സൈക്കോട്രിയ
(Psychotria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പിയായ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സൈക്കോട്രിയ - Psychotria. ഏതാണ്ട് 1900 സ്പീഷിസുകൾ ഈ ജനുസ്സിൽ ഉൾപ്പെടുന്നു.[1] ഉഷ്ണമേഖലാ വനങ്ങളിൽ അധികം ഉയരത്തിലല്ലാതെ വളരുന്ന കുറ്റിച്ചെടിയിനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. പണ്ടുണ്ടായിരുന്ന സെഫെലിസ് എന്ന ജനുസ്സ് ഇപ്പോൾ ഇതിന്റെ പര്യായമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലെ ഇനങ്ങൾ കൂടുതലായും പസഫിക്കിലും മധ്യ ആഫ്രിക്കയിലും കാണപ്പെടുന്നു.
സൈക്കോട്രിയ | |
---|---|
Psychotria punctata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | Rubioideae |
Tribe: | Psychotrieae |
Genus: | Psychotria L. |
Type species | |
Psychotria asiatica | |
Synonyms | |
|
ഇതും കാണുക
തിരുത്തുകചില ഇനങ്ങൾ
തിരുത്തുകമുൻപ് ഉണ്ടായിരുന്നവ
തിരുത്തുക- Geophila macropoda (Ruiz & Pav.) DC. (as P. macropoda Ruiz & Pav.)
- Geophila repens (L.) I.M.Johnst. (as P. herbacea Jacq.)
- Isertia longifolia (Hoffmanns. ex Roem. & Schult.) K.Schum. (as P. longifolia Hoffmanns. ex Roem. & Schult.)
- Notopleura uliginosa (Sw.) Bremek. (as P. uliginosa Sw.)
- Palicourea aeneofusca (Müll. Arg.) Standl. (as P. aeneofusca Müll.Arg.)
- Palicourea crocea (Sw.) Schult. (as P. crocea Sw.)[3]
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "WCSP". World Checklist of Selected Plant Families. Retrieved 2010.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "Psychotria". Integrated Taxonomic Information System. Retrieved 2011-01-11.
- ↑ "GRIN Species Records of Psychotria". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-01-11.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPsychotria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Psychotria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.