റൊമാനി ജനത
ഏതാണ്ട് ആയിരത്തോളം വർഷങ്ങൾക്കു മുൻപ് വടക്കേ ഇന്ത്യയിൽ നിന്നും[49][50][51] ഉൽഭവിച്ച് മധ്യേഷ്യയിലേക്കും അവിടെ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചതും, പാരമ്പരാഗതമായി നാടോടികൾ ആയതുമായ ജനവിഭാഗത്തെയാണ് റൊമാനി ജനത (Romani people) എന്നു വിളിക്കുന്നത്. Romany; /ˈroʊməni/, /ˈrɒ-/), അല്ലെങ്കിൽ Roma, ജിപ്സികൾ എന്നീ വിവിധ പേരുകളിൽ ഇവർ അറിയപ്പെടുന്നു. ഇന്നത്തെ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാവണം ഇവർ യാത്ര ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.[50][51] ഇന്ത്യയിലും എസ്തോണിയയിലും നടത്തിയ ഡി എൻ എ ഗവേഷണങ്ങളിൽ ലഭിച്ച ഫലങ്ങൾ പ്രകാരം റൊമാനി ജനതയും സിന്ധി ജനങ്ങളും തൊട്ടുകൂടാൻ പാടില്ലാത്ത ഇന്ത്യയിലെ ദളിതവിഭാഗങ്ങളുടെ പിന്മുറക്കാർ ആണെന്നാണ്.[52]
Total population | |
---|---|
2–20 million[1][2][3][4] | |
Regions with significant populations | |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 1,000,000 (5,400 per 2000 census[5])[6] |
ബ്രസീൽ | 800,000[7] |
ടർക്കി | 700,000-5,000,000[8] /~2,750,000/[9][10] |
സ്പെയ്ൻ | 650,000-1,500,000[8][11][12][13] |
റൊമാനിയ | 621,573-2,000,000 [14][15] |
ഫ്രാൻസ് | 350,000-1,200,000[16][17][18][19] |
ബൾഗേറിയ | 325,343-800,000[20][21] |
ഹംഗറി | 315,583–990,000[22][23] |
ഗ്രീസ് | 300,000–350,000[24] |
യുണൈറ്റഡ് കിങ്ഡം | 90,000-300,000 /~225,000/[8][25] |
റഷ്യ | 182,766-1,200,000[8][26] |
സെർബിയ | 147,604-800,000[27][28] |
ഇറ്റലി | 120,000-180,000[29] |
ജെർമനി | 120,000-140,000[8][30] |
സ്ലോവാക്യ | 105,738–600,000[8][31][32] |
Macedonia | 53,879[8][33] |
സ്വീഡൻ | 50,000–100,000[34] |
Ukraine | 47,587-400,000[8][35] |
ചെക്ക് റിപ്പബ്ലിക്ക് | 40,370 (Romani speakers)[36]–300,000[37] |
Portugal | 40,000–70,000[8][38] |
കൊസോവോ | 40,000[39] |
നെതർലൻഡ്സ് | 32,000–48,000[8] |
അയർലണ്ട് | 32,000–43,000[8] |
സ്വിറ്റ്സർലൻഡ് | 25,000–35,000[8] |
ബെൽജിയം | 20,000–40,000[8] |
ഓസ്ട്രിയ | 20,000–30,000[8] |
പോളണ്ട് | 15,000–60,000[8][40] |
Moldova | 12,778–200,000[8][41] |
ക്രൊയേഷ്യ | 16,975-40,000[8][42] |
Bosnia and Herzegovina | 8,864-60,000[8][43] |
Albania | 8,301–150,000[8][38][44] |
കാനഡ | 5,255–80,000[45][46] |
സ്ലോവേന്യ | 3,246[8][47] |
Languages | |
Romani, languages of native region | |
Religion | |
Of the religious predominantly Christianity[48] Islam[48] Shaktism[48] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Dom, Lom, Domba; other Indo-Aryans |
ജനിതകശാസ്‌ത്രപരമായ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നത് "ഏകദേശം 1,500 വർഷങ്ങൾക്ക് മുമ്പ് വടക്കുപടിഞ്ഞാറൻ ഇന്ത്യ വിട്ടുപോയ ഒരൊറ്റ ഗ്രൂപ്പിൽ നിന്നാണ്" ഇവരുടെ ഉദയം എന്നാണ്.[53] ‘യൂറോപ്യൻ ജേണൽ ഓഫ് ഹ്യൂമൻ ജനിറ്റിക്സിൽ’ പ്രസിദ്ധീകരിച്ച ജനിതക ഗവേഷണം 70% പുരുഷന്മാരും റോമയിൽ മാത്രമായി കാണപ്പെടുന്ന ഒരൊറ്റ വംശത്തിൽ പെട്ടവരാണെന്ന് വെളിപ്പെടുത്തി.[54] അവർ അന്യോന്യം ചിതറിപ്പോയ ഒരു ജനതയാണെന്നുവരികിലും അവരുടെ ഏറ്റവും ബൃഹത്തായ ജനസംഖ്യയുള്ളത് യൂറോപ്പിലാണ്, പ്രത്യേകിച്ച് മധ്യ, കിഴക്കൻ, തെക്കൻ യൂറോപ്പിലാണ് (തുർക്കി, സ്പെയിൻ, തെക്കൻ ഫ്രാൻസ് എന്നിവയുൾപ്പെടെ). വടക്കേ ഇന്ത്യയിൽ നിന്നു റോമാനികൾ ഉത്ഭവിക്കുകയും ഏകദേശം 1,000 വർഷങ്ങൾക്ക് മുമ്പ് പശ്ചിമേഷ്യയിലും യൂറോപ്പിലും എത്തിപ്പെടുകയും ചെയ്തു.[55] അവർ മറ്റൊരു ഇന്തോ-ആര്യൻ ഗ്രൂപ്പായ ഡോം ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു: രണ്ട് ഗ്രൂപ്പുകളും പരസ്പരം വേർപിരിഞ്ഞതായും അല്ലെങ്കിൽ കുറഞ്ഞത് സമാനമായ ചരിത്രം പങ്കിടുന്നതായും പറയപ്പെടുന്നു.[56] ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ റൊമാനികളുടേയും ഡോമിന്റെയും പൂർവ്വികർ ഉത്തരേന്ത്യ വിട്ടുവെന്നു വിശ്വസിക്കപ്പെടുന്നു.[57]
ജിപ്സികൾ (അല്ലെങ്കിൽ ജിപ്സീസ്) എന്ന പേരിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നവർക്കിടയിൽ റൊമാനി ജനത വ്യാപകമായി അറിയപ്പെടുന്നത്. ഈ വാക്ക് നിയമവിരുദ്ധതയുടെയും ക്രമക്കേടിന്റെയും അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നതു കാരണം ഇത് അവഹേളനപരമായ കണക്കാക്കപ്പെടുന്നു. 1888 മുതൽ ജിപ്‌സി ലോർ സൊസൈറ്റി അവരുടെ ജീവിതശൈലിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുരത്തുന്നതിനായി ഒരു ജേണൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.[58]
വ്യാപകമായി യൂറോപ്പിലെങ്ങും വിതരണം ചെയ്യപ്പെട്ടുകിടക്കുന്ന ഈ ജനവിഭാഗം 19 -ആം നൂറ്റാണ്ടു മുതൽ അമേരിക്കയിലേക്കും കുടിയേറിയിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ 10 ലക്ഷത്തോളം റൊമാനി ജനത ഉണ്ടെന്നു കണക്കാക്കുന്നു.[6] ബ്രസീലിൽ ഇവരുടെ അംഗസംഖ്യ 800,000 ആണ്. അവരുടെ പൂർവ്വികരിൽ ഭൂരിഭാഗവും പത്തൊൻപതാം നൂറ്റാണ്ടിൽ കിഴക്കൻ യൂറോപ്പിൽ നിന്ന് കുടിയേറിയവരാണ്. പോർച്ചുഗീസ് മതദ്രോഹവിചാരണ വേളയിൽ പോർച്ചുഗീസ് സാമ്രാജ്യത്താൽ നാടുകടത്തപ്പെട്ട ആളുകളുടെ പിൻഗാമികളായ ഒരു റൊമാനി സമൂഹവും ബ്രസീലിൽ ഉൾപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നുള്ള കുടിയേറ്റങ്ങളിൽ, റൊമാനികൾ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേയ്ക്കും കാനഡയിലേക്കും പോയി.
2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൻഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റുരാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്നും പറയുകയുണ്ടായി.[59]
പല ഭാഷാഭേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന റൊമാനി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷത്തിലധികമാണെന്നും കണക്കാക്കുന്നു.[60] മൊത്തം റൊമാനി ജനങ്ങളുടെ എണ്ണം കുറഞ്ഞത് കണക്കുകൂട്ടിയിട്ടുള്ളതിലും പല മടങ്ങ് അധികമാണ് (ഉയർന്ന മതിപ്പുകണക്ക് അനുസരിച്ച് നിരവധി മടങ്ങ് ഉയർന്നത്). പല റൊമാനികളും അവരുടെ രാജ്യത്ത് പ്രബലമായ ഭാഷ സംസാരിക്കുന്നവരോ അല്ലെങ്കിൽ പ്രബലമായ ഭാഷയെ റൊമാനി ഭാഷാഭേദവുമായി സംയോജിപ്പിച്ച മിശ്രിത ഭാഷകൾ ഉപയോഗിക്കുന്നവരുമാണ്. ഈ മിശ്ര ഭാഷായിനങ്ങൾ ചിലപ്പോൾ പാരാ-റൊമാനി എന്നും വിളിക്കപ്പെടുന്നു.[61]
അവലംബം
തിരുത്തുക- ↑ Lewis, M. Paul, ed. (2009). "Ethnologue: Languages of the World" (online) (16th ed.). Dallas, TX: SIL. Retrieved 15 September 2010.
Ian Hancock's 1987 estimate for 'all Gypsies in the world' was 6 to 11 million.
- ↑ "EU demands action to tackle Roma poverty". BBC News. 5 April 2011.
- ↑ "The Roma". Nationalia. Retrieved 20 November 2015.
- ↑ "Rom". Encyclopædia Britannica. Retrieved 15 September 2010.
... estimates of the total world Romani population range from two million to five million.
- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ 6.0 6.1 Kayla Webley (13 October 2010). "Hounded in Europe, Roma in the U.S. Keep a Low Profile". Time. Retrieved 3 October 2015.
Today, estimates put the number of Roma in the U.S. at about one million.
- ↑ "Falta de políticas públicas para ciganos é desafio para o governo" [Lack of public policy for Romani is a challenge for the administration] (in പോർച്ചുഗീസ്). R7. 2011. Retrieved 22 January 2012.
The Special Secretariat for the Promotion of Racial Equality estimates the number of "ciganos" (Romanis) in Brazil at 800,000 (2011). The 2010 IBGE Brazilian National Census encountered gypsy camps in 291 of Brazil's 5,565 municipalities.
- ↑ 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 8.13 8.14 8.15 8.16 8.17 8.18 8.19 Recent Migration of Roma in Europe, A study by Mr. Claude Cahn and Professor Elspeth Guild, page 87-8 (09.2010 figures)
- ↑ "Türkiye'deki Kürtlerin sayısı!" [The number of Kurds in Turkey!] (in ടർക്കിഷ്). 6 June 2008. Retrieved 2 January 2016.
- ↑ "Türkiye'deki Çingene nüfusu tam bilinmiyor. 2, hatta 5 milyon gibi rakamlar dolaşıyor Çingenelerin arasında". Hurriyet (in ടർക്കിഷ്). TR. 8 May 2005. Archived from the original on 2009-10-07. Retrieved 2 January 2016.
- ↑ Estimated by the Society for Threatened Peoples [2]
- ↑ "The Situation of Roma in Spain" (PDF). Open Society Institute. 2002. Archived from the original (PDF) on 1 December 2007. Retrieved 15 September 2010.
The Spanish government estimates the number of Gitanos at a maximum of 650,000.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-10-10. Retrieved 2016-05-07.
- ↑ 2011 census data, based on table 7 Population by ethnicity, gives a total of 621,573 Roma in Romania. This figure is disputed by other sources, because at the local level, many Roma declare a different ethnicity (mostly Romanian, but also Hungarian in Transylvania and Turkish in Dobruja) for fear of discrimination. Many are not recorded at all, since they do not have ID cards [3]. International sources give higher figures than the official census(UNDP's Regional Bureau for Europe Archived 2013-11-01 at the Wayback Machine., World Bank Archived 2012-06-29 at Archive.is, International Association for Official Statistics Archived 2008-02-26 at the Wayback Machine.).
- ↑ "Rezultatele finale ale Recensământului din 2011 - Tab8. Populaţia stabilă după etnie – judeţe, municipii, oraşe, comune" (in Romanian). National Institute of Statistics (Romania). 5 July 2013. Archived from the original (XLS) on 2016-01-18. Retrieved 18 December 2013.
{{cite web}}
: CS1 maint: unrecognized language (link) However, various organizations claim that there are 2 million Romanis in Romania. See [4] - ↑ "Situation of Roma in France at crisis proportions". EurActiv Network. 7 December 2005. Retrieved 15 September 2010.
The Romani population in France is officially estimated at around 500,000.
- ↑ "Report by the European Roma Rights Centre". Archived from the original on 2017-08-30. Retrieved 2016-05-07.
- ↑ Full Report by the European Roma Rights Centre
- ↑ Bernard Gorce, gens du voyage, deux réalités différentes[പ്രവർത്തിക്കാത്ത കണ്ണി], La Croix, 22 juillet 2010 : « L'interdiction de statistiques ethniques empêche de donner un chiffre précis des Roms français, mais on cite souvent le nombre de 350 000 personnes. Pour les gens du voyage, l'administration recensait 160 000 titres de circulation en 2006, délivrés aux personnes âgées de 16 à 80 ans ».
- ↑ Население по местоживеене, възраст и етническа група [Population by place of residence, age and ethnic group]. Bulgarian National Statistical Institute (in ബൾഗേറിയൻ). Retrieved 22 June 2015. Self declared
- ↑ "Roma Integration – 2014 Commission Assessment: Questions and Answers" (Press release). Brussels: European Commission. 4 April 2014. Retrieved 28 April 2016. EU and Council of Europe estimates
- ↑ Hungarian Central Statistical Office Census Data 2011. Retrieved 28 March 2013.
- ↑ Michael Kimmelman (6 February 2008). "In Hungary, Roma Get Art Show, Not a Hug". The New York Times. Retrieved 7 December 2015.
- ↑ "Greece NGO". Geek Helsinki Monitor. LV: Minelres.
- ↑ "RME", Ethnologue
- ↑ "National Composition of Population and Citizenship". RU: Perepis2002. Archived from the original (Excel) on 2011-06-09. Retrieved 16 September 2010.
Census 2002 in Russia: 182,766 Roma
- ↑ rs:Национална Припадност Припаднос [National origin affiliation] (PDF) (in സെർബിയൻ). RS: Stat. 29 November 2012. Archived from the original (PDF) on 2018-07-08. Retrieved 2 January 2016.
{{cite web}}
: Invalid|script-title=
: invalid language code (help) - ↑ "Skinhead violence targeting Roma in Yugoslavia". ERRC. 15 May 1998. Retrieved 2 January 2016.
- ↑ "Giornata Internazionale dei rom e sinti: presentato il Rapporto Annuale 2014 (PDF)" (PDF). Archived from the original (PDF) on 2017-02-03. Retrieved 2016-05-07.
- ↑ "Roma in Deutschland", Regionale Dynamik, Berlin-Institut für Bevölkerung und Entwicklung, archived from the original on 2017-04-29, retrieved 2016-05-07
- ↑ "Population and Housing Census. Resident population by nationality" (PDF). SK: Statistics. Archived from the original (PDF) on 15 July 2007.
- ↑ "Po deviatich rokoch spočítali Rómov, na Slovensku ich žije viac ako 400-tisíc". SME (in Slovak). SK: SITA. 25 September 2013. Retrieved 25 September 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ "The 2002-census reported 53,879 Roma and 3,843 'Egyptians'". Republic of Macedonia, State Statistical Office. Archived from the original on 2004-06-21. Retrieved 2010-09-17.
- ↑ "Sametingen. Information about minorities in Sweden", Minoritet (in സ്വീഡിഷ്), IMCMS, archived from the original on 2017-03-26, retrieved 2016-05-07
- ↑ National composition of population, 2001 census (in ഉക്രേനിയൻ), UA: State statistics committee
- ↑ "Sčítání lidu, domů a bytů". czso.cz.
- ↑ "Současná romská komunita v Evropě". CZ: romove.radio.cz. Retrieved 15 September 2010.
Census 2001 in Bulgaria: 370,908 Roma
- ↑ 38.0 38.1 Roma /Gypsies: A European Minority Archived 2020-05-15 at the Wayback Machine., Minority Rights Group International
- ↑ "Historical Dictionary of the Gypsies (Romanies)".
- ↑ "Poland – Gypsies". Country studies. US. Retrieved 28 August 2015.
- ↑ 2004 census
- ↑ "POPULATION BY ETHNICITY – DETAILED CLASSIFICATION, 2011 CENSUS". Croatian Bureau of Statistics. Retrieved 21 June 2015.
- ↑ 1991 census
- ↑ "Albanian census 2011". instat.gov.al. Archived from the original (XLS) on 2013-11-13. Retrieved 7 December 2015.
- ↑ "Roma in Canada fact sheet" (PDF). home.cogeco.ca. Archived from the original (PDF) on 2007-06-14.
- ↑ Statistics Canada. "2011 National Household Survey: Data tables". Retrieved 11 February 2014.
- ↑ "Romi – kako iz labirinta stereotipov?" [Romani - how to come from the labirynt of stereotypes?]. RTV Slovenija. 5 April 2009. Retrieved 21 April 2016.
- ↑ 48.0 48.1 48.2 Gall, Timothy L, ed. (1998), Worldmark Encyclopedia of Culture & Daily Life, vol. 4. Europe, Cleveland, OH: Eastword, pp. 316, 318,
'Religion: An underlay of Hinduism with an overlay of either Christianity or Islam (host country religion)'; Roma religious beliefs are rooted in Hinduism. Roma believe in a universal balance, called kuntari... Despite a 1,000-year separation from India, Roma still practice 'shaktism', the worship of a god through his female consort...
- ↑ Hancock 2002, പുറം. xx: ‘While a nine century removal from India has diluted Indian biological connection to the extent that for some Romanian groups, it may be hardly representative today, Sarren (1976:72) concluded that we still remain together, genetically, Asian rather than European’
- ↑ 50.0 50.1 K. Meira Goldberg; Ninotchka Devorah Bennahum; Michelle Heffner Hayes (2015). Flamenco on the Global Stage: Historical, Critical and Theoretical Perspectives. McFarland. p. 50. ISBN 978-0-7864-9470-5. Retrieved 8 December 2015.
- ↑ 51.0 51.1 Simon Broughton; Mark Ellingham; Richard Trillo (1999). World Music: Africa, Europe and the Middle East. Rough Guides. p. 147. ISBN 978-1-85828-635-8. Retrieved 8 December 2015.
- ↑ Nelson, Dean (3 December 2012). "European Roma descended from Indian 'untouchables', genetic study shows". The Telegraph.
- ↑ Sindya N. Bhanoo (11 December 2012). "Genomic Study Traces Roma to Northern India". New York Times.
- ↑ Kalaydjieva, Luba; Calafell, Francesc; Jobling, Mark A; Angelicheva, Dora; de Knijff, Peter; Rosser, Zoe H; Hurles, Matthew; Underhill, Peter; Tournev, Ivailo; Marushiakova, Elena; Popov, Vesselin (2011), "Patterns of inter- and intra-group genetic diversity in the Vlax Roma as revealed by Y chromosome and mitochondrial DNA lineages" (PDF), European Journal of Human Genetics, 9 (2): 97–104, doi:10.1038/sj.ejhg.5200597, PMID 11313742, archived from the original (PDF) on 9 December 2014
- ↑ Kenrick, Donald (5 July 2007). Historical Dictionary of the Gypsies (Romanies) (2nd ed.). Scarecrow Press. p. xxxvii. ISBN 978-0-8108-6440-5.
The Gypsies, or Romanies, are an ethnic group that arrived in Europe around the 14th century. Scholars argue about when and how they left India, but it is generally accepted that they did emigrate from northern India some time between the 6th and 11th centuries, then crossed the Middle East and came into Europe.
- ↑ "What is Domari?". University of Manchester. Romani Linguistics and Romani Language Projects. Archived from the original on 2016-04-10. Retrieved 23 July 2008.
- ↑ Kenrick, Donald (5 July 2007). Historical Dictionary of the Gypsies (Romanies) (2nd ed.). Scarecrow Press. p. xxxvii. ISBN 978-0-8108-6440-5.
The Gypsies, or Romanies, are an ethnic group that arrived in Europe around the 14th century. Scholars argue about when and how they left India, but it is generally accepted that they did emigrate from northern India some time between the 6th and 11th centuries, then crossed the Middle East and came into Europe.
- ↑ "60 Vintage Photos From Forgotten Moments In History: A young Romani couple from the 1890s". History Daily. 3 Apr 2019. Archived from the original on 2019-04-17. Retrieved 2019-09-26.
- ↑ "Can Romas be part of Indian diaspora?". khaleejtimes.com. 29 February 2016. Retrieved 4 March 2016.
- ↑ Matras 2002, പുറം. 239.
- ↑ "Romani" (PDF). Encyclopedia of Language and Linguistics. Oxford: Elsevier. p. 1. Archived from the original (PDF) on 2017-10-11. Retrieved 30 August 2009.
In some regions of Europe, especially the western margins (Britain, the Iberian peninsula), Romani-speaking communities have given up their language in favor of the majority language, but have retained Romani-derived vocabulary as an in-group code. Such codes, for instance Angloromani (Britain), Caló (Spain), or Rommani (Scandinavia) are usually referred to as Para-Romani varieties.
- ↑ Harriet Alexander (17 Feb 2014). "Roma on the rubbish dump". telegraph.co.uk. Retrieved 21 February 2014.
- ↑ OSCE