നാടകരംഗത്തെ ആദ്യ പ്രകടനം മധ്യ ലണ്ടനിലെ റീജന്റ്സ് പാർക്ക് ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ഷേക്സ്പിയർ നാടകത്തിലൂടെയായിരുന്നു. 2005 ൽ റിച്ചാർഡ് ഐറിൻറെ ഹെഡ്ഡ ഗാബ്ലർ എന്ന നാടകത്തിലൂടെ വെസ്റ്റ് എൻഡ് നാടകവേദിയിൽ അരങ്ങേറി. അതിനുശേഷം റോയൽ നാഷണൽ തിയറ്റർ അവതരിപ്പിച്ച ആഫ്റ്റർ ദി ഡാൻസ് (2010), ഫ്രാങ്കൻസ്റ്റൈൻ (2011) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. 2015-ൽ, അദ്ദേഹം വില്യം ഷേക്സ്പിയറുടെ ഹാംലെറ്റ്, ബാർബിക്കൻ തിയേറ്ററിൽ അവതരിപ്പിച്ചു. സൈലന്റ് വിറ്റ്നസ് (2002), ഫോർട്ടി സംതിങ് (2003) തുടങ്ങിയ ടെലിവിഷൻ പാരമ്പരകളിലും കുംബർബാച്ച് വേഷമിട്ടു. 2004 ൽ ഹോക്കിങ്ങ് എന്ന ടെലിവിഷൻ സിനിമയിൽ അദ്ദേഹം സ്റ്റീഫൻ ഹോക്കിങ്ങ് ആയി അഭിനയിച്ചു. 2010 മുതൽ ഷെർലക് എന്ന ബിബിസി പരമ്പരയിൽ ഷെർലക് ഹോംസിന്റെ വേഷം അവതരിപ്പിച്ചുവരുന്നു.

അമേസിങ് ഗ്രേസ് (2006), സ്റ്റാർ ട്രെക്ക് ഇൻ റ്റു ഡാർക്‌നെസ്സ് (2013), 12 ഇയേർസ് എ സ്ലേവ് (2013), ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013), ദ ഇമിറ്റേഷൻ ഗെയിം (2014)എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ദ ഫിഫ്‌ത് എസ്റ്റേറ്റ് (2013) എന്ന ചിത്രത്തിൽ അദ്ദേഹം ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകനുമായ ജൂലിയൻ അസാഞ്ചിന്റെ വേഷം അവതരിപ്പിച്ചു. 2012 മുതൽ 2014 വരെ, ദ ഹോബിറ്റ് ചലച്ചിത്രപരമ്പരയിൽ സ്മോഗ് എന്ന ഡ്രാഗണിന് ശബ്ദവും, മോഷൻ ക്യാപ്ച്ചർ സാങ്കേതികവിദ്യയിലൂടെ ജീവനും നൽകി. 2016 ൽ ഇറങ്ങിയ ഡോക്ടർ സ്ട്രേഞ്ച് എന്ന ചിത്രത്തിൽ മാർവൽ കോമിക് കഥാപാത്രമായ ഡോ. സ്റ്റീഫൻ സ്ട്രേഞ്ചിനെ അവതരിപ്പിക്കുകവഴി മാർവൽ സിനിമാറ്റിക് യൂണിവേർസിലും കുംബർബാച്ച് അരങ്ങേറി.  

നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കുംബർബാച്ച് നേടിയിട്ടുണ്ട്. ഷെർലക് എന്ന പരമ്പരയിലെ പ്രകടനത്തിന് നാല് പ്രൈം ടൈം എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങളും അദ്ദേഹത്തിനു ലഭിച്ചു. ദ ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഇതിനു പുറമേ, ആറു ബാഫ്റ്റ പുരസ്കാരങ്ങൾ, അഞ്ച് സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ് നോമിനേഷനുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നീ നോമിനേഷനുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2014-ൽ ടൈം മാസിക അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനിക്കുന്ന ആളുകളിൽ ഒരാളായി കണക്കാക്കി. 2015 ജൂണിൽ കല, സാമൂഹ്യസേവനരംഗം എന്നിവയിലെ സംഭാവനകൾ കണക്കിലെടുത്തു എലിസബത്ത് II രാജ്ഞി അദ്ദേഹത്തിന്‌ സിബിഇ പട്ടം നൽകി ആദരിച്ചു.   

ചലച്ചിത്രം തിരുത്തുക

Year Title Role Director Notes Ref.
2002 Hills Like White Elephants The Man Short film [1]
2003 To Kill a King Royalist Mike Barker [2]
2006 Starter for 10 Patrick Watts Tom Vaughan [1]
2006 Amazing Grace William Pitt Michael Apted [3]
2007 Inseparable Joe / Charlie Short film [4]
2007 Atonement Paul Marshall Joe Wright [1]
2008 Other Boleyn Girl, TheThe Other Boleyn Girl William Carey Justin Chadwick [1]
2009 Creation Joseph Hooker Jon Amiel [3]
2009 Burlesque Fairytales Henry Clark Susan Luciani [5]
2010 Four Lions Negotiator Chris Morris [6]
2010 Third Star James Hattie Dalton [7]
2010 Whistleblower, TheThe Whistleblower Nick Kaufman Larysa Kondracki [8]
2011 Tinker Tailor Soldier Spy Peter Guillam Tomas Alfredson [9]
2011 War Horse Major Jamie Stewart Steven Spielberg [10]
2011 Wreckers David D. R. Hood [11]
2012 Hobbit: An Unexpected Journey, TheThe Hobbit: An Unexpected Journey Smaug / The Necromancer Peter Jackson Motion capture and voices [12]
2012 Girlfriend in a Coma Dante Alighieri (voice) Annalisa Piras Documentary [13]
2013 Star Trek Into Darkness Khan Noonien Singh J. J. Abrams [14]
2013 Little Favour Wallace Short film; also producer [15]
2013 12 Years a Slave William Prince Ford Steve McQueen [16]
2013 Fifth Estate, TheThe Fifth Estate Julian Assange Bill Condon [17]
2013 Hobbit: The Desolation of Smaug, TheThe Hobbit: The Desolation of Smaug Smaug / The Necromancer / Sauron Peter Jackson Motion capture and voices [18]
2013 August: Osage County "Little" Charles Aiken John Wells [19][20]
2013 Jerusalem Narrator Daniel Ferguson Voice
Documentary
[21][22][23]
2014 Imitation Game, TheThe Imitation Game Alan Turing Morten Tyldum [24]
2014 Penguins of Madagascar Classified Eric Darnell
Simon J. Smith
Voice [25]
2014 Hobbit: The Battle of the Five Armies, TheThe Hobbit: The Battle of the Five Armies Smaug / Sauron Peter Jackson Motion capture and voices [26]
2015 Black Mass William "Billy" Bulger Scott Cooper [27]
2016 Zoolander 2 All Ben Stiller [28]
2016 Doctor Strange Dr. Stephen Strange / Dormammu Scott Derrickson Motion capture and voice for Dormammu [29][30]
2017 The Current War Thomas Edison Alfonso Gomez-Rejon [31]
2017 Thor: Ragnarok Dr. Stephen Strange Taika Waititi [32]
2018 Avengers: Infinity War Anthony Russo
Joe Russo
[33]
2018 Mowgli Shere Khan Andy Serkis Motion capture and voice; post-production [34]
2018 Dr. Seuss' The Grinch The Grinch Yarrow Cheney
Scott Mosier
Voice; in production [35]
2019 Untitled Avengers film Dr. Stephen Strange Anthony Russo
Joe Russo
Post-production [36]

ടെലിവിഷൻ തിരുത്തുക

 
Filming an episode of Sherlock in Chinatown, London in March 2010
Year Title Role Notes Ref.
1998, 2000
2004
ഹേർട്ട്ബീറ്റ് Charles / Party Guest / Toby Fisher 3 episodes [37]
2002 ടിപ്പിംഗ് ദ വെൽവറ്റ് Freddy Episode #1.1 [9]
2002 സൈലന്റ് വിറ്റ്നെസ് Warren Reid 2 episodes [38]
2003 കേംബ്രിഡ്ജ് സ്പൈസ് Edward Hand Episode #1.2 [39]
2003 സ്പുക്ക്സ് Jim North Episode #2.1 [40]
2003 ഫോർട്ടിസംത്തിംഗ് Rory Slippery 6 episodes [2]
2004 Dunkirk Lt. Jimmy Langley Documentary [2]
2004 ഹോക്കിംഗ് Stephen Hawking Television film [41]
2005 Nathan Barley Robin 2 episodes [38]
2005 To the Ends of the Earth Edmund Talbot 3 episodes [42]
2005 Broken News Will Parker 3 episodes [43]
2007 Stuart: A Life Backwards Alexander Masters Television film [44]
2008 Last Enemy, TheThe Last Enemy Stephen Ezard 5 episodes [45]
2009 Small Island Bernard Television film [46]
2009 Marple: Murder Is Easy Luke Fitzwilliam Television film [1]
2010 Van Gogh: Painted with Words Vincent van Gogh Television film [47]
2010 Rattigan Enigma, TheThe Rattigan Enigma Presenter Documentary [48]
2010–present ഷെർലക്ക് Sherlock Holmes 13 episodes [49]
2012 Parade's End Christopher Tietjens 5 episodes [50]
2013 Simpsons, TheThe Simpsons British Prime Minister / Severus Snape Voices
Episode: "Love Is a Many-Splintered Thing"
[51]
2014 The Colbert Report Smaug Voice
Episode #1,443
[52]
2016 The Hollow Crown: The Wars of the Roses Richard III 2 episodes [53]
2016 Saturday Night Live Himself (host) Episode: "Benedict Cumberbatch/Solange" [54]
2017 ദി ചൈൽഡ് ഇൻ ടൈം Stephen Lewis Television film [55]
2018 Patrick Melrose Patrick Melrose [56]

അവലംബം  തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Natalie Zutter (13 December 2013). "From 'Sherlock' to Smaug: Benedict Cumberbatch's Best Characters From Books". Bookish. Archived from the original on 2019-12-21. Retrieved 9 September 2014.
  2. 2.0 2.1 2.2 "20 Questions With... Benedict Cumberbatch". Whats On Stage. 25 April 2005. Archived from the original on 18 August 2014. Retrieved 4 September 2014.
  3. 3.0 3.1 Joe Reid (17 May 2013). "Benedict Cumberbatch: 8 Roles Ranked In Order of Creepiness". Tribeca Enterprises. Archived from the original on 2018-07-31. Retrieved 9 September 2014.
  4. "Short Film Festivals: Does Short and Sweet Win The Race?". Lights Film School. Archived from the original on 2016-03-30. Retrieved 9 September 2014.
  5. "Film-maker's debut movie stars Benedict Cumberbatch". Bath Chronicle. Archived from the original on 17 ഡിസംബർ 2014.
  6. Philip French (8 May 2010). "Four Lions | Film". The Guardian. Retrieved 9 September 2014.
  7. Jana Monji (6 December 2012). "Third Star Review". Roger Ebert. Retrieved 9 September 2014.
  8. "Benedict Cumberbatch: Rising Star". E!. Retrieved 9 September 2014.
  9. 9.0 9.1 Euan Ferguson (18 August 2012). "Benedict Cumberbatch: naturally he's a class act". The Guardian. Retrieved 4 September 2014.
  10. Ian Freer (17 June 2010). "Exclusive: War Horse Cast Announced". Empire. Retrieved 4 September 2014.
  11. Peter Bradshaw (15 December 2011). "Wreckers – review". The Guardian. Retrieved 4 September 2014.
  12. Mike Fleming Jr (16 June 2011). "Benedict Cumberbatch To Voice Smaug in 'The Hobbit'". Deadline.com. Retrieved 4 September 2014.
  13. Stefano Lippiello (29 April 2013). "'Girlfriend in a Coma': Film censured by Italy opens in Berlin". Cafe Babel. Archived from the original on 2014-09-10. Retrieved 9 September 2014.
  14. Nikki Finke (4 January 2012). "'Star Trek' Sequel Hires Hot British Actor". Deadline.com. Retrieved 4 September 2014.
  15. Kofi Outlaw (22 August 2014). "'Little Favour' Review". Screen Rant. Retrieved 9 September 2014.
  16. Justin Kroll (31 May 2012). "Cumberbatch joins '12 Years a Slave'". Variety. Retrieved 23 October 2012.
  17. Child, Ben (23 January 2013). "Benedict Cumberbatch as Julian Assange in the WikiLeaks movie – first picture". The Guardian. Retrieved 23 January 2013.
  18. Fleming, Mike. "Benedict Cumberbatch To Voice Smaug in 'The Hobbit'". Deadline. Retrieved 23 October 2012.
  19. "Benedict Cumberbatch in Talks to Join 'August: Osage County' (Exclusive)". The Hollywood Reporter. 23 August 2012. Retrieved 23 October 2012.
  20. Deepanjana Pal (7 March 2014). "August: Osage County: Families are sad even with a singing Cumberbatch". First Post. Retrieved 4 September 2014.
  21. "Actor Benedict Cumberbatch Narrates 'Jerusalem,' New Theatrical Release from National Geographic Cinema Ventures – National Geographic Society Press Room". Archived from the original on 2013-06-08. Retrieved 2018-05-01.
  22. Article on CBS News
  23. Article in the Washington Post
  24. Kit, Borys (4 June 2013). "Keira Knightley to Star Opposite Benedict Cumberbatch in 'Imitation Game'". The Hollywood Reporter. Retrieved 20 September 2013.
  25. Ben Beaumont-Thomas (11 June 2014). "Benedict Cumberbatch to voice wolf in new Madagascar movie". Retrieved 6 March 2017.
  26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RadioTimes1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  27. Borys Kit (21 May 2014). "Benedict Cumberbatch Replacing Guy Pearce in Johnny Depp's Whitey Bulger Pic". The Hollywood Reporter. Retrieved 4 September 2014.
  28. "Zoolander 2 trailer: death to Justin Bieber, and Benedict Cumberbatch as you've never seen him before". The Telegraph. November 18, 2015. Retrieved November 18, 2015.
  29. "Benedict Cumberbatch in Nepal". The Himalayan Times. 5 November 2015. Archived from the original on 5 November 2015. Retrieved 5 November 2015.
  30. "Benedict Cumberbatch's Secret Second Doctor Strange Role - Spoilers". Newsrama. October 25, 2016. Retrieved November 12, 2016.
  31. Perry, Spencer (December 16, 2016). "Current War Begins Filming with Benedict Cumberbatch". ComingSoon.net. Retrieved December 17, 2016.
  32. Breznican, Anthony (November 5, 2016). "Doctor Strange revelations: Secrets and Easter eggs from the new Marvel movie". Entertainment Weekly. Retrieved November 5, 2016.
  33. Simpson, George (26 September 2016). "Benedict Cumberbatch's Doctor Strange CONFIRMED for Avengers: Infinity War". express.co.uk. Retrieved 23 January 2017.
  34. Lesnick, Silas (9 March 2015). "Production Officially Begins on Warner Bros.' The Jungle Book". comingsoon.net. Retrieved 10 March 2015.
  35. Darren Franich (14 April 2016). "Benedict Cumberbatch is the new Grinch". Entertainment Weekly. Retrieved 14 April 2016.
  36. Collis, Clark (October 13, 2016). "Doctor Strange will play a 'very, very important' role in the MCU, Marvel Studios president says". Entertainment Weekly. Archived from the original on 14 October 2016. Retrieved October 14, 2016.
  37. Fraser McAlpine (22 April 2013). "The Full Dynastic Heritage Of Benedict Cumberbatch". BBC America. Retrieved 4 September 2014.
  38. 38.0 38.1 James Mottram (4 October 2013). "'It's Not Like I've Completely Conqured Everything': Benedict Cumberbatch Interview". The Independent. Retrieved 4 September 2014.
  39. "BBC tackles 'glamorous' spies". BBC. 5 August 2002. Retrieved 4 September 2014.
  40. "Sherlock's Benedict Cumberbatch: I'm not an overnight success". Radio Times. 14 August 2013. Archived from the original on 2015-04-02. Retrieved 9 September 2014.
  41. Judith Welikala (21 August 2013). "Benedict Cumberbatch on playing Stephen Hawking". The Telegraph. Archived from the original on 2019-12-21. Retrieved 4 September 2014.
  42. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GuardianLawson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  43. "BBC – Comedy – Broken News About The Show". BBC. Retrieved 9 September 2014.
  44. "Stuart: A Life Backwards – TV adaptation of Alexander Masters' award-winning memoir commences filming". BBC. 9 December 2006. Retrieved 4 September 2014.
  45. "The Last Enemy revealed in new BBC One thriller". BBC. 9 March 2007. Retrieved 4 September 2014.
  46. "Small Island: Benedict Cumberbatch plays Bernard". BBC. 14 October 2009. Retrieved 4 September 2014.
  47. "BBC One – imagine..., Vincent Van Gogh: Painted with Words". BBC. 17 July 2011. Retrieved 23 October 2012.
  48. "The Rattigan Enigma By Benedict Cumberbatch". BBC Four. 2 January 2012. Retrieved 23 October 2012.
  49. Press Office (12 December 2008). "BBC Drama Announces Sherlock, a New Crime Drama for BBC One". BBC. Retrieved 25 March 2013.
  50. Andreeva, Nellie. "HBO Greenlights World War I Mini Starring Benedict Cumberbatch And Rebecca Hall". Deadline.com. Retrieved 23 October 2012.
  51. Dan Snierson (8 February 2013). "'The Simpsons': Watch Benedict Cumberbatch play the British prime minister AND Snape". Entertainment Weekly. Archived from the original on 2013-02-09. Retrieved 9 September 2014.
  52. "Smaug". The Colbert Report. Retrieved 12 December 2014..
  53. "Principal photography begins on The Hollow Crown: The Wars Of The Roses". BBC Two. 1 October 2014.
  54. "Benedict Cumberbatch to Host 'SNL'". TV Line. 23 October 2016. Archived from the original on 2018-05-06. Retrieved 2018-05-01.
  55. "Benedict Cumberbatch's 'The Child in Time' Set for Masterpiece, BBC One Debut (as lead and producer)". Variety.com. 15 February 2017.
  56. "Benedict Cumberbatch To Star In Limited Series 'Melrose' Picked Up By Showtime". Deadline. 28 February 2017.

ബാഹ്യ കണ്ണികൾ  തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെനഡിക്ട്_കുംബർബാച്ച്&oldid=3993616" എന്ന താളിൽനിന്ന് ശേഖരിച്ചത്