അങ്കച്ചമയം
മലയാള ചലച്ചിത്രം
ബാബു ജോസിൻറെ കഥയിൽ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ സംഭാഷണം രചിച്ച് എ.ബി. രാജ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 1982 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്അങ്കച്ചമയം[1]. ബാബു ജോസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സ്വപ്ന, ജോസ്, ബാലൻ കെ നായർ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി.[2][3][4]
അങ്കച്ചമയം | |
---|---|
സംവിധാനം | രാജാജി ബാബു |
നിർമ്മാണം | ബാബു ജോസ് |
രചന | ബാബു ജോസ് |
തിരക്കഥ | രാജാജി ബാബു |
സംഭാഷണം | മങ്കൊമ്പ് |
അഭിനേതാക്കൾ | പ്രേം നസീർ സ്വപ്ന ജോസ് ബാലൻ കെ നായർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | മങ്കൊമ്പ് |
ഛായാഗ്രഹണം | ലക്ഷ്മൺ ഗോരെ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജോസ് ഇന്റർനാഷണൽ |
വിതരണം | ജോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | പബ്ലിക് പ്രൊസിക്യൂട്ടർ ജയദേവൻ |
2 | ബാലൻ കെ നായർ | ടോബർട്ട് |
3 | സ്വപ്ന | മാല |
4 | രവികുമാർ | ഫോറസ്റ്റ് ഓഫീസർ |
5 | അഞ്ജലി നായിഡു | ഗായത്രി |
6 | ടി.ആർ. ഓമന | ജയദേവന്റെ അമ്മ |
7 | സത്താർ | ബേബി |
8 | ജോസ് | |
9 | പ്രതാപചന്ദ്രൻ | കാട്ടുമൂപ്പൻ |
10 | കുണ്ടറ ജോണി | സോണി |
11 | പോൾ വെങ്ങോല | |
12 | ജയശ്രീ ടി | |
13 | പ്രീതി | സബിത (ജൂനിയർ) |
14 | ബേബി രജിത | |
15 | ജാഫർ ഖാൻ | ചന്ദ്രഹാസൻ |
ഗാനങ്ങൾ :മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇളം പെണ്ണിൻ | പി. ജയചന്ദ്രൻ | |
2 | മഞ്ഞുരുകും | കെ ജെ യേശുദാസ് | |
3 | തേൻ ചുരത്തി | പി. മാധുരി |
അവലംബം
തിരുത്തുക- ↑ "അങ്കച്ചമയം(1982)". www.m3db.com. Retrieved 2018-08-18.
- ↑ "അങ്കച്ചമയം(1982)". www.malayalachalachithram.com. Retrieved 2018-08-16.
- ↑ "അങ്കച്ചമയം(1982)". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2018-08-16.
- ↑ "അങ്കച്ചമയം(1982)". spicyonion.com. Retrieved 2018-08-16.
- ↑ "അങ്കച്ചമയം(1982)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്കച്ചമയം(1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)