അനുഗ്രഹം

മലയാളം ഭാഷാ ചലച്ചിത്രം
(അനുഗ്രഹം (1977 ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനുഗ്രഹം 1997ൽ മേലാറ്റൂർ രവിവർമ്മ നിർമ്മിച്ച് സംവിധാനം ചെയ്ത് ഒരു ഒരു മലയാള സിനിമയാണ്. പ്രേം നസീർ, ജയഭാരതി, ഉമ്മർ, എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ, പി.ഭാസ്കരൻ എന്നിവർ രചിച്ച വരികൾക്ക് ശങ്കർ ഗണേഷിന്റെ സംഗീതത്തിൽ യേശുദാസ്, കുമാരി രമണി, പി.സുശീല എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.[1][2][3]

അനുഗ്രഹം
സംവിധാനംമേലാറ്റൂർ രവിവർമ്മ
നിർമ്മാണംമേലാറ്റൂർ രവിവർമ്മ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
കെ.പി.എ.സി. ലളിത
കെ.പി. ഉമ്മർ
പറവൂർ ഭരതൻ
ബഹദൂർ
വിൻസെന്റ്
പട്ടം സദൻ
സംഗീതംശങ്കർ ഗണേഷ്
ഗാനരചനപി. ഭാസ്കരൻ,വയലാർ
ഛായാഗ്രഹണംപി. എൽ. റോയ്
ചിത്രസംയോജനംജി.വെങ്കിട്ടരാമൻ
സ്റ്റുഡിയോറെയിൻബോ എന്റർപ്രൈസസ്
വിതരണംറെയിൻബോ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 1977 (1977)
രാജ്യംഇന്ത്യ
ഭാഷMalayalam

താരങ്ങൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വയലാർ രാമവർമ്മ and പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ശങ്കർ ഗണേഷ് ഈണം പകർന്ന  ഗാനങ്ങൾ 4 ആണുള്ളത് .
നമ്പർ. ഗാനം ഗായകർ രചന ദൈർഘ്യം
1 കരിമ്പുനീരൊഴുകുന്ന കെ.ജെ. യേശുദാസ്, കുമാരി രമണി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 ലീലാ തിലകമണിഞ്ഞു കെ.ജെ. യേശുദാസ് വയലാർ രാമവർമ്മ
3 ശ്യാമമയൂര രഥത്തിൽ പി. സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 വിദ്യാലതയിലെ പി. സുശീല, കുമാരി രമണി പി. ഭാസ്കരൻ
  1. "Anugraham". www.malayalachalachithram.com. Retrieved 2014-11-22.
  2. "Anugraham". malayalasangeetham.info. Retrieved 2014-11-22.
  3. "Anugraham". spicyonion.com. Archived from the original on 2014-11-25. Retrieved 2014-11-22.

പുറത്തേക്കുള്ളകണ്ണീകൾ

തിരുത്തുക

ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനുഗ്രഹം&oldid=3623006" എന്ന താളിൽനിന്ന് ശേഖരിച്ചത്