രാസനാമകരണം

(Chemical nomenclature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാസസംയുക്തങ്ങൾക്ക് പേരിടുന്നതിന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട നിയമങ്ങളെ രാസനാമകരണം (Chemical nomenclature) എന്നു പറയുന്നു. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് IUPAC രൂപീകരിച്ച നാമകരണപദ്ധതിയാണ്.

നാമകരണത്തിന്റെ ലക്ഷ്യം

തിരുത്തുക

ശാസ്ത്രീയമായി പേരുകൾ നൽകുന്നതിന്റെ മുഖ്യ ഉദ്ദ്യേശം ഓരോ പദാർത്ഥങ്ങൾക്കും ഭാഷാ-ദേശഭേദമില്ലാതെ ശങ്കകൾക്ക് ഇടയില്ലാതെ ഒരു പേര് നൽകുക എന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാസനാമകരണം&oldid=3136481" എന്ന താളിൽനിന്ന് ശേഖരിച്ചത്