സന്തോഷ് ശിവൻ
ഇന്ത്യന് ചലചിത്ര അഭിനേതാവ്
(Santosh Sivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ (ജനനം: ഹരിപ്പാട്)[2] അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സന്തോഷ് ശിവൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധാനം, ചലച്ചിത്രനടൻ & നിർമ്മാതാവ് |
സ്ഥാനപ്പേര് | ഐ.എസ്.സി., എ.എസ്.സി. |
വെബ്സൈറ്റ് | http://www.santoshsivan.com |
സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.
ചലച്ചിത്രങ്ങൾ
തിരുത്തുകസംവിധായകനായി
തിരുത്തുക- ഉറുമി-(2011)
- തഹാൻ (2008)
- ബിഫോർ ദി റെയിൻസ് (2007)
- പ്രാരംഭ (2007) (Kannada) - SHORT FILM funded by BILL GATES FOUNDATION.
- അനന്തഭദ്രം (2005)
- അശോക (2001)
- ദി ടെറോറിസ്റ്റ് (1999)
- മല്ലി (1998)
- ഹലോ (1996)
- നവരസ
- ജാക്ക് എൻ ജിൽ
ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ
തിരുത്തുക- നിധിയുടെ കഥ (1986)
- കണ്ടതും കേട്ടതും (1988)
- ഡേവിഡ് ഡേവിഡ് മി .ഡേവിഡ് (1988)
- പെരുന്തച്ചൻ (1991)
- അഹം (1992)
- കാലാപാനി (1996)
- യോദ്ധ (1992)
- ദളപതി (1991)
- റോജാ (1992)
- ഹലോ (1996)
- ഇരുവർ (1997)
- ദർമിയാൻ (1997)
- ദിൽ സെ (1998)
- അശോക (2001)
- ബ്രൈഡ് ആൻഡ് പ്രിജുഡിസ് (2004)
- Meenaxi: A Tale of Three Cities (2004)
- അനന്തഭദ്രം (2005)
- രാവൺ (2010)
- ബറോസ് (2023)
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2014)[3]
ദേശീയപുരസ്കാരങ്ങൾ
തിരുത്തുക- 1991 - പെരുന്തച്ചൻ (മലയാളം) – മികച്ച ഛായാഗ്രഹണം
- 1996 - കാലാപാനി (Malayalam) – മികച്ച ഛായാഗ്രഹണം
- 1996 - ഹലോ - മികച്ച കുട്ടികളുടെ ചിത്രം[2]
- 1998 - Iruvar (Tamil) - മികച്ച ഛായാഗ്രഹണം
- 1999 - Dil Se (Hindi) - മികച്ച ഛായാഗ്രഹണം
- 1999 - Dil Se - മികച്ച ഛായാഗ്രഹണം
- 2001 - ഹലോ - Critics Award for Best Movie
- 2002 - Asoka - മികച്ച ഛായാഗ്രഹണം
- 1992 - Aham - മികച്ച ഛായാഗ്രഹണം (Colour)
- 1996 - കാലാപാനി - മികച്ച ഛായാഗ്രഹണം
- 2005 - അനന്തഭദ്രം - മികച്ച ഛായാഗ്രഹണം
- 2005 - Meenaxi: A Tale of Three Cities - മികച്ച ഛായാഗ്രഹണം
അന്താരാഷ്ട്രപുരസ്കാരങ്ങൾ
തിരുത്തുക- 1998 - മല്ലി - മികച്ച സംവിധായകൻ at കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1998 - മല്ലി - ഗോൾഡൻ പിരമിഡ് കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1999 - മല്ലി - Adult's Jury Award for Feature Film and Video (2nd Place) at Chicago International Film Festival
- 1999 - ദി ടെറോറിസ്റ്റ് - Grand Jury Prize at Cinemanila International Film Festival
- 1999 - ദി ടെറോറിസ്റ്റ് - Lino Brocka Award for Best Film at Cinemanila International Film Festival
- 2000 - ദി ടെറോറിസ്റ്റ് - Poznan Goat for മികച്ച സംവിധായകൻ at Ale Kino International Young Audience Film Festival
- 2000 - ദി ടെറോറിസ്റ്റ് - Panorama Jury Prize for Honorable Mention at Sarajevo Film Festival
- 2000 - Emerging Masters Showcase Award at Seattle International Film Festival Awards
- 2004 - മല്ലി - Audience Award for Best Feature Film at Indian Film Festival of Los Angeles
- 2008 - ബിഫോർ ദി റെയിൻ - Grand Award for Best Theatrical Feature at WorldFest Houston International Film Festival
അവലംബം
തിരുത്തുക- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 Gulzar, Govind (2003). "Biography: Sivan, Santosh". Encyclopaedia of Hindi Cinema. Encyclopaedia Britannica (India). p. 633. ISBN 8179910660.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ http://mha.nic.in/awards_medals
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Category:Santosh Sivan.