അപരാജിത (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെ. ശശികുമാറിൻറെ കഥയിൽ ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത 1977 ലെ ഒരു മലയാളചലച്ചിത്രമാണ് അപരാജിത.[1] ആർ.എസ്. പ്രഭു നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, ശാരദ, ജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അപരാജിത
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ.എസ്. പ്രഭു
രചനജെ. ശശികുമാർ
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശാരദ
ജയൻ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശ്രീ രാജേഷ് ഫിലിംസ്
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി
  • 27 ഒക്ടോബർ 1977 (1977-10-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ശാരദ
3 എം.ജി. സോമൻ
4 ജയഭാരതി
5 അടൂർ ഭാസി
6 ശ്രീലത
7 മീന
8 സുകുമാരി
9 തിക്കുറിശ്ശി സുകുമാരൻ നായർ
10 ജയൻ
11 ശങ്കരാടി
12 പാലാ തങ്കം
13 വഞ്ചിയൂർ രാധ
14 കെ എ വാസുദേവൻ
15 പ്രതാപൻ

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അധരം കൊണ്ടു നീ പി. ജയചന്ദ്രൻ
2 ഗാനഗന്ധർവ്വൻ പി. സുശീല
3 ഞാനെന്നറിയുമോ കെ.ജെ. യേശുദാസ്
4 പെരുവഴിയമ്പലം കെ.ജെ. യേശുദാസ്
5 ശ്രീപാർവ്വതി സരസ്വതി പി. സുശീല
6 വർണ്ണവും നീയെ കെ.ജെ. യേശുദാസ്, എസ്. ജാനകി
7 വർണ്ണവും നീയെ [ശോകം] കെ.ജെ. യേശുദാസ്, എസ്. ജാനകി


  1. "അപരാജിത(1977)". www.m3db.com. Retrieved 2018-08-14.
  2. "അപരാജിത(1977)". മലയാളചലച്ചിത്രം. Retrieved 2018-08-14.
  3. "അപരാജിത(1977)". മലയാളസംഗീതം ഇൻഫോ. Archived from the original on 13 October 2014. Retrieved 2018-08-14.
  4. "അപരാജിത(1977)". spicyonion.com. Retrieved 2018-08-14.
  5. "അപരാജിത(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അപരാജിത(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപരാജിത_(ചലച്ചിത്രം)&oldid=3449493" എന്ന താളിൽനിന്ന് ശേഖരിച്ചത്