ഹലോ(കുട്ടികളുടെ ചലച്ചിത്രം)
1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഹലോ (Halo). സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് . സാഷാ എന്ന കുട്ടിയുടെ കഥ ആണ് ഹലോ പറയുന്നത് .
Halo | |
---|---|
സംവിധാനം | സന്തോഷ് ശിവൻ |
നിർമ്മാണം | Children's Film Society, India |
രചന | സന്തോഷ് ശിവൻ |
അഭിനേതാക്കൾ | ബെനഫ് ദാദാചന്ദ്ജി , ബുലങ്ങ് രാജാ , വിജു കൊടെ , മുകേഷ് ഋഷി , ടിനു ആനന്ദ് |
സംഗീതം | രഞ്ജിത്ത് ബരോട് |
ഛായാഗ്രഹണം | ബിജൊയിസ് |
ചിത്രസംയോജനം | കനികാ , ഭാറാ ജെ |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
സമയദൈർഘ്യം | 92 min |
പുരസ്കാരങ്ങൾ
തിരുത്തുക- 1996-ദേശീയ ചലച്ചിത്രപുരസ്കാരം- മികച്ച കുട്ടികളുടെ ചലച്ചിത്രം
- 1996-ദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക ജൂറി അവാർഡ് -ബെനഫ് ദാദാചന്ദ്ജി
- 2001- ഫിലിംഫെയർ അവാർഡ്