മല്ലി (കുട്ടികളുടെ ചലച്ചിത്രം)
(Malli (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1998ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് 'മല്ലി'.
മല്ലി | |
---|---|
![]() | |
സംവിധാനം | സന്തോഷ് ശിവൻ |
നിർമ്മാണം | സന്തോഷ് ശിവൻ |
രചന | സന്തോഷ് ശിവൻ, രവി ദെഷ്പാൻടെ |
അഭിനേതാക്കൾ | ശ്വേത പ്രിയാ ജനകരാജ് പരമേശ്വരി |
സംഗീതം | അസ്ലം മുസ്തഫ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
റിലീസിങ് തീയതി | 1998 |
ഭാഷ | Tamil |
സമയദൈർഘ്യം | 90 mins |
പുരസ്കാരങ്ങൾതിരുത്തുക
- 1998- മികച്ച സംവിധായകൻ- കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1998-ഗോൾഡൻ പിരമിഡ് - കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1999 Adult's Jury Award for Feature Film and Video (2nd Place) at Chicago International Film Festival
- 2004 Audience Award for Best Feature Film at Indian Film Festival of Los Angeles