രാമഭദ്രാചാര്യ

ഇന്ത്യന്‍ രചയിതാവ്‌
(Rambhadracharya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുമത നേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, സംസ്കൃത പണ്ഡിതൻ, ബഹുഭാഷാവിദഗ്ദ്ധൻ, കവി, എഴുത്തുകാരൻ, വ്യാഖ്യാതാവ്, തത്ത്വചിന്തകൻ, സംഗീതസംവിധായകൻ, ഗായകൻ, നാടകകൃത്ത്, കഥാകഥനവിദഗ്ദ്ധൻ എന്നീ മേഖലകളിൽ പ്രശസ്തനാണ് രാമാനന്ദാചാര്യ സ്വാമി രാമഭദ്രാചാര്യ.[2][3] ചിത്രകൂടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹം[4] നിലവിലുള്ള നാല് ജഗദ്ഗുരു രാമാനന്ദാചാര്യന്മാരിൽ ഒരാളാണ്. 1988 മുതൽ സ്വാമി രാമഭദ്രാചാര്യ ഈ പദവി വഹിക്കുന്നു.[5][6][7]

ജഗദ്ഗുരു രാമഭദ്രാചാര്യ
जगद्गुरुरामभद्राचार्यः
जगद्गुरु रामभद्राचार्य
രാമാനന്ദാചാര്യ
2009 ഒക്ടോബർ 25നു ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രഭാഷണം നടത്തുന്നതിനിടെ.
ജനനംഗിരിധർ മിശ്ര
(1950-01-14) 14 ജനുവരി 1950  (74 വയസ്സ്)
ശാന്തിഖുർദ്, ജാൻപൂർ ജില്ല, ഉത്തർപ്രദേശ്
സ്ഥാപിച്ചത്
  • ജഗദ്ഗുരു രാമഭദ്രാചാര്യ ഹാൻഡികാപ്പ്ഡ് യൂണിവേഴ്സിറ്റി
  • തുളസീപീഠം
  • ജഗദ്ഗുരു രാമഭദ്രാചാര്യ വികലാംഗ സേവാസംഘ്
  • കാഞ്ച് ക്ഷേത്രം
  • ജഗദ്ഗുരു രാമഭദ്രാചാര്യ വികലാംഗ ശിക്ഷൺ സംസ്ഥാൻ
Sect associatedരാമാനന്ദി വിഭാഗം
ഗുരു
തത്വസംഹിതവിശിഷ്ടാദ്വൈത വേദാന്തം
കൃതികൾŚrīrāghavakṛpābhāṣyam on en:Prasthanatrayi, en:Śrībhārgavarāghavīyam, en:Bhṛṅgadūtam, Gītarāmāyaṇam, Śrīsītārāmasuprabhātam, Śrīsītārāmakelikaumudi, Aṣṭāvakra
പ്രധാന ശിഷ്യ(ർ)അഭിരാജ് രാജേന്ദ്ര മിശ്ര, പ്രേം ഭൂഷൺ[1]
ഉദ്ധരണിHumanity is my temple, and I am its worshiper. The disabled are my supreme God, and I am their grace seeker.[i]
ഒപ്പ്Thumb impression of Rambhadracharya
  1. Rambhadracharya, Jagadguru (Speaker). जगद्गुरु रामभद्राचार्य विकलांग विश्वविद्यालय [CD]. Chitrakoot: Jagadguru Rambhadracharya Handicapped University. Event occurs at 00:02:16. "मानवता ही मेरा मन्दिर मैं हूँ इसका एक पुजारी ॥ हैं विकलांग महेश्वर मेरे मैं हूँ इनका कृपाभिखारी ॥"
ഗിരിധർ മിശ്ര യൗവനകാലത്ത്

1950 ജനുവരി 14ന് മകര സംക്രാന്തി ദിവസം ഉത്തർ‌പ്രദേശിലെ ശാന്തിഖുർദ് എന്ന ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പൂർവ്വാശ്രമനാമം ഗിരിധർ മിശ്ര എന്നായിരുന്നു. രണ്ടുമാസം പ്രായമുണ്ടായിരുന്നപ്പോൾ മുതൽ അന്ധനായിത്തീർന്ന ഇദ്ദേഹം പഠനത്തിനോ സംഗീതസംവിധാനത്തിനോ ബ്രെയിലി ലിപിയോ മറ്റ് സഹായങ്ങളോ ഉപയോഗിച്ചിട്ടില്ല.[8]

തുളസീപീഠത്തിന്റെ സ്ഥാപകനേതാവാണിദ്ദേഹം. സന്ത് തുളസീദാസിന്റെ പേരാണ് ഈ പീഠത്തിന് നൽകിയിട്ടുള്ളത്.[9][10] ചിത്രകൂടത്തിലെ ജഗദ്ഗുരു രാമഭദ്രാചാര്യ ഹാൻഡികാപ്പ്ഡ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും ആജീവനാന്ത ചാൻസിലറുമാണ് ഇദ്ദേഹം. ഈ സർവ്വകലാശാല നാലുതരം വൈകല്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് ബിരുദ - ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്.[3][4][11][12][13]

22 ഭാഷകൾ സംസാരിക്കുന്ന സ്വാമി രാമഭദ്രാചാര്യ ഒരു നിമിഷകവിയും സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥരചന നടത്തിയിട്ടുള്ളയാളുമാണ്.[14][15] ഇദ്ദേഹം 100 ലധികം പുസ്തകങ്ങളും 50 ലധികം പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.[3][16][17] ഇതിൽ നാല് ഇതിഹാസകാവ്യങ്ങൾ ഉൾപ്പെടുന്നു. തുളസീദാസിന്റെ രാമചരിതമാനസം, ഹനുമാൻ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങൾ, അഷ്ടാദ്ധ്യായിയുടെ സംസ്കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്.[18][19] സംസ്കൃതവ്യാകരണം, ന്യായം, വേദാന്തം എന്നീ മേഖലകളിൽ ഇദ്ദേഹത്തിനുള്ള പാണ്ഡിത്യം പ്രസിദ്ധമാണ്.[20] തുളസീദാസിനെ സംബന്ധിച്ച പഠനങ്ങളിൽ ഏറ്റവും വലിയ വൈദഗ്ദ്ധ്യമുള്ളയാളാണ് ഇദ്ദേഹമെന്ന് കരുതപ്പെടുന്നു.[21] ഇദ്ദേഹം രാമചരിതമാനസത്തിന്റെ ഒരു വിമർശനത്തിന്റെ എഡിറ്ററുമാണ്.[22] രാമായണ - ഭാഗവത കഥകൾ പൊതുസദസ്സുകളിൽ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും മറ്റു രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ കഥപറയൽ നടത്താറുണ്ട്. ഇത് സൻസ്കാർ ടി.വി. സംസ്ഥാൻ ടി.വി. മുതലായ ചാനലുകളിൽ പ്രക്ഷേപണം ചെയ്യപ്പെടാറുണ്ട്.[23][24]

രാമഭദ്രാചാര്യയെ സംബന്ധിച്ച ലേഖനങ്ങളുടെ ഭാഗമാണിത്

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മവിഭൂഷൺ (2014)[25]

കുറിപ്പുകൾ

തിരുത്തുക

^ സംസ്കൃതം: जगद्गुरुरामानन्दाचार्यस्वामिरामभद्राचार्यः, ജഗദ്ഗുരുരാമാനന്ദാചാൎയസ്വാമിരാമഭദ്രാചാര്യഃ; ഹിന്ദി: जगद्गुरु रामानन्दाचार्य स्वामी रामभद्राचार्य, ജഗദ്ഗുരു രാമാനന്ദാചാര്യ സ്വാമി രാമ്ഭദ്രാചാര്യ
^ സംസ്കൃതം: गिरिधरमिश्रः, ഗിരിധരമിശ്രഃ; ഹിന്ദി: गिरिधर मिश्र, ഗിരിധർ മിശ്ര
^ രാമാനന്ദി സമ്പ്രദായ ഗുരുക്കന്മാർ.
^ ഹിന്ദി: आशुकवि, ആശുകവി
^ രണ്ടെണ്ണം സംസ്കൃതത്തിലും രണ്ടെണ്ണം ഹിന്ദിയിലുമാണ് എഴുതപ്പെട്ടത്.

  1. "राष्ट्रबोध का अभाव सबसे बड़ी चुनौती -प्रेमभूषण महाराज, रामकथा मर्मज्ञ" [The lack of national awareness is the biggest challenge: Prem Bhushan Maharaj, the exponent of Ram Katha]. Panchjanya (in ഹിന്ദി). 16 August 2012. Archived from the original on 2016-01-28. Retrieved 24 August 2012.
  2. Nagar 2002, p. 125.
  3. 3.0 3.1 3.2 Tripathi, Radhavallabh, ed. (2012). संस्कृतविद्वत्परिचायिका – Inventory of Sanskrit Scholars (PDF). New Delhi, India: Rashtriya Sanskrit Sansthan. p. 94. ISBN 978-93-8611-185-2. Retrieved 16 April 2012.
  4. 4.0 4.1 "Address at the Presentation of the 'Twelfth and Thirteenth Ramkrishna Jaidayal Dalmia Shreevani Alankaran, 2005 & 2006', New Delhi, 18 January 2007". Speeches. The Office of Speaker Lok Sabha. 18 January 2007. Retrieved 8 March 2011. Swami Rambhadracharya ... is a celebrated Sanskrit scholar and educationist of great merit and achievement. ... His academic accomplishments are many and several prestigious Universities have conferred their honorary degrees on him. A polyglot, he has composed poems in many Indian languages. He has also authored about 75 books on diverse themes having a bearing on our culture, heritage, traditions and philosophy which have received appreciation. A builder of several institutions, he started the Vikalanga Vishwavidyalaya at Chitrakoot, of which he is the lifelong Chancellor.
  5. Chandra, R. (September 2008). "जीवन यात्रा" [Life Journey]. Kranti Bharat Samachar (in ഹിന്ദി). 8 (11). Lucknow, Uttar Pradesh: Rajesh Chandra Pandey: 22–23. RNI No. 2000, UPHIN 2638.
  6. Agarwal 2010, pp. 1108–1110.
  7. Dinkar 2008, p. 32.
  8. Aneja 2005, p. 67.
  9. Nagar 2002, p. 91.
  10. Correspondent, Chitrakut (5 January 2011). "प्रज्ञाचक्षु की आंख बन गई बुआ जी" [Buaji became the eye of the visually impaired]. Jagran Yahoo (in ഹിന്ദി). Archived from the original on 2011-09-22. Retrieved 24 June 2011. {{cite news}}: |last= has generic name (help)
  11. Dwivedi 2008, p. x.
  12. Aneja 2005, p. 68.
  13. Shubhra (12 February 2010). "जगद्गुरु रामभद्राचार्य विकलांग विश्वविद्यालय" [Jagadguru Rambhadracharya Handicapped University]. Bhāratīya Pakṣa (in ഹിന്ദി). Archived from the original on 2012-07-21. Retrieved 25 April 2011.
  14. "वाचस्पति पुरस्कार २००७" [Vachaspati Award 2007] (PDF) (in ഹിന്ദി). K. K. Birla Foundation. Archived from the original (PDF) on 2014-11-29. Retrieved 26 July 2012.
  15. Dinkar 2008, p. 39.
  16. Kant, Pradeep; Kumar, Anil (19 May 2011). "Writ Petition No. 8023 (MB) of 2008: Shiv Asrey Asthana and others Vs Union of India and others". Allahabad High Court (Lucknow Bench). Retrieved 29 September 2011. {{cite journal}}: Cite journal requires |journal= (help)
  17. "మార్గదర్శి జగద్గురు రామభద్రాచార్య (Margadarsi Jagadguru Rambhadracharya)". మార్గదర్శి (Margadarsi). ഇടിവി നെറ്റ്‌വർക്ക്. ഇടിവി2, ഹൈദരാബാദ്. 1:24 മിനിട്ടളവിൽ. 25 October 2012-ന് ശേഖരിച്ചത്. “ఆయన శతాధిక గ్రంథకర్తా (He is the author of more than 100 books).”
  18. Prasad 1999, p. 849: श्रीहनुमानचालीसा की सर्वश्रेष्ठ व्याख्या के लिए देखें महावीरी व्याख्या, जिसके लेखक हैं प्रज्ञाचक्षु आचार्य श्रीरामभद्रदासजी। श्रीहनुमानचालीसा के प्रस्तुत भाष्य का आधार श्रीरामभद्रदासजी की ही वैदुष्यमंडित टीका है। इसके लिए मैं आचार्यप्रवर का ऋणी हूँ। [For the best explanation of Hanuman Chalisa, refer the Mahāvīrī commentary, whose author is the visually-disabled Acharya Rambhadradas. The base for the commentary being presented is the commentary by Rambhadradas, which is adorned with erudition. For this, I am grateful to the eminent Acharya.]
  19. Dinkar 2008, pp. 40–43.
  20. Shastri, Kalanath [in ഇംഗ്ലീഷ്] (January 2003). "जगद्गुरुश्रीरामभद्राचार्याणां महाकाव्यं श्रीभार्गवराघवीयम्" [Śrībhārgavarāghavīyam, the epic poem of Jagadguru Rambhadracharya]. Bharati (in Sanskrit). 53 (8). Jaipur, Rajasthan: Bharatiya Sanskrit Prachar Sansthanam: 21–22. Archived from the original on 2013-10-05. Retrieved May 19, 2013. व्याकरणवेदान्तन्यायादि­विविध­शास्त्र­पारदृश्वनां कवि­सार्व­भौमानां विद्वत्कुल­चक्रवर्तिनां महा­महो­पाध्यायानां जगद्गुरु­श्रीराम­भद्राचार्याणां ... जगद्गुरु­रामभद्राचार्या न केवलं संस्कृतेऽपि तु चतुर्दश­भाषासु विलक्षण­मधिकारं बिभ्रति{{cite journal}}: CS1 maint: unrecognized language (link)
  21. Prasad 1999, p. xiv: "Acharya Giridhar Mishra is responsible for many of my interpretations of the epic. The meticulousness of his profound scholarship and his extraordinary dedication to all aspects of Rama's story have led to his recognition as one of the greatest authorities on Tulasidasa in India today ... that the Acharya's knowledge of the Ramacharitamanasa is vast and breathtaking and that he is one of those rare scholars who know the text of the epic virtually by heart."
  22. Rambhadracharya (ed) 2006.
  23. Television channels:
  24. Correspondent, Sitamarhi (5 May 2011). "ज्ञान चक्षु से रामकथा का बखान करने पहुंचे रामभद्राचार्य" [Rambhadracharya arrives to expound on Ramkatha with the eyes of his knowledge]. Jagran Yahoo (in ഹിന്ദി). Archived from the original on 2011-09-22. Retrieved 24 June 2011. {{cite news}}: |last= has generic name (help)
  25. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

ഗ്രന്ഥസൂചി

തിരുത്തുക
Agarwal, Sudhir J. (30 September 2010). "Consolidated Judgment in OOS No. 1 of 1989, OOS No. 3 of 1989, OOS No. 4 of 1989 & OOS No. 5 of 1989". Lucknow, Uttar Pradesh, India: Allahabad High Court (Lucknow Bench). Retrieved 24 April 2011 {{cite journal}}: Cite journal requires |journal= (help)CS1 maint: postscript (link)
Aneja, Mukta (2005). "Shri Ram Bhadracharyaji – A Religious Head With A Vision". In Kaul, J. K.; Abraham, George (eds.). Abilities Redefined – Forty Life Stories Of Courage And Accomplishment (PDF). Delhi, India: All India Confederation of the Blind. pp. 66–68. Archived from the original (PDF) on 2011-09-03. Retrieved 25 April 2011.
Bhuyan, Devajit (2002). Multiple Career Choices. New Delhi, India: Pustak Mahal. ISBN 978-81-223-0779-5. Retrieved 9 September 2011.
Chandra, R. (September 2008). "सम्मान और पुरस्कार" [Honours and Awards]. Kranti Bharat Samachar (in ഹിന്ദി). 8 (11). Lucknow, Uttar Pradesh, India: Rajesh Chandra Pandey. RNI No. 2000, UPHIN 2638.
Dinkar, Dr. Vagish (2008). श्रीभार्गवराघवीयम् मीमांसा [Investigation into Śrībhārgavarāghavīyam] (in ഹിന്ദി). Delhi, India: Deshbharti Prakashan. ISBN 978-81-908276-6-9.
Dwivedi, Hazari Prasad (2007) [August 1981]. Dwivedi, Mukund (ed.). हज़ारी प्रसाद द्विवेदी ग्रन्थावली ३ [The Complete Works of Hazari Prasad Dwivedi Volume 3] (in Hindi) (3rd corrected and extended ed.). New Delhi: Rajkamal. ISBN 978-81-267-1358-5.{{cite book}}: CS1 maint: unrecognized language (link)
Dwivedi, Gyanendra Kumar (2008). Analysis and Design of Algorithm. New Delhi, India: Laxmi Publications. ISBN 978-81-318-0116-1.
Gupta, Amita; Kumar, Ashish (6 July 2006). Handbook of Universities. New Delhi, India: Atlantic Publishers and Distributors. ISBN 978-81-269-0608-6. Retrieved 9 September 2011.
Lochtefeld, James G. (2001). The Illustrated Encyclopedia of Hinduism: N-Z. New York, New York, USA: Rosen Publishing Group. ISBN 978-0-8239-3180-4.
Macfie, J. M. (2004). "Preface". The Ramayan of Tulsidas or the Bible of Northern India. Whitefish, Montana, USA: Kessinger. ISBN 978-1-4179-1498-2. Retrieved 24 June 2011.
Mishra, Gita Devi (August 2011). Sushil, Surendra Sharma (ed.). "पूज्यपाद जगद्गुरु जी को तुलसी एवार्ड २०११" [Tulsi Award 2011 to Honorable Jagadguru]. Shri Tulsi Peeth Saurabh (in ഹിന്ദി). 15 (3). Ghaziabad, Uttar Pradesh, India: Shri Tulsi Peeth Seva Nyas.
Nagar, Shanti Lal (2002). Sharma, Acharya Divakar; Goyal, Siva Kumar; Sushil, Surendra Sharma (eds.). The Holy Journey of a Divine Saint: Being the English Rendering of Swarnayatra Abhinandan Granth (First, Hardback ed.). New Delhi, India: B. R. Publishing Corporation. ISBN 81-7646-288-8.
Pandey, Ram Ganesh (2008) [First edition 2003]. तुलसी जन्म भूमि: शोध समीक्षा [The Birthplace of Tulasidasa: Investigative Research] (in ഹിന്ദി) (Corrected and extended ed.). Chitrakoot, Uttar Pradesh, India: Bharati Bhavan Publication.
Poddar, Hanuman Prasad (1996). Dohāvalī (in Hindi). Gorakhpur, Uttar Pradesh, India: Gita Press.{{cite book}}: CS1 maint: unrecognized language (link)
Prasad, Ram Chandra (1999) [First published 1991]. Sri Ramacaritamanasa The Holy Lake Of The Acts Of Rama (Illustrated, reprint ed.). Delhi, India: Motilal Banarsidass. ISBN 81-208-0762-6.
Rambhadracharya, Jagadguru, ed. (30 March 2006). श्रीरामचरितमानस – मूल गुटका (तुलसीपीठ संस्करण) [Śrīrāmacaritamānasa – Original Text (Tulasīpīṭha edition)] (in ഹിന്ദി) (4th ed.). Chitrakoot, Uttar Pradesh, India: Jagadguru Rambhadracharya Handicapped University.
Sharma, Dharam Veer (30 September 2010a). "Judgment in OOS No. 4 of 1989". Lucknow, Uttar Pradesh, India: Allahabad High Court (Lucknow Bench). Retrieved 24 April 2011. {{cite journal}}: Cite journal requires |journal= (help)
Sharma, Dharam Veer (30 September 2010b). "Annexure V". Lucknow, Uttar Pradesh, India: Allahabad High Court (Lucknow Bench). Retrieved 24 April 2011. {{cite journal}}: Cite journal requires |journal= (help)
Sharma, Acharya Divakar; Sushil, Surendra Sharma; Shrivastav, Dr. Vandana, eds. (14 January 2011). षष्टिपूर्ति (अभिनन्दनग्रन्थ) [Completion of 60 years (Felicitation Book)] (in Hindi). Ghaziabad, Uttar Pradesh, India: Tulsi Mandal. ISBN 978-81-923856-0-0.{{cite book}}: CS1 maint: unrecognized language (link)
Sushil, Surendra Sharma; Mishra, Abhiraj Rajendra (February 2011). Sushil, Surendra Sharma (ed.). "गीतरामायणप्रशस्तिः" [Praise of Gītarāmāyaṇam]. Shri Tulsi Peeth Saurabh (in Hindi). 14 (9). Ghaziabad, Uttar Pradesh, India: Shri Tulsi Peeth Seva Nyas.{{cite journal}}: CS1 maint: unrecognized language (link)
Tripathi, Radhavallabh; Shukla, Ramakant; Tripathi, Ramakant; Singh Dev, Dharmendra Kumar, eds. (2012). आधुनिकसंस्कृतसाहित्यसन्दर्भसूची - लोकप्रियसाहित्यग्रन्थमाला ४४ [A Bibliography of Modern Sanskrit Writings] (PDF) (in Sanskrit). New Delhi, India: Rashtriya Sanskrit Sansthan. ISBN 978-93-86111-89-0. Archived from the original (PDF) on 2013-05-02. Retrieved February 7, 2013.{{cite book}}: CS1 maint: unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Jagadguru Rāmabhadrācārya എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പുരസ്കാരങ്ങൾ
മുൻഗാമി സംസ്കൃതഭാഷയിൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചയാൾ
2005
പിൻഗാമി
മുൻഗാമി വാചാസ്പതി പുരസ്കാരം ലഭിച്ചയാൾ
2007
പിൻഗാമി
ഹരിനാരായൺ ദീക്ഷിത്
"https://ml.wikipedia.org/w/index.php?title=രാമഭദ്രാചാര്യ&oldid=4092638" എന്ന താളിൽനിന്ന് ശേഖരിച്ചത്