അദ്ധ്യാപിക (ചലച്ചിത്രം)
മലയാള ചലച്ചിത്രം
നീല പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അദ്ധ്യാപിക. കുമാരസ്വാമി ആൻഡ് കമ്പനിയാണ് ഈ ചിത്രത്തിന്റെ വിതരണാവകാശികൾ. 1968 സെപ്റ്റംബർ 27-ന് അദ്ധ്യാപിക കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അദ്ധ്യാപിക | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | തിക്കുറിശ്ശി കൊട്ടാരക്കര മധു പത്മിനി അംബിക ശാന്തി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ഒ.എൻ.വി. |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
വിതരണം | കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 27/09/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു
- കൊട്ടാരക്കര ശ്രീധരൻ നായർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- രാമകൃഷ്ണ
- ടി.കെ. ബാലചന്ദ്രൻ
- ബഹദൂർ
- എസ്.പി. പിള്ള
- വൈക്കം മണി
- മാസ്റ്റർ വേണു
- പത്മിനി
- അംബിക
- ശാന്തി
- മീന
- ശോഭ
- ആറന്മുള പൊന്നമ്മ
- മേരി തോമസ്
- ബേബിശ്രീ തിക്കുറിശ്ശി
- ജോസഫ് ചാക്കോ
- വാണക്കുറ്റി രാമൻപിള്ള
- രാമചന്ദ്രൻ.[2]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- കമുകറ പുരുഷോത്തമൻ
- പി. സുശീല
- പി. ലീല
- രേണുക
- പത്മ
- കല്യാണി.[2]
അണിയറപ്രവർത്തകർ
തിരുത്തുക- ബാനർ - നീലാ പ്രൊഡക്ഷൻസ്
- വിതരണം - കുമാരസ്വാമി & കോ
- കഥ, തിരക്കഥ, സംഭാഷണം - കാനം ഇ.ജെ.
- സംവിധാനം, നിർമ്മാണം - പി സുബ്രഹ്മണ്യം
- ഛായാഗ്രഹണം - ഇ എൻ സി നായർ
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ നായർ
- സംവിധാനസഹായി - രാജഗോപാൽ
- കലാസംവിധാനം - പി കെ ആചാരി
- നിശ്ചലഛായാഗ്രഹണം - സി വേലപ്പൻ
- ഗാനരചന - ഒ എൻ വി കുറുപ്പ്
- സംഗീതം - ദക്ഷിണാമൂർത്തി.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര.നം. | ഗാനങ്ങൾ | ആലാപനം |
---|---|---|
1 | നിർദ്ദയ ലോകം | കെ ജെ യേശുദാസ് |
2 | മാവു പൂത്തു മാതളം പൂത്തും | പി ലീല, കല്ല്യാണി മേനോൻ, പത്മ, രേണുക |
3 | പള്ളിമണികളേ | പി ലീല, രേണുക |
4 | മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ | പി ലീല |
5 | സ്വപ്നസുന്ദരീ നീയൊരിക്കലെൻ | കെ ജെ യേശുദാസ് |
6 | ആതിരരാവിലെ അമ്പിളിയോ | കെ ജെ യേശുദാസ്, പി സുശീല |
7 | കന്യാനന്ദന | പി ലീല |
8 | അഗ്നികിരീടമണിഞ്ഞവളേ | കെ ജെ യേശുദാസ് |
9 | മന്നിടം പഴയൊരു | കമുകറ പുരുഷോത്തമൻ [1][2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് അദ്ധ്യാപിക
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് അദ്ധ്യാപിക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഹിന്ദുവിൽ നിന്ന് അദ്ധ്യാപിക
- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് അദ്ധ്യാപിക