അന്നജം

ജൈവലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്

ജൈവലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്.(C6H10O5)n. അരി,ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന ഉറവിടം.

വ്യവസായം

തിരുത്തുക

പേപ്പർ, തുണി, പശ, മദ്യം എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.

പുറം കണ്ണികൾ

തിരുത്തുക
 
Wiktionary
അന്നജം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അന്നജം&oldid=3371952" എന്ന താളിൽനിന്ന് ശേഖരിച്ചത്