കെ.എൽ.10 പത്ത്

മലയാള ചലച്ചിത്രം

ഉണ്ണി മുകുന്ദൻ നായകനായി നവാഗതനായ മുഹ് സിൻ പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കെ. എൽ.10 പത്ത് . ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ.ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഒരു റൊമാൻറിക് കോമഡി ചിത്രമാണ് കെ. എൽ.10 പത്ത്.[1] [2]

കെ.എൽ.10 പത്ത്
പോസ്റ്റർ
സംവിധാനംമുഹ്സിൻ പരാരി
രചനമുഹ്സിൻ പരാരി
അഭിനേതാക്കൾ
സംഗീതംബിജിലാൽ
വിതരണംഎൽ.ജെ. ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രമേയംതിരുത്തുക

മലപ്പുറത്തെ സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങളാണ് റൊമാൻറിക് കോമഡിയിലൂടെ അവതരിപ്പിക്കുന്നത്. മലപ്പുറം കാൽപന്തുകളിയുടെ നാടായതിനാൽ ഫുട്ബാളും ചിത്രത്തിലുണ്ടാകും. [3]

അഭിനേതാക്കൾതിരുത്തുക

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-31.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-30.
  3. http://www.madhyamam.com/movies/node/1368
"https://ml.wikipedia.org/w/index.php?title=കെ.എൽ.10_പത്ത്&oldid=3629031" എന്ന താളിൽനിന്ന് ശേഖരിച്ചത്