അനീഷ് ജി. മേനോൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ്
(അനീഷ് ജി മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം സിനിമയിൽ അഭിനയിക്കുന്ന ഒരു നടനാണ് അനീഷ് ജി. മേനോൻ .[2][3] ദൃശ്യം, ഒടിയൻ, ഞാൻ പ്രകാശൻ, ഡ്രൈവിംഗ് ലൈസൻസ്, കായംകുളം കൊച്ചുണ്ണി, മോമോ ഇൻ ദുബായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. [4]
Aneesh G. Menon | |
---|---|
ജനനം | Valanchery, Kerala, India | 20 മേയ് 1985
തൊഴിൽ | Actor |
സജീവ കാലം | 2010–present |
ജീവിതപങ്കാളി(കൾ) | Aishwarya Rajan [1] |
സ്വകാര്യ ജീവിതം
തിരുത്തുകഅനീഷ് 2019 ജനുവരി 18 ന് ഐശ്വര്യ രാജനെ വിവാഹം കഴിച്ചു. [5] ഈ ദമ്പതികൾക്ക് ആര്യൻ അനീഷ് എന്ന കുഞ്ഞ് പിറന്നു.[6]
കരിയർ
തിരുത്തുകകേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൽ (കെപിഎസി) നാടക കലാകാരനായി ആരംഭിച്ച അനീഷ് ഇന്ത്യയിൽ ഏകദേശം ആയിരത്തോളം സ്റ്റേജുകളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
തിരുത്തുകഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
Year | Title | Role | Notes | Ref. |
---|---|---|---|---|
2010 | അപൂർവ്വരാഗം | സഹനടൻ | ||
ഒരു നുണക്കഥ | ||||
ബെസ്റ്റ് ആക്ടർ | ബിനോഷ് | |||
2012 | ഗ്രാമം | കുട്ടൻ | ||
2013 | അരികിൽ ഒരാൾ | |||
തീ കുളിക്കും പച്ചൈ മരം | വാലീ | തമിഴ് സനിമ | ||
മെമ്മറീസ് | വിജയ് | |||
ദൃശ്യം | രാജേഷ് | [7] | ||
2014 | മംഗ്ലീഷ് (ചലച്ചിത്രം) | സൈമൺ | ||
ബാല്യകാലസഖി | കുരിശു തോമ | |||
പെരുച്ചാഴി (ചലച്ചിത്രം) | രാഹുൽ ചാക്കപ്പൻ | |||
ടമാർ പടാർ | ||||
ഏഞ്ചൽസ് | റിഷി | |||
നമ്മ ഗ്രാമം | പൊട്ടൻ കുട്ടൻ | തമിഴ് സനിമ | ||
2015 | കെ.എൽ.10 പത്ത് | യൂസഫ് | ||
2016 | വള്ളീം തെറ്റി പുള്ളീം തെറ്റി | കീരിക്കാടൻ ജോസ് | [8] | |
അമീബ (ചലച്ചിത്രം) | ||||
2017 | കപ്പൂച്ചിനോ | ജീവൻ | പ്രധാന കഥാപാത്രം | [9] |
ദി ഗ്രേറ്റ് ഫാദർ | ആസിഫ് | |||
2018 | കല്ലൈ എഫ്എം | അജു | ||
ഖലീഫ | മുനീർ | |||
ക്വീൻ | മനോജ് | |||
സുഡാനി ഫ്രം നൈജീരിയ | നിസാർ | |||
കാറൽമാക്സ് ഭക്തനാണ് | കോളേജ് ടീച്ചർ | |||
പപ്പു | രമേഷ് | |||
കോട്ടയം | ജോണി | [10] | ||
പർപ്പിൾ | അഭി | |||
കായംകുളം കൊച്ചുണ്ണി (2018 ചലച്ചിത്രം) | നൂറഹമ്മദ് | |||
ഒടിയൻ (ചലച്ചിത്രം) | ഉണ്ണികൃഷ്ണൻ | [11] | ||
ഞാൻ പ്രകാശൻ | ബാഹുലേയൻ | |||
2019 | ഒരു അഡാർ ലവ് | ഷിബു സണ്ണി | [12] | |
ലൂസിഫർ (ചലച്ചിത്രം) | സുമേഷ് | [13] | ||
ഡ്രൈവിംഗ് ലൈസൻസ് | സഹീർ | |||
ഒരു കരീബിയൻ ഉഡായിപ്പ് | [14] | |||
2021 | ദൃശ്യം 2 | രാജേഷ് | ആമസോൺ പ്രൈമിൽ റിലീസ് | [15] |
യുവം | സുശാന്ത് നായർ ഐ.എ.എസ് | |||
രണ്ട് | [16] | |||
2023 | മോമോ ഇൻ ദുബായ് | [17] | ||
TBA | നാൻസി റാണി | ഇനിവരുന്ന ചലച്ചിത്രം | ||
ശേഷം മുക്കിൽ ഫാത്തിമ | ചിത്രീകരണം നടക്കുന്നു | [18] | ||
ബിനാരി | പ്രഖ്യാപിച്ചു | [19] |
ടെലിവിഷൻ
തിരുത്തുകവർഷം | തലക്കെട്ട് | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2011-2013 | എന്റെ പേര് മങ്കമ്മ | കൃഷ്ണൻ | തമിഴ് സീരിയൽ |
അവലംബങ്ങൾ
തിരുത്തുക- ↑ "നടൻ അനീഷ് ജി. മേനോൻ വിവാഹിതനായി; വിഡിയോ". manoramaonline.com. 18 January 2019. Retrieved 7 September 2019.
- ↑ "Being the usual and unusual actor: Aneesh G Menon". Deccan Chronicle (in ഇംഗ്ലീഷ്). 19 September 2017.
- ↑ "Length of the character matters to me: Aneesh". The Times of India.
- ↑ James, Anu. "'Sell me the answer:' Actor Aneesh G Menon turns good samaritan for ailing kids; here's how to financially help them". International Business Times.
- ↑ "നടൻ അനീഷ് ജി. മേനോൻ വിവാഹിതനായി; വീഡിയോ കാണാം". Mathrubhumi News. 18 January 2019. Retrieved 20 December 2021.
- ↑ "അനീഷ് ജി മേനോൻ അച്ഛനായി! കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരദമ്പതികൾ, ഫോട്ടോസ് കാണാം". Filmibeat. 23 October 2019. Retrieved 20 December 2021.
- ↑ "Mohanlal fans treat me like his real life 'aliyan'". The Times of India.
- ↑ "Title song of Valleem Thetti Pulleem Thetti released". The Times Of India. 16 January 2016. Retrieved 20 December 2021.
- ↑ "Cappuccino Malayalam Movie Review". Now Running. 16 September 2017. Retrieved 20 December 2021.
- ↑ "Kottayam Malayalam movie makes it to Montreal Film Fest". The Times Of India. 28 August 2018. Retrieved 20 December 2021.
- ↑ "About the movie Odiyan". Digit.com. 14 December 2018. Archived from the original on 2021-12-20. Retrieved 20 December 2021.
- ↑ "'Oru Adaar Love' review: Priya Prakash Varier's wink can't save this disaster". The News Minute. 14 February 2019. Retrieved 20 December 2021.
- ↑ "Lucifer' makers unveil Aneesh G Menon's character poster". The Times Of India. 28 February 2019. Retrieved 20 December 2021.
- ↑ "Carebbian Udayipp film review". The Times Of India. 11 January 2019. Retrieved 20 December 2021.
- ↑ "ഇത്തവണയും ജോർജുകുട്ടിക്കൊപ്പം അളിയനുണ്ട്: അനീഷ് ജി. മേനോൻ പറയുന്നു". Manorama News Online. 5 November 2020. Retrieved 20 December 2021.
- ↑ "Shoot begins for Vishnu Unnikrishnan's Randu". The New Indian Express. 23 December 2020. Retrieved 20 December 2021.
- ↑ "'Momo in Dubai': Ameen Aslam unveils a first look poster of his children - family entertainer". The Times Of India. 14 November 2021. Retrieved 20 December 2021.
- ↑ "Gokul Suresh announces his next 'Ambalamukkile Visheshangal'; the young star to play Pappu!". The Times Of India. 19 March 2021. Retrieved 20 December 2021.
- ↑ "Binary first look: മലയാള ചിത്രം 'ബൈനറി' ഫസ്റ്റ് ലുക്ക് ചലച്ചിത്ര താരങ്ങൾ ചേർന്ന് പുറത്തിറക്കി". News18 Malayalm. 19 December 2021. Retrieved 20 December 2021.