ഹരികുമാർ സംവിധാനം ചെയ്ത് ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അയനം . മധു,മമ്മൂട്ടി ,ശ്രീവിദ്യ,ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ബി. ശ്രീനിവാസൻ ആണ് . [1] [2] [3] മുല്ലനേഴി ഗാനങ്ങൾ എഴുതി

സംവിധാനംഹരികുമാർ
നിർമ്മാണംശിവൻ കുന്നമ്പിള്ളി
രചനഏകലവ്യൻ
തിരക്കഥജോൺ പോൾ
സംഭാഷണംഹരികുമാർ
അഭിനേതാക്കൾമധു
മമ്മൂട്ടി,
ശ്രീവിദ്യ,
ശോഭന,
സംഗീതംഎം.ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനമുല്ലനേഴി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജി. മുരളി
പരസ്യംകിത്തോ
റിലീസിങ് തീയതി
  • 5 ജൂലൈ 1985 (1985-07-05)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജോണി
2 മധു വേലിക്കുഴി ഇട്ടൂപ്പ്
3 ശ്രീനാഥ് ജോയിമോൻ
4 ഇന്നസെന്റ് ചാക്കുണ്ണി
5 തിലകൻ ഫാദർ
6 ഇടവേള ബാബു
7 ജഗന്നാഥ വർമ്മ
8 പി.കെ. എബ്രഹാം
9 അസീസ് ഇല്ലിക്കൽ വർക്കി
10 ശ്രീവിദ്യ സാറാമ്മ
11 ശോഭന ആലീസ്
12 ലിസി പ്രിയദർശൻ ലിസി
13 തൊടുപുഴ വാസന്തി റാഹേൽ
14 തൃശ്ശൂർ എൽസി
15 മുല്ലനേഴി

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പ്രകാശവർഷങ്ങൾക്കകലെ കെ ജെ യേശുദാസ് ,കെ.എസ്. ചിത്ര
2 സ്വർഗ്ഗസ്ഥനായ ഉണ്ണി മേനോൻഎസ്. ജാനകി

അവലംബം തിരുത്തുക

  1. "അയനം (1985)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "അയനം (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "അയനം (1985)". സ്പൈസി ഒണിയൻ. Retrieved 2023-09-28.
  4. "അയനം (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.[പ്രവർത്തിക്കാത്ത കണ്ണി]
  5. "അയനം (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അയനം_(ചലച്ചിത്രം)&oldid=3979722" എന്ന താളിൽനിന്ന് ശേഖരിച്ചത്